EDITOR'S CHOICE
 
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയിൽ നിന്ന്
 
ബി.ജെ.പി മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് കോഴിക്കോട് നാരായണൻ നായർക്ക് മൊബൈലിൽ ലഭിച്ച ഡിജിറ്റൽ മെമ്പർഷിപ്പ് കാർഡ് നൽകി നിർവഹിക്കുന്നു
 
തിരുവനന്തപുരം പുത്തരിക്കണ്ടം ഇ.കെ നയനാർ പാർക്കിൽ ആരംഭിച്ച സപ്ലൈകോ ഓണം ഫെയറിന്റെ സംസ്‌ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ച ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി ആദ്യ വിൽപ്പന ശ്രീകലയ്ക്ക് നടത്തിയ ശേഷം പൈസ വാങ്ങുന്നു .മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രി ജി.ആർ അനിൽ,മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ സമീപം
 
തിരുവനന്തപുരം പുത്തരിക്കണ്ടം ഇ.കെ നയനാർ പാർക്കിൽ ആരംഭിച്ച സപ്ലൈകോ ഓണം ഫെയറിന്റെ സംസ്‌ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ച ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി ആദ്യ വിൽപ്പന ശ്രീകലയ്ക്ക് നടത്തിയ ശേഷം പൈസ വാങ്ങുന്നു .മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രി ജി.ആർ അനിൽ,മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ സമീപം
 
തിരുവനന്തപുരം പുത്തരിക്കണ്ടം ഇ.കെ നയനാർ പാർക്കിൽ ആരംഭിച്ച സപ്ലൈകോ ഓണം ഫെയറിന്റെ സംസ്‌ഥാന തല ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പള്ളിച്ചൽ സംഘമിത്രയുടെ പച്ചക്കറി സ്റ്റാളിലെ പടവലങ്ങയുടെ വലിപ്പം കണ്ട് ചിരിക്കുന്നു .മന്ത്രി ജി .ആർ അനിൽ സമീപം
 
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പൊലീസ് ജല പീരങ്കി പ്രയോഗം നടത്തിയതിനെ തുടർന്ന് പ്രവർത്തകർ ജല പീരങ്കിയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധം
 
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് കൈയ്ക്ക് പരിക്കേറ്റ കന്റോൺമെന്റ് എസ്.ഐ ജിജുകുമാർ
 
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയുമായി പ്രവർത്തകർ റോഡിൽ കിടന്ന് പ്രതിഷേധിച്ചപ്പോൾ
 
അത്തത്തിന് മുന്നോടിയായി കോഴിക്കോട് പാളയത്ത് പൂ വിപണി സജീവമായപ്പോൾ.
 
പൂക്കാലം വരവായി… ഇന്ന് അത്തം, ഇനി മലയാള കരയാകെ വീടുകളിൽ പൂക്കളം വിടരും.
 
പത്തനംതിട്ട   നഗരത്തിലെ   വസ്ത്രശാലയിൽ   ഓണത്തിനോട്   അനുബന്ധിച്ചുള്ള   തിരക്ക്
 
g എം. ഷൈലജ എഴുതിയ പല്ലില്ലാ മുത്തശ്ശി എന്ന പുസ്തകം സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ. എ ജി. ഒലീന ഡോ. വി. എസ് .രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു
 
കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടന്ന ചടങ്ങിൽ സാംസ്ക്കാരിക സംഘടനയായ വേദികയുടെ ഉദ്‌ഘാടനം അടൂർ ഗോപാലകൃഷ്ണൻ നിർവ്വഹിക്കുന്നു
 
ആശ്രാമം മുനീശ്വര ക്ഷേത്രത്തിൽ ഗണേഷ ഉത്സവ ട്രസ്റ്റിന്റെയും ശിവസേനയുടെ നേതൃത്വത്തിൽ ഗ ണേശോത്സവത്തിൻ്റെ ഭാഗമായി നടന്ന മിഴി തുറക്കൽ ചടങ്ങ്
 
സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്മെന്റ് നേതൃത്വത്തിൽ ഭാരത് മാതാ കോളേജ് ആഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷത്തിൽ മാവേലി മത്സരത്തിന് ശേഷം ഫോട്ടോയ്ക്ക് നിരന്നപ്പോൾ
 
തൈക്കാട് ഗണേശത്തിൽ ഡോ. പ്രീയുഷ സജി അവതരിപ്പിച്ച ഭരതനാട്യത്തിൽ നിന്ന്.
 
