EDITOR'S CHOICE
 
പാണാവള്ളി ഗ്രാമപഞ്ചായത്തിലെ കാരാളപ്പതിയിൽ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നെൽ കൃഷിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ജി. ധനേഷ് കുമാർ നിർവഹിക്കുന്നു. കർഷക സംഘം പ്രസിഡന്റ് വിജീഷ് അയ്യങ്കേരി, സെക്രട്ടറി കെ.വി. ഗുപ്തൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ രജി തുടങ്ങിയവർ സമീപം
 
പത്തനംതിട്ട -മലയാലപ്പുഴയിൽ വീട്ടുമുറ്റത്തെ റമ്പൂട്ടാൻ മരത്തിൽ നിന്ന് പാകമായ പഴങ്ങൾ പറിച്ച് വിൽപനയ്ക്കായി പെട്ടികളിൽ നിറയ്ക്കുന്ന അന്യ സംസ്ഥാന തൊഴിലാളി.
 
അതിശക്തമായ   മഴയിൽ   ജലനിരപ്പ് ക്രമാതീതമായി   ഉയന്നപ്പോൾ  ,   കോഴഞ്ചേരി   പാലത്തിൽ   നിന്നുള്ള   കാഴ്ച.
 
കനത്ത മഴയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് നിന്നുള്ള കാഴ്ച.
 
കാർമേഘം മൂടിയ കോഴിക്കോട് ബീച്ചിലെ ദൃശ്യം. ഇന്നലെ രാവിലെ മുതൽ കോഴിക്കോട് നഗരത്തിലും ജില്ലയിലെ മലയോര മേഖലയിലും കനത്ത മഴയായിരുന്നു.
 
തണലും തുണയും… കോഴിക്കോട് സി.എസ്.ഐ പള്ളിക്ക് മുന്നിലെ തണൽമരം മുറിച്ചുനീക്കുന്നു.
 
അർജുനായുള്ള രക്ഷാ പ്രവർത്തനം നിർത്തിയതിൽ പ്രതിഷേധിച്ചു ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കോഴിക്കോട് കണ്ണാടികൾ ജംക്ഷനിൽ നാട്ടുകാർ റോഡ് ഉപരോധിച്ചപ്പോൾ.
 
കനത്ത മഴയെ തുടർന്ന് തൃശൂർ പുഴയ്ക്കൽ എം.എൽ.എ റോഡ് പാൽക്കുഴി പാലത്തിനു സമീപം റോഡിൽ വെള്ളം കയറിയപ്പോൾ.
 
ചേർത്തല പൂച്ചാക്കൽ സ്വദേശിയും തെങ്ങുകയറ്റതൊഴിലാളിയുമായ രാജീവ് താൻവരച്ച ചിത്രവുമായി അമ്മ: ശാന്തമ്മ, ഭാര്യ: അംബിക എന്നിവർക്കൊപ്പം
 
ശിവ പാർവതീ ശില്പം...ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശ്രീകാളഹസ്തി ക്ഷേത്ര സന്നിധിയിലെ മലയിലെ ശിവ പാർവതീ ശില്പം
 
എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് കലാമണ്ഡലം അമലുവും രതീഷ് അനിൽകുമാറും അവതരിപ്പിച്ച നൃത്ത സന്ധ്യ.
 
ദീപ പ്രഭയിൽ നടന കാന്തി...രാമായണ മാസാചരണത്തിന്റെ ഭാഗമായി എറണാകുളം ശിവക്ഷേത്രത്തിൽ കലാമണ്ഡലം ലക്ഷ്മി വിനോദ് അവതരിപ്പിച്ച നൃത്തത്തിൽ നിന്ന്
 
രാമായണ മാസാചരണത്തിന്റെ ഭാഗമായി എറണാകുളം ശിവക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാനെത്തിയ കലാമണ്ഡലം നീതു പ്രകാശും കലാമണ്ഡലം ലക്ഷ്മി വിനോദും പ്രാർത്ഥിക്കുന്നു
 
രാമായണ മാസാചരണത്തിന്റെ ഭാഗമായി എറണാകുളം ശിവക്ഷേത്രത്തിൽ കലാമണ്ഡലം നീതു പ്രകാശ് അവതരിപ്പിച്ച നൃത്തത്തിൽ നിന്ന്
 
കനത്ത മഴയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് നിന്നുള്ള കാഴ്ച.
 
കാർമേഘം മൂടിയ കോഴിക്കോട് ബീച്ചിലെ ദൃശ്യം. ഇന്നലെ രാവിലെ മുതൽ കോഴിക്കോട് നഗരത്തിലും ജില്ലയിലെ മലയോര മേഖലയിലും കനത്ത മഴയായിരുന്നു.
 
തൃശൂർ ചേറൂർ പെരിങ്ങാവ് ഭാഗത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഹോളി ഫാമിലി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ നിന്നും .
 
