ഇങ്ങനെ കളിക്ക്... അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിനോടാനുബന്ധിച്ച് ജില്ലാ സാമൂഹിക നീതി വകുപ്പ്, ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം സംയുക്തമായി മലപ്പുറം ടൗൺ ഹാളിൽ നടത്തിയ " വൈവിദ്യങ്ങളുടെ ആഘോഷം " ഭിന്നശേഷിക്കാരുടെ കലാമേളയിൽ വട്ടപ്പാട്ട് അവതരിപ്പിക്കുന്ന കുട്ടികൾക്ക് വേദിക്ക് മുന്നിലിരുന്നുകൊണ്ട് അദ്ധ്യാപിക ചുവടുകൾ കാണിച്ചു കൊടുക്കുന്നു