കേരള പൊലീസ് കൊച്ചിയിൽ സംഘടിപ്പിച്ച വാർഷിക സൈബർ സുരക്ഷ, ഹാക്കിംഗ് സമ്മേളനമായ "കൊക്കൂൺ 2025" സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ റേഡിയോ നിയന്ത്രിത കാറുകളുടെ പ്രദർശനം വീക്ഷിക്കുന്നു. മന്ത്രി പി. രാജീവ്, ഡി.ജി.പി റവാദ ചന്ദ്രശേഖർ തുടങ്ങിയവർ സമീപം