ശ്രീ ശങ്കരം കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷത്തിന്റെ ഭാഗമായി നടന്ന എഴുന്നള്ളിപ്പ്
സംഗീത നാടക അക്കാഡമി തോപ്പിൽ ഭാസി നാട്യഗൃഹത്തിൽ നടന്ന രംഗചേതനയുടെ സൺഡേ തിയറ്റർ നാടകം കറവറ്റപശു.
പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ചേർത്തല ഉളവയ്പ് കായൽ കാർണിവല്ലിൽ പാപ്പാഞ്ഞിയെ കത്തിച്ചപ്പോൾ.യെ കത്തിച്ചപ്പോൾ
പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ചേർത്തല ഉളവയ്പ് കായൽ കാർണിവല്ലിൽ പാപ്പാഞ്ഞിയെ കത്തിച്ചപ്പോൾ
ചിരിയാണ് മെയിൻ...തൃശൂർ കാനൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മണ്ണുത്തി വെറ്ററിനറി ഗ്രൗണ്ടിൽ നടന്ന ദേശീയ ശ്വാന പ്രദർശനത്തിൽ കൗതുക ചിരിയോടെയെത്തിയ ഷിഹ് സു.
എറണാകുളം പബ്ലിക് ലൈബ്രറിയിൽ നടന്ന സാക്കിർ ഹുസൈൻ സ്മരണത്തിൽ ‌ രത്നശ്രീ അയ്യർ സാക്കിർ ഹുസൈൻ ചിട്ടപ്പെടുത്തിയ താളക്രമങ്ങൾ വയിച്ചുകൊണ്ട് അനുസ്മരിക്കുന്നു
ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കോടി അർച്ചന വാർഷികവും ദശലക്ഷാർച്ചനയ്ക്കും സമാപനം കുറിച്ച് ലക്ഷദീപത്തിന്റെ ഭാഗമായി നടന്ന അസുരനിഗ്രഹം
പടിഞ്ഞാറെ കൊല്ലം ആലാട്ട്കാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന ആറാട്ട് ഘോഷയാത്ര
കേരളകൗമുദി 113-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂനിലാവ് കലാസന്ധ്യയിൽ നിന്നുള്ള ദൃശ്യങ്ങൾ
കേരളകൗമുദിയുടെ 113-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂനിലാവ് കലാസന്ധ്യയിൽ പ്രമുഖ സംഗീത സംവിധായകൻ ജാസിഗിഫ്ടും സംഘവും അവരിപ്പിച്ച സംഗീത സന്ധ്യയിൽ നിന്ന്
പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന കർപ്പൂരാഴി ഘോഷയാത്രയിൽ അയ്യപ്പ ചേനി വേഷധാരിയായ കുട്ടിയുടെ നിശ്ചല ദൃശ്യം പതിനെട്ടാം പടിക്ക് മുന്നിലെത്തിയപ്പോൾ.
കുടയംപടി പാണ്ഡവ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ചാർത്താനുള്ള തങ്കഅങ്കി ഘോഷയാത്ര തിരുനക്കര മഹാദേവക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ.
സി.പി.എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പുതുപ്പള്ളിയിൽ ജനാതിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മെഗാ തിരുവാതിര
ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുന്നതിന് മുന്നോടിയായി മിക്ക സ്കൂളുകളിലും ആഘോഷപരിപാടികൾ നടത്തിയാണ് കുട്ടികൾ മടങ്ങിയത്. ആലപ്പുഴ സെന്റ്. ജോസഫ് എൽ പി സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ കുട്ടികളോടൊപ്പം അധ്യാപകരും ചുവടുവച്ചപ്പോൾ
ശബരിമല മണ്‌‌‌‌ഡലപൂജക്ക് അയ്യപ്പനണിയാനുള്ള തങ്കയങ്കി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽനിന്ന് പുറപ്പെടുന്നു.
29ാം രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നിശാഗന്ധി ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ച ചിത്രം കാണുന്ന ഡെലിഗേറ്റുകൾ.
