ആലപ്പുഴയിലെ വസതിയായ നവനീതത്തിൽ എത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനെ കെട്ടിപ്പിടിച്ച് സഹൃദം പങ്കിടുന്നു. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ സമീപം.
ആലപ്പുഴയിലെ വസതിയായ നവനീതത്തിൽ എത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി, ഭാര്യ ബെറ്റി, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർക്കൊപ്പം സൗഹൃദ സംഭാഷണം നടത്തുന്ന മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ. ഭാര്യ ജൂബിലി നവപ്രഭ, മരുമകൾ രശ്‌മി തുടങ്ങിയവർ സമീപം.
ആലപ്പുഴയിലെ വസതിയായ നവനീതത്തിൽ എത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി, ഭാര്യ ബെറ്റി, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ. ഭാര്യ ജൂബിലി നവപ്രഭ, മരുമകൾ രശ്‌മി തുടങ്ങിയവറുമായി സൗഹൃദ സംഭാഷണത്തിൽ .

പാലക്കാട് നഗരസഭ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രം തറക്കല്ലിടൽ പരിപാടി അലങ്കോലമാക്കിയതിൽ പ്രതിഷേധിച്ച് ബി. ജെ.പി. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി. ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം പൊലീസ് തടയുന്നു
ഭരണങ്ങാനം അൽഫോൻസാ തീർഥാടന കേന്ദ്രത്തിൽ ഓശാന തിരുനാളിൽ പങ്കെടുക്കുന്നവർ
കണികണ്ടുണരാൻ... നന്മയുടെ നിറകണി കണ്ടുണരാൻ വീണ്ടുമൊരു മേടപ്പുലരി.കണിയൊരുക്കുവാൻ കണിക്കൊന്നപ്പൂക്കൾ ശേഖരിക്കുന്ന കുട്ടികൾ.കോട്ടയം കൊല്ലാട് നിന്നുള്ള കാഴ്ച. എല്ലാ വായനക്കാർക്കും സന്തോഷത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും വിഷു ആശംസകൾ.

പുത്തൂര്‍ തിരുപുരായ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ വേലയോടനുബന്ധിച്ച് നടന്ന എഴുന്നള്ളത്ത്
യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃശൂർ പെരിങ്ങാവിലെ സുരേഷ് ഗോപി എം.പി യുടെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചതിനെ തുടർന്ന് പ്രതിരോധിക്കാനായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡിനിടയിലൂടെ തൊട്ടടുത്ത കടയിൽ നിന്നും വാങ്ങിയ പഴക്കുലയുമായി പോകുന്ന ആൾ
മുനമ്പം ഭൂസംരക്ഷണ സമിതിയുടെ സമരപ്പന്തലിലേക്കെത്തുന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ ചവിട്ടു നാടകത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചപ്പോൾ. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ സമീപം
കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കിരൺ റിജിജു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ സമീപം
വരാപ്പുഴ അതിരൂപത മെത്രാൻ ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ എറണാകുളം ഹൈക്കോർട്ടിലെ അതിരൂപത ആസ്ഥാനത്ത് സന്ദർശിക്കാനെത്തിയ കേന്ദ്ര ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കിരൺ റിജിജു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ, ബി.ജെ.പി സംസ്ഥാന സമിതി അംഗം ഷോൺ ജോർജ് തുടങ്ങിയവർ സമീപം
കണികണ്ടുണരാൻ... നന്മയുടെ നിറകണി കണ്ടുണരാൻ വീണ്ടുമൊരു മേടപ്പുലരി.കണിയൊരുക്കുവാൻ കണിക്കൊന്നപ്പൂക്കൾ ശേഖരിക്കുന്ന കുട്ടികൾ.കോട്ടയം കൊല്ലാട് നിന്നുള്ള കാഴ്ച. എല്ലാ വായനക്കാർക്കും സന്തോഷത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും വിഷു ആശംസകൾ.
പാലക്കാട് എലപ്പുള്ളിയിൽ കെ.എസ്.ആർ.ടി.സി. ബസും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറും ബന്ധുവും മരിച്ചു അപകടത്തിൽ തകർന്ന ഓട്ടോ .