അത്തത്തിന് മുന്നോടിയായി കോഴിക്കോട് പാളയത്ത് പൂ വിപണി സജീവമായപ്പോൾ.
 
മോടി കൂട്ടേണ്ടേ ഈ ചരിത്രവും. ചരിത്രപ്രസിദ്ധമായ കോഴിക്കോട്ടെ സി.എസ്.ഐ പള്ളി ക്രിസ്തുമസിന് മുന്നോടിയായി മോടി കൂട്ടുകയാണ്, നാടക കുലപതി കെ.ടി. മുഹമ്മദിന്റെ വൃത്തിഹീനമായ  സ്തൂപം സമീപം.
 
പൂക്കാലം വരവായി… ഇന്ന് അത്തം, ഇനി മലയാള കരയാകെ വീടുകളിൽ പൂക്കളം വിടരും.
 
അത്തത്തിന് മുന്നോടിയായി കോഴിക്കോട് പാളയത്ത് പൂ വിപണി സജീവമായപ്പോൾ.
 
കോട്ടയം മണർകാട് സെന്റ്. മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചെത്തുന്ന വിശ്വാസികൾ മെഴുക്തിരി കത്തിച്ച് പ്രാർത്ഥിക്കുന്നു
 
ആലപ്പുഴ കളക്ടറേറ്റിന് മുന്നിൽ തമ്പടിച്ചിരിക്കുന്ന തെരുവ് നായ്ക്കൾക്കിടയിലൂടെ ഇറങ്ങിവരുന്ന ജീവനക്കാരും,കളക്ടറേറ്റിലെത്തിയവരും.
 
കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് പ്രസംജിക്കുന്നത് കേട്ടിരിക്കുന്ന എഡിജിപി എം.ആർ.അജിത് കുമാർ
 
തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യക്ഷേത്രത്തിൽ വിനായക ചതുർത്ഥി തെപ്പരഥോത്സവത്തിന്റെ മുന്നോടിയായി ക്ഷേത്രവും തളിക്കുളവും പരിസരവും ദീപാലംകൃതമാക്കിയപ്പോൾ
 
ഐ.എസ്.എൽ മത്സരത്തിന്റെ പുതിയ സീസണിന് മുന്നോടിയായി ഇടപ്പള്ളി മാരിയറ്റിൽ നടന്ന ടീമുകളെ പരിചയപ്പെടുത്തുന്ന ചടങ്ങിൽ ട്രോഫിക്കൊപ്പം ഗോവ എഫ്.സി താരങ്ങൾ ഫോട്ടോക്ക് അണിനിരന്നപ്പോൾ
 
ഐ.എസ്.എൽ മത്സരത്തിന്റെ പുതിയ സീസണിന് മുന്നോടിയായി ഇടപ്പള്ളി മാരിയറ്റിൽ നടന്ന ടീമുകളെ പരിചയപ്പെടുത്തുന്ന ചടങ്ങിൽ ട്രോഫിക്കൊപ്പം മുംബൈ എഫ്.സി താരങ്ങൾ ഫോട്ടോക്ക് അണിനിരന്നപ്പോൾ
 
ഐ.എസ്.എൽ മത്സരത്തിന്റെ പുതിയ സീസണിന് മുന്നോടിയായി ഇടപ്പള്ളി മാരിയറ്റിൽ നടന്ന ടീമുകളെ പരിചയപ്പെടുത്തുന്ന ചടങ്ങിൽ ട്രോഫിക്കൊപ്പം കോച്ചുമാർ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ
 