ക്ളീനാക്കാം...എറണാകുളം കടവന്ത്ര പി.ആൻ.ഡി കോളനി റോഡിന് സമീപത്ത് നിന്നുള്ള കാഴ്ച
 
റൂഫ് ടോപ്....ബഹുനില കെട്ടിത്തത്തിന്റെ മുകളിൽ റൂഫ് ടോപ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ.കോട്ടയം നഗരത്തിൽ നിന്നുള്ളകാഴ്ച
 
മണ്ണൂക്കാട് നോമ്പയിൽ പാലന്റെ മൃതസംസ്കാരത്തിനുള്ള കർമ്മിയെയും ബന്ധുക്കളെയും അഗ്നിരക്ഷാ സ്കൂബാ ടീം ഡിങ്കി ബോട്ടിൽ പുഴയ്ക്ക് അക്കരെ എത്തിക്കുന്നു
 
മഴയാറാട്ട്...ഇന്നലെ രാവിലെ പെട്ടെന്ന് പെയ്യ്ത മഴയിൽ നനയാതിരിക്കാൻ തലയിൽ പ്ലാസ്റ്റിക് കവർ വെച്ചു വരുന്ന വയോധികൻ. തൃശൂർ നഗരത്തിൽ നിന്നുമുള്ള ചിത്രം
 
വീര സ്മരണയിൽ...കാർഗിൽ വിജയ് ദിവസിൻ്റെ 25 വർഷത്തെ സ്മരണയ്ക്കായി തൃശൂർ സെൻ്റ് മേരീസ് കോളേജിൽ നടന്ന ഇന്ത്യൻ സായുധ സേനയുടെ തപാൽ സ്റ്റാമ്പുകളുടെ പ്രദർശനത്തിൽ നിന്നും.
 
സുബ്രതോ ട്രോഫി ദേശീയതല ഫുട്ബാൾ ടൂർണമെന്റ് മത്സരത്തിൽ പങ്കെടുക്കുവാൻ ഡൽഹിയിലേക്ക് പുറപ്പെടുന്ന എസ്.ആർ.വി സ്കൂളിലെ വിദ്യാർത്ഥികൾ
 
തണലും തുണയും… കോഴിക്കോട് സി.എസ്.ഐ പള്ളിക്ക് മുന്നിലെ തണൽമരം മുറിച്ചുനീക്കുന്നു.
 
കോഴിക്കോട് കോടഞ്ചേരി പുലിക്കയത്ത് അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം നടന്ന കയാക് ക്രോസ് മത്സര വിഭാഗത്തിൽ നിന്ന്.
 
കുതിപ്പിന്റെ കുത്തൊലിച്ചിൽ മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്ചർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
 
കുതിപ്പിന്റെ കുത്തൊലിച്ചിൽ: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്വർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
 
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് പുലിക്കയത്ത് നടക്കുന്ന രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ചു നടന്ന അമേച്ചർ കയാക്ക് ക്രോസ് മത്സരത്തിൽ നിന്ന്.
 
കനത്ത മഴയെ തുടർന്ന് തൃശൂർ പുഴയ്ക്കൽ എം.എൽ.എ റോഡ് പാൽക്കുഴി പാലത്തിനു സമീപം റോഡിൽ വെള്ളം കയറിയപ്പോൾ
 
ചൂരൽമലയിലെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് അവശ്യസാധനങ്ങൾ എത്തിക്കാൻ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ വ്യാപാര സ്ഥാപനത്തിൽ നിന്ന് സാധനങ്ങൾ ഏറ്റുവാങ്ങുന്നു
 
ട്രോളിംഗ് നിരോധനംഅവസാനിക്കുന്നതിനു മുന്നോടിയായി മത്സ്യബന്ധനത്തിന് പോകാനായി വലകളുടെ അറ്റകുറ്റപ്പണി തീർക്കുന്ന മത്സ്യത്തൊഴിലാളികൾ ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച
 
യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിൽ ഐസ് നിറയ്ക്കുന്ന തൊഴിലാളികൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച
 
ട്രോളിംഗ് നിരോധനം അവസാനിക്കുന്നതിന് മുന്നോടിയായി മത്സ്യബന്ധനത്തിന് തയ്യാറായിക്കിടക്കുന്ന ബോട്ടുകൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച
 
1ആശ്രാമം മൈതാനിയിൽ സംഘടിപ്പിച്ചിരിക്കുന്ന ത്രീ സിക്സ്റ്റി ഡിഗ്രി (360 °) സൂപ്പർ റിയാലിറ്റി എക്സ്‌പോ കാണുന്നവ
 
കടപ്പാക്കട മാതൃശിശു സംരക്ഷണ കെട്ടിടത്തിന് സമീപം ചാക്കിൽ കെട്ടി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ ഫോട്ടോ: ജയമോഹൻ തമ്പി
 
g വി ഇൻസ്റ്റിറ്റ്യൂട്ടി​ലെ ഡ്രോൺ പൈലറ്റ് കോഴ്സുകളുടെ ഉദ്ഘാടനം ചെയ്യാനെത്തിയ മുൻ ബഹിരാകാശ ശാസ്ത്രജ്ഞൻ എസ്. നമ്പി നാരായണൻ ഡ്രോണുകൾ വീക്ഷി​ക്കുന്നു
 
