പാലക്കാട് നഗരസഭ പരിധിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് നഗരസഭയുടെ ഉപഹാരമായി കൽപ്പാത്തി തേരിന്റെ മാതൃക നഗരസഭ ചെയർ പേഴ്സൺ പ്രമീള ശശിധരൻ വൈസ് ചെയർമാൻ അഡ്വ: ഇ. കൃഷ്ണദാസ് എന്നിവർ ചേർന്ന് നൽകുന്നു. കൗൺസിലർ പി. സാബു സമീപം.
വഴിയോര കച്ചവട ലോബിയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി പ്രവർത്തകർ തൃശൂർ കോർപറേഷനിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
പാലക്കാട് നഗരസഭ പരിധിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് നഗരസഭയുടെ ഉപഹാരമായി കൽപ്പാത്തി തേരിന്റെ മാതൃക നഗരസഭ ചെയർ പേഴ്സൺ പ്രമീള ശശിധരൻ നൽകിയപ്പോൾ മന്ത്രി നോക്കി കാണുന്നു. വൈസ് ചെയർമാൻ അഡ്വ: ഇ കൃഷ്ണദാസ് സമീപം.
പാലക്കാട് നഗരസഭയിലെ പുതുക്കിപണി കഴിയിപ്പിച്ച കൗൺസിൽ ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ച കേന്ദ്ര മന്ത്രി സുരേഷ്ഗോപി നഗരസഭ ചെയർപേഴ്സൺ പ്രമിള ശശിധരനെ ഡയസിലേക്ക് ഇരുത്തുന്നു വൈസ് ചെയർമാൻ അഡ്വ: ഇ. കൃഷ്ണദാസ് സമീപം.
കോട്ടയം നാഗമ്പടം കുര്യനുതുപ്പ് റോഡിൽ ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തെ തോട്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞു കിടക്കുന്നു
പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോകടർമാരെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടി പിൻവലിക്കണമെന്നും നീതിയുക്തമായി അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുക്കൊണ്ടുവരണമെന്നും ആവിശ്യപ്പെടു കൊണ്ട് കേരള ഗവ: മെഡിൽ ഓഫീസേഴ്സ് അസോസിയേഷൻ കെ.ജി.എം.ഒ.എ പാലക്കാട് ജില്ലാ ആശുപത്രിക്ക് മുന്നിൽ ഡോകടർമാർ നടത്തിയ കരിദിനവും പ്രതിഷേധവും.
'ലാൽ സലാം'... ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാര ജേതാവായതിന് പിന്നാലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാന സർക്കാർ ഒരുക്കിയ 'ലാൽ സലാം' ആദരിക്കൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം. മന്ത്രി വി.ശിവൻകുട്ടി സമീപം.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ എം.പി ഫണ്ട് വഴിയുള്ള വികസന പദ്ധതികൾ തൃശൂർ കോർപറേഷൻ നടപ്പിലാക്കിയില്ലായെന്ന് ആരോപ്പിച്ച് തൃശൂർ കോർപറേഷൻ ഓഫീസ് ഉപരോധിച്ച ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
എറണാകുളം ചെല്ലാനം ഫിഷിംഗ് ഹാർബർ മുതൽ പുത്തൻതോട് വരെയുള്ള 7.36 കി.മീ. നീളത്തിലുള്ള കടൽ ഭിത്തിയിൽ സ്ഥലത്ത് 3 മീറ്റർ ഉയരത്തിൽ 2.5 മീറ്റർ വീതിയിൽ നിർമ്മിച്ച നടപ്പാതയ്ക്ക് സമീപം ചൂണ്ടയിടുന്ന യുവാക്കൾ.
