EDITOR'S CHOICE
 
ഓണത്തിന് മുന്നോടിയായി എറണാകുളം മേനകയിൽ വറവ് കടയിൽ ഉപ്പേരി വറുത്തെടുക്കുന്ന തൊഴിലാളി
 
ഓണത്തിന് മുന്നോടിയായി എറണാകുളം മേനകയിൽ വറവ് കടയിൽ ഉപ്പേരി വറുത്തെടുക്കുന്ന തൊഴിലാളി
 
ഓണാഘോഷത്തോടനുബന്ധിച്ച് പാലക്കാട് ആലത്തൂർ തോണിപ്പാടം മതസൗഹാർദ കാർഷിക കൂട്ടായ്മ യുവജന കമ്മിറ്റി കെ. എം. മുഹമ്മദ്കുട്ടി കുരുക്കൾ മെമ്മോറിയൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കാളപൂട്ട് മത്സരത്തിൽ മഹാബലിയുടെ വേഷമണിഞ്ഞ് കാളകളെ തെളിച്ച ചിതലി കുന്ന്കാട് സ്വദേശി ഉണ്ണികൃഷ്ണൻ.
 
മള്ളിയൂർ ക്ഷേത്രത്തിലെ വിനായക ചതുർത്ഥി മഹോത്സവത്തോടനുബന്ധിച്ച് ദർശനം നടത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മംഗളദീപം തെളിയിക്കുന്നു. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, മഹാമണ്ഡലേശ്വർ സ്വാമി സാധു ആനന്ദവനം ഭാരതി മഹാരാജ്, തുടങ്ങിയവർ സമീപം
 
രാഹുൽ മാങ്കൂട്ടം എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാമോർച്ച വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ പ്രകടനം
 
കോട്ടയം തിരുനക്കരയിൽ ഓണാഘോഷങ്ങൾക്ക് പൂക്കൾ വിൽക്കാനെത്തിയായ തമിഴ്‌നാട് സ്വദേശി അൻപ് തമ്പി
 
പുന്നമടക്കായലിൽ നടക്കുന്ന നെഹൃ ട്രോഫി വള്ളംകളി മത്സരത്തിൽ പങ്കെടുക്കാനായി കുമരകം മുത്തേരിമടയിൽ കുമരകം ടൗൺ ബോട്ട് ക്ലബ് പായിപ്പാടൻ ചുണ്ടനിൽ പ്രദർശന തുഴച്ചിൽ നടത്തുമ്പോൾ ആവേശത്തോടെ കാണികൾ
 
പുന്നമടക്കായലിൽ നടക്കുന്ന നെഹൃ ട്രോഫി വള്ളംകളി മത്സരത്തിൽ പങ്കെടുക്കാനായി കുമരകം മുത്തേരിമടയിൽ ചുണ്ടൻ വള്ളങ്ങൾ പ്രദർശന തുഴച്ചിൽ നടത്തുമ്പോൾ ആവേശത്തോടെ തെങ്ങിൽക്കയറി നിന്ന് കാണുന്ന ആരാധകൻ
 
പ്രകാശ് കലാകേന്ദ്രം വാർഷികാഘോഷത്തിന്റെ ഭാഗമായി ശ്രീനാരായണ ഗുരു സാംസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ നിന്ന്
 
പൂനുള്ളി... അത്തമെത്തി, ഇനി ഓണനാളുകൾ. പൂക്കളം ഒരുക്കാൻ പൂപ്പാടത്ത് നിന്ന് പൂക്കൾ ശേഖരിക്കുന്ന കുട്ടികൾ. കൊല്ലം കടവൂർ സി.കെ.പി ജംഗ്ഷന് സമീപത്ത് നിന്നുള്ള കാഴ്ച
 
വിനായക ചതുർത്ഥിയോടനുബന്ധിച്ച് മള്ളി​യൂർ ഗണപതി
 
മള്ളിയൂർ വിനായക ചതുർത്ഥി നാലാം തിരുവുത്സവത്തോടനുബന്ധിച്ച് ഗണേശമണ്ഡപത്തിൽ ശോഭന ഭരതനാട്യം അവതരിപ്പിക്കുന്നു
 
എറണാകുളം പനമ്പിള്ളി നഗറിൽ ബോളിവുഡ് സിനിമയുടെ ഷൂട്ടിംഗ് സൈറ്റിൽ സംവിധായകൻ പ്രിയദർ‌ശൻ അഭിനേതാക്കളായ അക്ഷയ് കുമാർ, സെയ്ഫ് അലിഖാൻ എന്നിവർക്കൊപ്പം.
 