അട്ടമല പ്രദേശങ്ങളിൽ രണ്ടു ദിവസമായി കുടുങ്ങിപ്പോയ ആളുകളെ താൽക്കാലിക പാലത്തിലൂടെ കേന്ദ്ര സേന രക്ഷിച്ച് പുറത്തെത്തിക്കുന്നു.ഫോട്ടോ: ആഷ്‌ലി ജോസ്
 
ഉരുൾപൊട്ടിയ ചൂരൽമലയിലെ താൽക്കാലിക പാലത്തിലൂടെ കേന്ദ്ര സേന കിടപ്പ് രോഗിയായ സ്ത്രീയെ സ്ട്രക്ചറിൽ കിടത്തി സാഹസികമായി രക്ഷിച്ച് പുറത്തെത്തിക്കുന്നു.ഫോട്ടോ: ആഷ്‌ലി ജോസ്
 
ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈ ഭാഗത്തേക്ക് രക്ഷാപ്രവർത്തനത്തിന് പോകുവാനായി കാത്തു നിൽക്കുന്നവർ.ഫോട്ടോ: ആഷ്‌ലി ജോസ്
 
ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈ ഭാഗത്തേക്ക് രക്ഷാപ്രവർത്തനത്തിന് പോകുവാനായി കാത്തു നിൽക്കുന്നവർ.ഫോട്ടോ: ആഷ്‌ലി ജോസ്
 
'നൊമ്പരക്കാഴ്ച... ദുരന്ത മുഖത്തെ കരളുരുകും കാഴ്ചയായി ഈ മിണ്ടാപ്രാണി. സംരക്ഷിച്ച കുടുംബവും താമസ സ്ഥലവും ഭൂമുഖത്ത് നിന്ന് തുടച്ചു മാറ്റപ്പെട്ടപ്പോൾ ഒറ്റയ്ക്കായ നായ ഭക്ഷണം കഴിക്കാൻ പോലും കൂട്ടാക്കാതെ തന്റെ വീട്ടുകാരെ നോക്കി ഒരേയിരുപ്പാണ്. ഫോട്ടോ: ആഷ്‌ലി ജോ
 
ഉരുൾപൊട്ടിയ വയനാട് മുണ്ടകൈയ്യിൽ രക്ഷാപ്രവർത്തനത്തിനായി എത്തിയ നാട്ടുകാരും ഫയർഫോഴ്സും സൈന്യവുമടക്കമുള്ളവർ ഫോട്ടോ : രോഹിത്ത് തയ്യിൽ
 
ഉരുൾപൊട്ടിയ വയനാട് മുണ്ടകൈയ്യിലെ തകർന്ന വീട്ടിൽ തെരച്ചിൽ നടത്തുന്ന രക്ഷപ്രവർത്തകർ ഫോട്ടോ : രോഹിത്ത് തയ്യിൽ
  TRENDING THIS WEEK
വയനാട് മേപ്പാടിയിലെ ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല സ്കൂൾ. ഫോട്ടോ : എ.ആർ.സി. അരുൺ
ശിവ പാർവതീ ശില്പം...ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശ്രീകാളഹസ്തി ക്ഷേത്ര സന്നിധിയിലെ മലയിലെ ശിവ പാർവതീ ശില്പം
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇതര സംസ്‌ഥാനക്കാർക്ക് തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനും മലയാളി ഡ്രൈവർ അർജ്ജുനെ രക്ഷിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിനുമെതിരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൻ.ഡി.എ നടത്തിയ പ്രതിഷേധ ധർണയിൽ പങ്കെടുക്കാനെത്തിയ എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവർ സംഭാഷണത്തിൽ
യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിൽ ഐസ് നിറയ്ക്കുന്ന തൊഴിലാളികൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച
തൃശൂർ ചേറൂർ പെരിങ്ങാവ് ഭാഗത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഹോളി ഫാമിലി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ നിന്നും .
കനത്ത മഴയെ തുടർന്ന് തൃശൂർ പുഴയ്ക്കൽ എം.എൽ.എ റോഡ് പാൽക്കുഴി പാലത്തിനു സമീപം റോഡിൽ വെള്ളം കയറിയപ്പോൾ
കേരള ഗ്രാമീൺ ബാങ്ക് ജ്യൂവൽ അപ്രൈയ്സേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ കുടുംബസംഗമം കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
തിരുനക്കരക്കുഴികൾ... കോട്ടയം തിരനക്കര ബസ് സ്റ്റാൻഡ് റോഡ് പൊളിഞ്ഞുണ്ടായ കുഴികൾ. ഇരു ചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com