കപ്പടിക്കാൻ...ഐ.എസ്.എൽ മത്സരത്തിന്റെ പുതിയ സീസണിന് മുന്നോടിയായി ഇടപ്പള്ളി മാരിയറ്റിൽ നടന്ന ടീമുകളെ പരിചയപ്പെടുത്തുന്ന ചടങ്ങിൽ കേരള ബ്ളാസ്റ്റേഴ്സ് താരം സച്ചിൻ സുരേഷ് കോച്ച് മിക്കേൽ, മിഷാൻ, മിലോസ്, എന്നിവർക്കൊപ്പം സെൽഫിയെടുക്കുന്നു
 
വുഷു അസോസിയേഷൻ ഓഫ് കോഴിക്കോടിന്റെ നേതൃത്വത്തിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സീനിയർ വുഷു ചാമ്പ്യൻഷിപ്പിൽ നിന്ന്
 
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ നിന്ന്
 
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തേക്കഗോപുര നടയിൽ സായഹ്ന സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തീർത്ത ഭീമൻ പൂക്കളം നോക്കി കാണുന്ന സ്പെയിനിൽ നിന്നുള്ള അന്ന
 
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തേക്കഗോപുര നടയിൽ സായഹ്ന സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തീർത്ത ഭീമൻ പൂക്കളം
 
പൊന്നിൻ ചിങ്ങത്തിനു പൂവാട ചാർത്തി പത്താം നാൾ പൊന്നോണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളിൽ പ്രധാനം അത്തപ്പൂക്കളം തന്നെ അത്തപൂക്കമിടാൻ പൂക്കൾ തേടി പുതുവസ്ത്ര അണിഞ്ഞ് കുട്ടികൾ വരവായി
 
കേരളകൗമുദിയും തൊടുപുഴ നഗരസഭയും കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ നടത്തിയ മാലിന്യമുക്ത നവകേരളം സെമിനാർനഗരസഭ ചെയർപേഴ്സൻ സബീന ബിഞ്ചു ഉദ്ഘാടനം ചെയ്യുന്നു
 
പൂക്കളിലേക്ക് ഒരു നോട്ടം.... മലയിഞ്ചി തയ്യാറായി നിൽക്കുന്ന പൂപ്പാടത്തിലേക്ക് നോക്കി സൗന്ദര്യം ആസ്വദിക്കുന്ന കുട്ടി.
 
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃശൂരിലെ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ബാരിക്കേഡ് മറിച്ചിട്ട് പൊലീസുമായി തർക്കിക്കുന്ന പ്രവർത്തകൾ
 
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃശൂരിലെ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ഉയർത്തിയ ബാനറിലേയ്ക്ക് യൂത്ത് കോൺഗ്രസിൻ്റെ കൊടി വലിച്ചെറിഞ്ഞപ്പോൾ
 
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃശൂരിലെ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് ഷീൽഡ് പൊലീസിനു നേരെ വലിച്ചെറിയുന്ന പ്രവർത്തകൻ
 
കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
 
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
 
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
 
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
 
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
 
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
 
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
 
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
  TRENDING THIS WEEK
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
ആരോപണ വിധേയനായ എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനു നേരെ പൊലീസ് ലാത്തി വീശിയപ്പോൾ
g എം. ഷൈലജ എഴുതിയ പല്ലില്ലാ മുത്തശ്ശി എന്ന പുസ്തകം സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ. എ ജി. ഒലീന ഡോ. വി. എസ് .രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
വ‌ർഷങ്ങളായി അടച്ചിട്ടിരിക്കുന്ന തേവര പഴയ പാലത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾ
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
രാവിലെ പെയ്ത കനത്ത മഴയിൽ എറണാകുളം തേവര പാലത്തിലുണ്ടായ ഗതാഗതക്കുരുക്ക്
മുസ്‌ലിംങ്ങളെ തടങ്കല്‍ പാളയത്തിലേക്കയച്ച അസം ബിജെപി സര്‍ക്കാരിനെതിരെ മലപ്പുറം ജിഎസ്ടി ഓഫീസിലേക്ക് മലപ്പുറം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച്
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപെട്ട് കൊല്ലം ഡി.സി.സി നഗരത്തിൽ നടത്തിയ പ്രകടനം
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com