തുഴനീട്ടി തുടക്കം... ത്രീ കേരള നേവൽ യൂണിറ്റ് എൻ.സി.സി കേഡറ്റുകളുടെ നേതൃത്വത്തിൽ അഷ്ടമുടി കായലിൽ നടത്തിയ പര്യവേക്ഷണ യാത്ര
 
ആശ്രാമം മൈതാനത്ത് ആരംഭിച്ച വണ്ടർ ഫാൾസിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം അമലപോൾ ഉദ്ഘാടനം ചെയ്യുന്നു
 
അന്താരാഷ്ട്ര ഡോക്യൂമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന വേദിയായ തിരുവനന്തപുരം കൈരളി തിയേറ്ററിൽ നടന്ന ഉദ്‌ഘാടന ചടങ്ങിനെത്തിയ നടിയും ജൂറി അംഗവുമായ രാജശ്രീ ദേശ്പാണ്ഡെ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ എസ്. അയ്യരുമായി സെല്ഫിയെടുക്കുന്നു
 
അത്തം പത്താം നാൾ പൊന്നോണം. സമൃദ്ധിയുടെ പൊന്നോണ പൂക്കളമൊരുക്കാൻ കോഴിക്കോട് ഈസ്റ്റ്‌ ഹിൽ എടക്കാട് വിപ്ലവകലാവേദിയ്ക്ക് സമീപത്ത് വീട്ടുകാർ കൃഷിചെയ്ത ചെണ്ടുമല്ലി കൃഷിയിടത്തിൽ നിന്ന് പൂക്കൾ പറിക്കുന്ന കുട്ടികൾ.
 
കാഴ്ചയുടെ ജലയാത്ര... ജലഗതാഗത വകുപ്പിന്റെ എറണാകുളം, പെരുമ്പളം, പാണാവള്ളി ബോട്ട് സർവീസ് അരൂർ കുമ്പളം പാലത്തിൽ നിന്നുള്ള കാഴ്ച.
 
ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലമായ തമിഴ്നാട് രാമേശ്വരത്തെ പാമ്പൻ പാലത്തിന്റെ കാഴ്ച.
 
തോരും വരെ... കഴിഞ്ഞദിവസം പുലർച്ചെ മഴ പെയ്തപ്പോൾ നനയാതെ നാഗമ്പടം പാലത്തിനു സമീപം ബസ്റ്റോപ്പിൽ കയറി നിൽക്കുന്ന ഇരുചക്ര യാത്രക്കാർ.
 
ഒത്തുപിടിച്ചാൽ... ഇലക്ട്രിക് പോസ്റ്റിന് മുകളിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാർ. കോട്ടയം വൈക്കം റോഡിൽ പ്രാവട്ടത്ത് നിന്നുള്ള കാഴ്ച.
 
പച്ചപ്പണിഞ്ഞ കുട്ടനാടൻ പാടങ്ങളും ഗ്രാമീണ ഭംഗിയും ആസ്വദിക്കാൻ നിരവധിയാളുകളാണ് എത്തുന്നത്. ചാറ്റൽ മഴയത്ത് ആലപ്പുഴ കൈനകരിയിൽ പാടശേഖരത്തിൽ നിന്ന് ചിത്രം പകർത്തുന്നവർ
 
തെങ്ങോലകളുടെ അറ്റത്ത് തൂങ്ങിയാടുന്ന കുരുവിക്കൂടുകൾ മനം കുളിർപ്പിക്കുന്നതാണ്. ഓല നാര് കീറിയെടുത്ത നാരുകൾകൊണ്ട് കൂട് നെയ്തെടുക്കുന്ന ഓലഞ്ഞാലി കുരുവികൾ. നെടുമുടി ചെമ്പുംപുറത്തുനിന്നുള്ള ദൃശ്യം.ർപ്പിക്കുന്നതാണ്. ഓല നാര് കീറിയെടുത്ത നാരുകൾകൊണ്ട് കൂട് നെയ്തെടുക്കുന്ന ഓലഞ്ഞാലി കുരുവികൾ. നെടുമുടി ചെമ്പുംപുറത്തുനിന്നുള്ള ദൃശ്യം
 
പാടശേഖരത്തിൽ ഞാറ് നടുന്ന ബംഗാളിൽ നിന്നെത്തിയ കർഷക തൊഴിലാളികൾ.
 