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോർ തീയേറ്ററിൽ വിൽപനയ്ക്കായി പ്രദർശനത്തിനുവച്ച മിനിയേച്ചർ ക്യാമറകൾ നോക്കിക്കാണുന്ന സംവിധായകരായ സിബി മലയിൽ, കമൽ എന്നിവർ. മിനിയേച്ചർ ക്യാമറ നിർമ്മിച്ച മോഹനൻ സമീപം.
എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയനും നാദോപാസന ആൻഡ് കൃഷ്ണായനവും നാഗമ്പടം മഹാദേവക്ഷേത്രത്തിൽ സംഘടിപ്പിച്ച നദീപൂജ.
റോട്ടറി ക്ലബ് ഒഫ് ക്വയിലോണിന്റെ ആഭിമുഖ്യത്തിൽ ബീച്ചിലെ റോട്ടറി കമ്മ്യുണിറ്റി സെന്ററിൽ ആരംഭിച്ച ഫുഡ് കാർണിവൽ ഉദ്ഘാടനം ചെയ്ത ശേഷം എം. മുകേഷ് എം.എൽ.എ ചീനിയും മീൻകറിയും രുചിച്ച് നോക്കുന്നു
അഴകോടെ...എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടന്ന ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ നിന്ന്
  TRENDING THIS WEEK
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ അതിരൂപതയുടെ സാംസ്കാരിക ഘോഷയാത്രയായ ബോൺ നത്താലയിൽ അണിനിരന്ന ഫ്ലോട്ടുകളിലൊന്ന്
കോട്ടയം ഏറ്റുമാനൂർ മാരിയമ്മൻ കോവിലിലെ നാൽപ്പത്തിയൊന്ന് ഉത്സവത്തോടനുബന്ധിച്ച് നടന്ന മഞ്ഞൾ നീരാട്ടിൽ പങ്കെടുക്കുന്ന ഭക്തർ
ആലുവയിൽ നിന്ന് തൃശൂരിലേയ്ക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസിൻ്റെ പുറകിലെ വാതിലിൻ്റെ തകരാറ് മൂലം സ്റ്റോപ്പുകളിൽ ആളുകൾ ഇറങ്ങിയ ശേഷം വാതിലടയ്ക്കുന്ന കണ്ടക്റ്റർ യന്ത്ര തകരാറു മൂലം തുറക്കാൻ മാത്രമേ സാധിക്കൂ
മഞ്ഞൾനീരാട്ട്...
കോട്ടയം ഏറ്റുമാനൂർ മാരിയമ്മൻ കോവിലിലെ നാൽപ്പത്തിയൊന്ന് ഉത്സവത്തോടനുബന്ധിച്ച് നടന്ന മഞ്ഞൾ നീരാട്ടിൽ പങ്കെടുക്കുന്ന ഭക്തർ
തൃശൂർ കൊക്കാലയിൽ റോഡ് പണി മൂലമുണ്ടായ പൊടി ശല്യത്തിൽ നിന്ന് രക്ഷനേടാൻ കച്ചവടക്കാർ ഫ്ലാസ്റ്റിക് ഷീറ്റ് ഇട്ടപ്പോൾ
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ അതിരൂപതയുടെ സാംസ്കാരിക ഘോഷയാത്രയായ ബോൺ നത്താലയിൽ അണിനിരന്ന  പാപ്പാമാർ
എറണാകുളം പബ്ലിക് ലൈബ്രറിയിൽ നടന്ന സാക്കിർ ഹുസൈൻ സ്മരണത്തിൽ ‌ രത്നശ്രീ അയ്യർ സാക്കിർ ഹുസൈൻ ചിട്ടപ്പെടുത്തിയ താളക്രമങ്ങൾ വയിച്ചുകൊണ്ട് അനുസ്മരിക്കുന്നു
മുള്ളരിങ്ങാട് ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി യുടെ നേതൃത്വത്തിൽ മാർച്ചറി യുടെ മുന്നിൽ കുത്തിയിരിപ്പ് സമരം.
ബോൺ നത്താലെ... ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ അതിരൂപതയുടെ സാംസ്കാരിക ഘോഷയാത്രയായ ബോൺ നത്താലെ സ്വരാജ് റൗണ്ടിൽ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com