എസ്.എൻ.ഡി.പി യോഗം നേതൃത്വത്തിൽ മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കുന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ചേർത്തല യൂണിയൻ നൽകിയ ആദരിക്കലും മഹാസംഗമവും സമ്മേളന വേദിയിലെ ത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്വീകരിച്ചു കൊണ്ടുവന്നപ്പോൾ. മന്ത്രി പി. രാജീവ് സമീപം
എസ്.എൻ.ഡി.പി യോഗം നേതൃത്വത്തിൽ മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കുന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ചേർത്തല യൂണിയൻ നൽകിയ ആദരിക്കലും മഹാസംഗമവും ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉപഹാരം നൽകുന്നു. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ, മന്ത്രിമാരായ പി. രാജീവ്, പി പ്രസാദ്, വി.എൻ. വാസവൻ, സജി ചെറിയാൻ, എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, യോഗം പ്രസിഡൻറ് ഡോ എം.എൻ സോമൻ, സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ, പി.പി ചിത്തരഞ്ജൻ എം.എൽ.എ, യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. സി.കെ. ഷാജിമോഹൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ്, മുനിസിപ്പൽ ചെയർപേഴ്സൺ ഷേർലി ഭാർഗവൻ, സ്വാഗതസംഘം ചെയർമാൻ കെ.പി. നടരാജൻ, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എസ്. ജ്യോതിസ് എന്നിവർ സമീപം
എസ്.എൻ.ഡി.പി യോഗം നേതൃത്വത്തിൽ മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കുന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ചേർത്തല യൂണിയൻ നൽകിയ ആദരിക്കലും മഹാസംഗമവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ, മന്ത്രിമാരായ പി. രാജീവ്, പി പ്രസാദ്, വി.എൻ. വാസവൻ, സജി ചെറിയാൻ, എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, യോഗം പ്രസിഡൻറ് ഡോ എം.എൻ സോമൻ, സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ, പി.പി ചിത്തരഞ്ജൻ എം.എൽ.എ, യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. സി.കെ. ഷാജിമോഹൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ്, മുനിസിപ്പൽ ചെയർപേഴ്സൺ ഷേർലി ഭാർഗവൻ, സ്വാഗതസംഘം ചെയർമാൻ കെ.പി. നടരാജൻ, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എസ്. ജ്യോതിസ് എന്നിവർ സമീപം
കണികണ്ടുണരാൻ... നന്മയുടെ നിറകണി കണ്ടുണരാൻ വീണ്ടുമൊരു മേടപ്പുലരി.കണിയൊരുക്കുവാൻ കണിക്കൊന്നപ്പൂക്കൾ ശേഖരിക്കുന്ന കുട്ടികൾ.കോട്ടയം കൊല്ലാട് നിന്നുള്ള കാഴ്ച. എല്ലാ വായനക്കാർക്കും സന്തോഷത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും വിഷു ആശംസകൾ.
ഭരണങ്ങാനം അൽഫോൻസാ തീർഥാടന കേന്ദ്രത്തിൽ ഓശാന തിരുനാളിൽ പങ്കെടുക്കുന്നവർ
കടമ്മനിട്ടക്കാവിലേ പടേണിക്ക് തുടക്കം കുറിച്ച് നടന്ന ചൂട്ടുവെപ്പ്.
പ്രതിഷേധം... മദ്ധ്യപ്രദേശിൽ ഫാ. ഡേവിസ് ജോർജ്ജിനെ സംഘപരിവാർ ആക്രമിച്ചിട്ട് സുരേഷ് ഗോപി എം.പി മൗനം പാലിക്കുന്നുവെന്ന് ആരോപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സുരേഷ് ഗോപി എം.പി യുടെ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമാതിനെ തുടർന്ന് പൊലിസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
കലയും കളിയും... ഒഴിവ് ദിവസം എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കുന്ന കുട്ടികൾ.
യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ആലപ്പുഴ കളക്ടറേറ്റിലേക്ക് നടന്ന മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിനിടെ വനിതാ പ്രവർത്തകയുടെ മാറിൽ കിടന്ന ഷാൾ വലിച്ചെടുക്കുവാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
കുട്ടനാടൻ പാടത്തെ കൊയ്ത്തിന് ശേഷം യന്ത്രമുപയോഗിച്ചു കെട്ടുകളാക്കിയ വൈക്കോൽ ശേഖരിച്ചുകൊണ്ടുവരുന്ന തൊഴിലാളി. ആലപ്പുഴ കൈനകരിയിൽ നിന്നുള്ള ദൃശ്യം
കൊയ്ത്തിനു ശേഷം പാടശേഖരങ്ങളിൽ വൈക്കോൽ കത്തിച്ചുകളയുന്നത് കുട്ടനാടൻ കാഴ്ചയാണ്. രാത്രി സമയങ്ങളിലായതിനാൽ മറ്റ് ജില്ലകളിൽ നിന്നുള്ള യാത്രികർക്ക് ഈ കാഴ്ച കൗതുകവും ആകാംക്ഷയുമാണ്. ആലപ്പുഴ പള്ളാത്തുരുത്തി ദേവസ്വംകരി പാടശേഖരത്തിലെ വൈക്കോലിന് തീയിട്ടപ്പോൾ മൊബൈലിൽ ദൃശ്യം പകർത്തുന്നയാൾ
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് റോഡ് ഉപരോധിച്ച് സമരം ചെയ്ത ചാണ്ടി ഉമ്മൻ എംഎൽഎയും പ്രവർത്തകരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
വേനൽമഴ തുടരെ...പ്രതീക്ഷിക്കാതെ പെയ്ത വേനൽ മഴയിൽ കോട്ടയം കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ കൈകുഞ്ഞുമായി വന്നിറങ്ങിയ അമ്മ.
രണ്ടാംവിള കൊയ്ത്ത് കഴിഞ്ഞ പാടത്ത് പുതിയ മേച്ചിൽപുറങ്ങൾ തേടിയെത്തിയ ചെമ്മരിയാട്ടിൻ കുട്ടികളെ ചൂട് കാരണം തെങ്ങിൻ പട്ടകൊണ്ട് തയ്യാറാകിയ കൂട്ടിൽ നിറുത്തിയിരിക്കുന്നു. ചെമ്മരി ആടുകളുടെ സുരക്ഷയ്ക്കായി കൂടിന് പുറത്ത് നായ്ക്കളും. പാലക്കാട് കൊല്ലങ്കോട് ഭാഗത്ത് നിന്നുള്ള ദൃശ്യം.
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേ സംസ്ഥാന ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ -45 കിലോഗ്രാം പെൺകുട്ടികളുടെ കുമിതെയിൽ നിന്ന്
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ -45 കിലോഗ്രാം പെൺകുട്ടികളുടെ കുമിതെയിൽ നിന്ന്
സംസ്ഥാന യുവജനക്ഷേമ ബോർഡും സംസ്ഥാന സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും സംയുക്തമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തിയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളുടെ വാളും പരിചയും മത്സരത്തിൽ കോട്ടയത്തിന്റെ അമൽ ബിജുവും അശ്വിൻ ഷാജിയും നടത്തിയ പ്രകടനം
ടി.ഡി.എഫ് സംസ്ഥാന കമ്മിറ്റി റഫറണ്ടത്തോടനുബന്ധിച്ചു നടത്തുന്ന സംസ്ഥാന തല അതി ജീവനയാത്രക്ക് മലപ്പുറം ഡിപ്പോയിൽ നൽകിയ സ്വീകരണ യോഗം ടി.ഡി.എഫ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
തിരൂരിൽ നടക്കുന്ന സംസ്ഥാന സീനിയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം മത്സരത്തിൽ ഇടുക്കിയും മലപ്പുറവും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
തൃശൂർ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിലെ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ലൈബ്രറിയുടെ ഉദ്ഘാടനത്തിന് ശേഷം പുസ്തകങ്ങൾ നോക്കി കാണുന്നതിനിടയിൽ കൈയ്യിൽ കിട്ടിയ എ.കെ.ജിയുടെ "എൻ്റെ ജീവിത കഥ " എന്ന പുസ്തം മറിച്ച് നോക്കി തിരികെ വയ്ക്കുന്ന ഗവർണർ പി.എസ് ശ്രീധരൻപിള്ള