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ സീസൺ 2ൽ ആലപ്പി റിപ്പിൾസ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് മത്സരത്തിൽ നിന്ന്
 
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ സീസൺ 2ൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് വൈസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഔട്ട് ആയപ്പോൾ ആലപ്പി റിപ്പിൾസ് താരങ്ങളുടെ ആഹ്ലാദം
 
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ സീസൺ 2ൽ ആലപ്പി റിപ്പിൾസിനെതിരെ 4 വിക്കറ്റ് നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ബൗളർ മുഹമ്മദ് ആഷിക്കിനെ അഭിനന്ദിക്കുന്ന വൈസ് ക്യാപ്റ്റൻ സഞ്ചു സാംസൺ. ക്യാപ്റ്റൻ സാലി സാംസൺ സമീപം.
 
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ സീസൺ 2ൽ ആലപ്പി റിപ്പിൾസിനെതിരെ വിക്കറ്റ് നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ബൗളർ മുഹമ്മദ് ആഷിക്കിന്റെ ആഹ്ളാദം. ക്യാപ്റ്റൻ സാലി സാംസൺ സമീപം
 
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ സീസൺ 2ൽ ആലപ്പി റിപ്പിൾസിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് വൈസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഔട്ട് ആയപ്പോൾ
 
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ സീസൺ 2ൽ ആലപ്പി റിപ്പിൾസിന്റെ അക്ഷയ് ചന്ദ്രന്റെ പന്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ക്യാപ്റ്റൻ സാലി സാംസൺ ബൗൾഡ് ആകുന്നു
 
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന കെ .സി .എൽ ക്രിക്കറ്റ് ടൂർണമെന്റിൽ ട്രിവാൻഡ്രം റോയൽസിനെതിരെ വിജയിച്ച ശേഷം ഗ്രൗണ്ടിലേക്ക് വരുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ് താരം സഞ്ജു സാംസൺ
 
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന കെ .സി .എൽ ക്രിക്കറ്റ് ടൂർണമെന്റിൽ ട്രിവാൻഡ്രം റോയൽസിനെതിരെ അവസാന പന്തിൽ 6 അടിച്ച് അർദ്ധ സെഞ്ച്വറി നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് നായകൻ സലി സാംസണെ അഭിനന്ദിക്കുന്ന അനുജൻ സഞ്ജു സാംസൺ
 
കോര്‍പറേഷന്‍ നാലോണനാളില്‍ നടത്തിവരുന്ന പുലിക്കളി മഹോത്സവത്തിൻ്റെ കൊടിയേറ്റം തൃശൂർ നടുവിലാലിൽ നിർവഹിച്ച ശേഷം പേരിലുള്ള ഭിന്നശേഷി കുട്ടികളുടെ മേളത്തിനൊപ്പം പുലിച്ചുവടുകൾ വയ്ക്കുന്ന മേയർ എം. കെ വർഗീസ്
 
ഓണവട്ടത്തിൽ... തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ സായാഹ്ന സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വടക്കുനാഥ ക്ഷേത്രം തേക്കേ ഗോപുര നടയിൽ തീർത്ത ഭീമൻ പൂക്കളം.
 
പൊന്നിൻ ചിങ്ങത്തിനു പൂവാട ചാർത്തി നാളെ അത്തപൂക്കളമിടാൻ തൊടിയിൽ പൂക്കൾ ശേഖരിക്കുന്ന കുരുന്നുകൾ
 
ഓണാഘോഷത്തിൻ്റെ ഭാഗമായി ഓയി സ്ക ഇൻ്റർനാഷണലിൻ്റെയും കോ-ഓപ്പറേറ്റീവ് കോളേജിൻ്റെയും ആഭിമുഖ്യത്തിൽ തൃശൂർ കോ-ഓപ്പറേറ്റീവ് കോളേജിൽ സംഘടിപ്പിച്ച നാട്ട് പൂക്കളുടെ പ്രദർശനം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യുന്നു
 
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തേക്കേ ഗോപുര നടയിൽ ആരംഭിച്ച സപ്ലൈകോ ഓണം ഫെയർ ഉദ്ഘാടനം ചെയ്ത ശേഷം വെളിച്ചെണ്ണ പാക്കറ്റ് കൈയ്യിലെടുത്ത് പരിശോധിക്കുന്ന മന്ത്രി കെ. രാജൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് തുടങ്ങിയവർ സമീപം
 
തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച സി.അച്ചുതമേനോൻ സ്മൃതി ഉദ്ഘാടനം ചെയ്യാനെത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരിസ്ഥിതി പ്രവർത്തകൻ വി.എസ് വിജയനുമായി സൗഹൃദം പങ്കിടുന്നു
 
ശ്രീകേരളവർമ്മ കോളേജിൽ പൂർവ ഭിന്നശേഷി വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷം "നിറവ് 2025ൽ " മാവേലി വേഷം ധരിച്ച കാഴ്ച്ച പരിമിതിയുള്ള സഹപാഠി കെ.വിനോദ് മാവേലി വേഷം ധരിച്ചതറിഞ്ഞ് തൊട്ടു സൗഹൃദം പുതുക്കുന്ന കുട്ടുക്കാർ
 
ശ്രീകേരളവർമ്മ കോളേജിൽ പൂർവ ഭിന്നശേഷി വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷം "നിറവ് 2025ൽ " മാവേലി വേഷം ധരിച്ച കാഴ്ച്ച പരിമിതിയുള്ള സഹപാഠി കെ.വിനോദ് മാവേലി വേഷം ധരിച്ചതറിഞ്ഞ് തൊട്ടു സൗഹൃദം പുതുക്കുന്ന കുടുക്കാർ
  TRENDING THIS WEEK
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റേഡിയത്തിലാരംഭിച്ച കെ.സി.എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനത്തിനെത്തുന്ന നടൻ മോഹൻ ലാൽ.
എറണാകുളം കളമശേരിയിൽ അദാനി ലൊജിസ്റ്റിക്സ് പാർക്ക് നിർമ്മാണ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി സൗഹൃദ സംഭാഷണത്തിൽ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റേഡിയത്തിലാരംഭിച്ച കെ .സി .എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനം നടൻ മോഹൻ ലാൽ നിർവഹിക്കുന്നു .ടീം ക്യാപ്റ്റന്മാർ ,കെ .സി .എ ഭാരവാഹികൾ എന്നിവർ സമീപം
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റേഡിയത്തിലാരംഭിച്ച കെ .സി .എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയ നടൻ മോഹൻ ലാൽ ടീം ക്യാപ്റ്റൻ മാരെ പരിചയപ്പെടുന്നു
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റേഡിയത്തിലാരംഭിച്ച കെ .സി .എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനത്തിന് ശേഷം മടങ്ങുന്ന നടൻ മോഹൻ ലാൽ .കെ .സി .എ പ്രസിഡന്റ് ജയേഷ് ജോർജ് ,കെ .സി .എ സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവർ സമീപം
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്‌റ്റേഡിയത്തിലാരംഭിച്ച കെ .സി .എൽ ക്രിക്കറ്റിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി കേരളത്തിന്റെ തനത് കലാരൂപങ്ങൾ ഗ്രൗണ്ടിലവതരിപ്പിച്ചപ്പോൾ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന കെ .സി .എൽ ക്രിക്കറ്റ് ടൂർണമെന്റിൽ ട്രിവാൻഡ്രം റോയൽസിനെതിരെ അവസാന പന്തിൽ 6 അടിച്ച് അർദ്ധ സെഞ്ച്വറി നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് നായകൻ സലി സാംസണെ അഭിനന്ദിക്കുന്ന അനുജൻ സഞ്ജു സാംസൺ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന കെ .സി .എൽ ക്രിക്കറ്റ് ടൂർണമെന്റിൽ ട്രിവാൻഡ്രം റോയൽസിനെതിരെ വിജയിച്ച ശേഷം ഗ്രൗണ്ടിലേക്ക് വരുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ് താരം സഞ്ജു സാംസൺ
ബി.ജെ.പി എറണാകുളത്തു സംഘടിപ്പിച്ച സംസ്ഥാന ഭാരവാഹിയോഗം ഉദ്‌ഘാടനം ചെയ്യാനെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സമീപം
വികസിത ചർച്ച...ബി.ജെ.പി എറണാകുളത്തു സംഘടിപ്പിച്ച സംസ്ഥാന ഭാരവാഹിയോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംഭാഷണം നടത്തുന്ന സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ലോക് സഭ എം.പി അപരാജിത സാരംഗി, കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ, ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം ശോഭാ സുരേന്ദ്രൻ, കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവർ സമീപം
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com