July 18, 2025, 12:40 pm
Photo: അനുഷ്‍ ഭദ്രൻ
എറണാകുളം കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും ഉദ്‌ഘാടനം ചെയ്യാനെത്തിയ എം.എം. ഹസ്സൻ ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നു.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com