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്നു
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിക്കെതിരെ ഗോൾ നേടിയ ശേഷം ആരാധകരെ കൈകാണിച്ച് മടങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ക്വാമി പെപ്ര
അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അംബികയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായ് ചാലക്കുടി ഗവ. ആശുപത്രിയിൽ നിന്നും തൃശൂർ താലൂക്ക് ആശുപത്രിയിലേക്ക കൊണ്ട് പോകുന്നതിനിടെ ജില്ലാ കളക്ടർ ആശുപത്രിയിൽ എത്തിയിട്ട് മൃതദ്ദേഹം കൊണ്ട് പോയാൽ മതിയെന്ന് ആവശ്യപ്പെട്ട് വിവിധ പാർട്ടി പ്രവർത്തകർ ആംബുലൻസ് തടഞ്ഞപ്പോൾ തങ്ങളുടെ സഹോദരിയുടെ മൃതദേഹം കൊണ്ട് പോകുന്നത് ആരും തടയരുതെന്ന് ആവശ്യപ്പെട്ട് ബന്ധുമിത്രാദികൾ പാർട്ടി പ്രവർത്തകരെ എതിർത്തപ്പോൾ
അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സതീഷിൻ്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായ് ചാലക്കുടി ഗവ. ആശുപത്രിയിൽ കൊണ്ട് വന്നപ്പോൾ അംബുലൻസിന് മുൻപിലൂടെ കൈ കോർത്ത് നടന്ന് നീങ്ങുന്ന കൊല്ലപ്പെട്ട സതീഷിൻ്റെ സഹോദരി ചിത്തിര ഇടത്ത് നിന്ന് രണ്ടാമത്തെ മറ്റ് ബന്ധുമിത്രാധികൾ തുങ്ങിയവർ
പൊൻകണി ... നിലവിളക്കിന്റെ വെളിച്ചവും മഞ്ഞച്ചേലചുറ്റി പൂത്തുലഞ്ഞ കണിക്കൊന്ന പൂവിന്റെ മനോഹാരിതയും പുതിയ പ്രതീക്ഷ. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല കാലത്തേക്കു കൺതുറന്നു വീണ്ടുമൊരു വിഷു. ആലപ്പുഴ വാടയ്ക്കലിൽ വീട്ടിൽ വിഷുക്കണി ഒരുക്കുന്നവർ
യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃശൂർ പെരിങ്ങാവിലെ സുരേഷ് ഗോപി എം.പി യുടെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചതിനെ തുടർന്ന് പ്രതിരോധിക്കാനായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡിനിടയിലൂടെ തൊട്ടടുത്ത കടയിൽ നിന്നും വാങ്ങിയ പഴക്കുലയുമായി പോകുന്ന ആൾ
തൃശൂർ ആമ്പല്ലൂരിൽ അടിപ്പാത നിർമ്മാണത്തെ തുടർന്ന് ഉണ്ടായ ഗതാഗത കുരുക്ക്
തൃശൂർ ജവഹർ ബാലഭവനിലെ അവധിക്കാല ക്യാമ്പിൽ കമ്പിത്തിരി കത്തിച്ച് വിഷു ആഘോഷിക്കുന്ന കുട്ടികൾ
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് 30 വർഷം പിന്നിടുന്ന വെള്ളാപ്പള്ളി നടേശന് ആശംസകൾ അർപ്പിച്ച് കേരളകൗമുദി കൊച്ചി യൂണിറ്റ് പുറത്തിറക്കിയ പ്രത്യേക പതിപ്പ് യൂണിറ്റ് ചീഫും ഡെപ്യൂട്ടി എഡിറ്ററുമായ പ്രഭു വാര്യരിൽ നിന്ന് സ്വീകരിച്ച് വെള്ളാപ്പള്ളി നടേശൻ പ്രകാശനം ചെയ്യുന്നു.
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കേരള കർഷകസംഘം സംസ്ഥാന വനിത കർഷക കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡൻ്റ് പി.കെ ശ്രീമതി ടീച്ചർ എഐകെഎസ് ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ എന്നിവരെ വേദിയിലേക്ക് സ്വീകരിച്ചാനയിക്കുന്നു
TRENDING THIS WEEK