തിരുവോണം ബമ്പറടിച്ച ശരത്ത്.എസ്.നായർ മകൻ അഗ്നേയ് കൃഷ്ണയ്ക്കും ഭാര്യ അപർണ്ണയ്ക്കുമൊപ്പം സന്തോഷം പങ്കിട്ടപ്പോൾ
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ക്ഷേത്രവാദ്യകലാ അക്കാദമിയുടെ സംസ്ഥാന സമ്മേളനത്തിൽ തിരുവിഴാ ജയശങ്കറിന് മന്ത്രി വി.എൻ.വാസവൻ കലാചാര്യ പുരസ്ക്കാരം സമ്മാനിക്കുന്നു.സംസ്ഥാന പ്രസിഡൻ്റ് അന്തിക്കാട് പദ്മനാഭൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,തന്ത്രി കണ്ഠരര് രാജീവര്,പെരുവനം കുട്ടൻ മാരാർ, ശ്രീകാന്ത് മുരളി തുടങ്ങിയവർ സമീപം
കോട്ടയം കെപിഎസ് മേനോൻ ഹാളിൽ നടന്ന കെ.പി.എം.എസ് സംസ്ഥാന കൗൺസിൽ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
കേരള പൊലീസ് കൊച്ചിയിൽ സംഘടിപ്പിച്ച വാർഷിക സൈബർ സുരക്ഷ, ഹാക്കിംഗ് സമ്മേളനമായ "കൊക്കൂൺ 2025" സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ റേഡിയോ നിയന്ത്രിത കാറുകളുടെ പ്രദർശനം വീക്ഷിക്കുന്നു. മന്ത്രി പി. രാജീവ്, ഡി.ജി.പി റവാദ ചന്ദ്രശേഖർ തുടങ്ങിയവർ സമീപം

പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് പാലക്കാട് ഡി.സി.സി. ഓഫീസിൽ നിന്നും സുൽത്താൻപേട്ട ജംഗ്ഷനിലേക്ക് ജില്ലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും.
പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ജില്ലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കുന്നു.
പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് പാലക്കാട് ഡി.സി.സി. ഓഫീസിൽ നിന്നും സുൽത്താൻപേട്ട ജംഗ്ഷനിലേക്ക് ജില്ലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെ റോഡ് ഉപരോധതെ തുടർന്ന് നഗരത്തിൽ എത്തിയ അമ്മയും കുട്ടികളും സമരത്തിൽ അകപ്പെട്ടപ്പോൾ .
പൂത്തോട്ടമൊരുക്കി...കടുത്ത വേനലിൽ ചാക്യത്ത് റോഡിലെ നടപ്പാതക്ക് അരികിലായി ചെടികൾ നടുന്നത്തിനായി കുഴികൾ എടുക്കുന്ന വനിതാ തൊഴിലാളി. ദിവസവും സായാഹ്നം ആസ്വദിക്കാൻ ഒത്തിരിയാളുകൾ ഇവിടെ എത്താറുണ്ട്
എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന മാനവരാശി പാലസ്തീനൊപ്പം കൊച്ചി നഗരവും എന്ന ഐക്യദാർഡ്യ പരിപാടിയിൽ ചിത്രരചനയിൽ ഏർപ്പെട്ടിരിക്കുന്നവർ.
'ലാൽ സലാം ' പരിപാടിയിൽ ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാര ജേതാവ് മോഹൻലാൽ വേദിയിൽ
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാന സർക്കാർ ഒരുക്കിയ 'ലാൽ സലാം ' ചടങ്ങിൽ ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിക്കുന്നു. മേയർ ആര്യാ രാജേന്ദ്രൻ, മന്ത്രിമാരായ ജി.ആർ.അനിൽ, സജി ചെറിയാൻ, വി.ശിവൻകുട്ടി, ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, മന്ത്രി കെ.എൻ.ബാലഗോപാൽ, ആന്റണി രാജു എം.എൽ.എ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ എസ്.അയ്യർ, ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവർ സമീപം
ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാര ജേതാവായതിന് പിന്നാലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാന സർക്കാർ ഒരുക്കിയ 'ലാൽ സലാം ' ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മോഹൻലാൽ സദസ്സിലിരുന്ന ജഗതി ശ്രീകുമാറിനെ കെട്ടിപിടിച്ച് മുത്തം നൽകുന്നു
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന മാതംഗി നൃത്തോത്സവത്തിൽ ഷിജിത്തും പാർവതിയും അവതരിപ്പിച്ച ഭരതനാട്യത്തിൽ നിന്ന്

"കളിയല്ല... അപകടം..." റോഡിലെ നിയമങ്ങളും പഠിച്ചുവളരേണ്ട കുട്ടികൾ കുറച്ചു സമയത്തെ തമാശക്കായി അത് ലംഘിച്ചാൽ വലിയ അപകടങ്ങൾക്ക് ഇരയാകേണ്ടിവരും. ഒരാൾ സഞ്ചരിക്കേണ്ട സൈക്കളിൽ മൂവരുമായി തിരക്കേറിയ റോഡിലൂടെ കടന്നു പോകുന്ന വിദ്യാർത്ഥികൾ. പേട്ട ജംഗ്ഷനിൽ നിന്നുള്ള കാഴ്ച്ച.
ഇതല്ല ഇതിനപ്പുറം... ശബരിമല സ്വർണപ്പാളി വിവാദത്തിൽ ബി.ജെ.പി പത്തനംതിട്ട മിനി സിവിൽസ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് തടയാൻ ബാരിക്കേഡുകൾ സ്ഥാപിച്ചതോടെ സിവിൽസ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങാൻ മതിൽചാടിക്കടക്കുന്ന പൊലീസുകാരൻ.
മഴ മാറിയതോടെ അസ്തമയ സൂര്യന്റെ നിറച്ചാർത്തിൽ ആഹ്ളാദിക്കുന്ന അച്ഛനും മകനും. ആലപ്പുഴ ബീച്ചിൽ നിന്നുള്ള ദൃശ്യം.
ഭരണസിരാകേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രധാന പാതയായ ബേക്കറി ജംഗ്ഷൻ- വഴുതക്കാട് റോഡിലെ തെരുവ് വിളക്കുകൾ വെളിച്ചം പകരാതായിട്ട് കാലങ്ങളേറെയായി. റിസർവ് ബാങ്കടക്കമുള്ള പ്രധാന ഓഫീസുകളും മറ്റ് സ്ഥാപനങ്ങളുമുള്ള റോഡിൽ സാധാരണക്കാരുടെ ആശ്രയമായ അത്യാധുനിക ബസ് സ്റ്റോപ്പും ഇരുട്ടിലായതായി കാണാം.
വാട്ടർ സെൽഫി... ബി.ജെ.പി കണയന്നൂർ താലൂക്കിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നത് സെൽഫിയിൽ പകർത്തുന്ന വഴിയാത്രകാരൻ.
വെയിലേറ്റ് വാടാതിരിക്കാൻ ... ഇരുചക്ര വാഹനത്തിൽ യാത്രക്കിടെ വെയിലിന്റെ ചൂട്മൂലം കുട്ടിയെ തിരിച്ച് ഇരുതി ദേഹത്ത് ഷാൾ കൊണ്ട് സംരക്ഷണം നൽകി യാത്ര ചെയ്യുന്ന കുടുംബം പാലക്കാട് കളക്ട്രേറ്റ് പരിസരത്ത് നിന്നുള്ള ദൃശ്യം.
ഏറെ നാളായി തകർന്ന മേൽക്കൂരയ്ക്ക് കീഴിൽ വെയിലും മഴയുമേറ്റാണ് നഗരത്തിലെ പ്രധാനം വിനോദ സഞ്ചാര കേന്ദ്രമായ ശംഖുംമുഖത്ത് യാത്രക്കാർ ബസ് കാത്ത് നിൽക്കുന്നത്. യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യം ഇല്ലാത്ത ഇവിടെ പ്രായമായ യാത്രക്കാരും ഭിന്നശേഷിക്കാരും തറയിലാണ് ബസ് കാത്തിരിക്കുന്നത്. തെരുവ് നായ ശല്യവും ഇവിടെ സ്ഥിരം കാഴ്ചയാണ്.
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സബ് ജൂണിയർ തായ്കൊണ്ടൊ ചാമ്പ്യൻ ഷിപ്പിൽ 27 കിലോ താഴെ വിഭാഗത്തിൽ കണ്ണൂരിൻ്റെ സൂര്യദേവിനെതിരെ കാസർഗോഡിൻ്റെ നന്ദഗോപൻ പോയിൻ്റ് നേടുന്നു
ആലപ്പുഴ പുന്നമട സായിയിൽ നടക്കുന്ന 10-ാമത് ദേശീയ ഇന്റർ -കയാക്കിംഗ് ആൻഡ് കനോയിംഗ് ചാമ്പ്യൻഷിപ്പിന് പി.ജെ ജോസഫ് ഫ്ലാഗ് ഒഫ് ചെയ്യുന്നു.
സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ ഫോഴ്സ കൊച്ചി എഫ്.സി ക്കെതിരെ വിജയഗോൾ നേടിയ കാലിക്കറ്റ് എഫ്.സിയുടെ ഡി. അരുൺകുമാറിൻ്റെ ആഹ്ളാദം
സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കൊച്ചി ഫോഴ്‌സ എഫ് സിയും കാലിക്കറ്റ് എഫ് സിയും തമ്മിലുള്ള മത്സരത്തിൽ നിന്ന്
തായ് മാക്ക് ടി.എം.സിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടന്ന മുവായ് തായ് സെമി. പ്രോ. സെലക്ഷന്‍ ട്രയല്‍സിലെ 50 കിലോയില്‍ താഴെയുള്ള മത്സര വിഭാഗത്തില്‍ ഏറ്റുമുട്ടുന്ന ആലപ്പുഴക്കാരായ അര്‍ജുനും അതുലും.
സൂപ്പർ ലീഗ് കേരള ഫുട്ബോൾ സീസൺ 2 വാർത്താ സമ്മേളനത്തിനെത്തിയ മണികണ്ഠൻ അയ്യപ്പൻ , സൂപ്പർ ലീഗ് കേരള മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ , സി.ഇ. ഒ മാത്യു ജോസഫ് , റാപ്പർ വേടൻ എന്നിവർ കപ്പിന് സമീപം
സൂപ്പർ ലീഗ് കേരള സീസൺ രണ്ടിന് വേദിയാവുന്ന കോഴിക്കോട് സ്റ്റേഡിയം ഗ്രൗണ്ട്.
ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കളരിപ്പയറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളുടെ വാളും വാളും മത്സരത്തിൽ നിന്ന്
തൃശൂർ രാമവർമ്മപുരം പൊലീസ് ഗ്രൗണ്ടിൽ നടന്ന സബ് ഇൻസ്പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നു.
എറണാകുളം ചെല്ലാനം ഫിഷിംഗ് ഹാർബർ മുതൽ പുത്തൻതോട് വരെയുള്ള 7.36 കി.മീ. നീളത്തിലുള്ള കടൽ ഭിത്തിയിൽ സ്ഥലത്ത് 3 മീറ്റർ ഉയരത്തിൽ 2.5 മീറ്റർ വീതിയിൽ നിർമ്മിച്ച നടപ്പാതയ്ക്ക് സമീപം ചൂണ്ടയിടുന്ന യുവാക്കൾ.
തൃശൂര്‍ ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി സൊസൈറ്റിയും കേരള ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിയും സംയുക്തമായി സ്തനാര്‍ബുദത്തിനെതിരെ തൃശൂർ നഗരത്തിൽ സംഘടിപ്പിച്ച 'കാന്‍വോക്ക്' വാക്കത്തോണ്ണിൽ നിന്ന്.
തൃശൂർ സെൻ്റ്.തോമസ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മുഖ്യ സീറ്റുകളിലെല്ലാം വിജയിച്ച കെ.എസ്.യു പ്രവർത്തകർ നഗരത്തിൽ സംഘടിപ്പിച്ച ആഹ്ലാദ പ്രകടനം
സ്വാമി അയ്യപ്പൻ്റെ സ്വത്ത് സർക്കാർ കൊള്ളയടിച്ചുവെന്ന് ആരോപ്പിച്ച് ബി.ജെ.പി പ്രവർത്തകർ തൃശൂർ കളക്ട്രേറ്റിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് ജലപീരങ്കി പ്രയോഗിക്കാൻ തടസ്സമായി നിന്ന കേബിളുകൾ ലാത്തി ഉപയോഗിച്ച് ആദ്യം നീക്കുന്നു പിന്നീട് പൊലീസുക്കാർ തന്നെ കേബിൾ പൊക്കി പിടിച്ച ശേഷം ജലപീരങ്കി പ്രയോഗിച്ചു
സ്വാമി അയ്യപ്പൻ്റെ സ്വത്ത് സർക്കാർ കൊള്ളയടിച്ചുവെന്ന് ആരോപ്പിച്ച് ബി.ജെ.പി പ്രവർത്തകർ തൃശൂർ കളക്ട്രേറ്റിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ ഫോട്ടോ: റാഫി എം. ദേവസി
വഴിയോര കച്ചവട ലോബിയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി പ്രവർത്തകർ തൃശൂർ കോർപറേഷനിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
ഭൂട്ടാൻ വാഹന കടത്തുമായി ബന്ധപ്പെട്ട് തൃശൂർ പാലിയേക്കരയിലെ ബാഡ് ബോയ് മോട്ടോർ വേൾഡിൽ ആയുധ ധാരികളായ സുരക്ഷാ ഉദോഗസ്ഥകാർക്കൊപ്പം ഇഡി ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയപ്പോൾ
TRENDING THIS WEEK