ചിത്രകലയിൽ 50വർഷം പൂർത്തിയാക്കുന്ന ഗായത്രിയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ കോർത്തിണക്കി ഡർബാർഹാൾ ആർട് ഗാലറിയൽ നടക്കുന്ന പ്രദർശനത്തിൽ നിന്ന്
ചിത്രകലയിൽ 50വർഷം പൂർത്തിയാക്കുന്ന തന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ കോർത്തിണക്കി ഡർബാർഹാൾ ആർട് ഗാലറിയൽ നടക്കുന്ന പ്രദർശനത്തിൽ ഗായത്രി
ചിത്രകലയിൽ 50വർഷം പൂർത്തിയാക്കുന്ന തന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ കോർത്തിണക്കി ഡർബാർഹാൾ ആർട് ഗാലറിയൽ നടക്കുന്ന പ്രദർശനത്തിൽ ഗായത്രി
കേരള ലളിതകലാ അക്കാഡമിയിൽ നടക്കുന്ന 'ഡിസ്പ്ലേ ഒഫ് ഡ്രീംസ്' ചിത്ര പ്രദർശനത്തിൽ ചിത്രകാരി ശില്പ രതീഷ്.
കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച അമ്മയും കുഞ്ഞും പ്രതിമ
ശ്രീ കൃഷ്‌ണ ജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ആറ്റുകാൽ ക്ഷേത്ര പരിസരത്ത് നടത്തിയ ഉറിയടി
അഷ്ടമിരോഹിണി ആഘോഷത്തിന്റെ ഭാഗമായി അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം നാടകശാലയിൽ സന്ദർശൻ കഥകളി വിദ്യാലയത്തിന്റെ സുഭദ്രാഹരണം കഥകളി അരങ്ങേറിയപ്പോൾ
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിയ കൃഷ്ണവേഷധാരികൾ
ആറന്മുള   പാ‌ർത്ഥസാരഥി   ക്ഷേത്ര ത്തിൽ അഷ്ടമിരോഹിണി   വള്ളസദ്യ  യിൽ   പങ്കെടുക്കുവാനായി   ക്ഷേത്രത്തിലെത്തിയ   ഭക്തജനത്തിരക്ക്  .
അഷ്ടമിരോഹിണി നാളിൽ വള്ളസദ്യയിൽ പങ്കെടുക്കാൻ ആറന്മുള പാ‌ർത്ഥസാരഥി ക്ഷേത്രക്കടവിലെത്തിയ പള്ളിയോടങ്ങൾക്ക് സമീപം ശ്രീകൃഷ്ണ വേഷധാരിയെത്തിയപ്പോൾ.
ശ്രീകൃഷ്ണ   ജയന്തിയോട്   അനുബന്ധിച്ച്  പത്തനംതിട്ട   നഗരത്തിൽ   നടന്ന   ശോഭയാത്തയിൽ   നിന്ന്.
ശ്രീകൃഷ്ണ   ജയന്തിയോട്   അനുബന്ധിച്ച്  പത്തനംതിട്ട   നഗരത്തിൽ   നടന്ന   ശോഭയാത്തയിൽ   കൃഷ്ണവേഷം   കെട്ടിയ   കുട്ടികൾ   കോലുകക്കൊണ്ട്   കളിക്കുന്നു.
ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം തിരുവനന്തപുരം മഹാനഗരം സംഘടിപ്പിച്ച മഹാശോഭയാത്ര പാളയത്ത് നിന്നാരംഭിച്ചപ്പോൾ
ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം തിരുവനന്തപുരം മഹാനഗരം സംഘടിപ്പിച്ച മഹാശോഭയാത്ര പാളയത്ത് നിന്നാരംഭിച്ചപ്പോൾ
ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിന്റെ ഭാഗമായി ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ നടന്ന ശോഭായാത്രയിൽ നിന്ന്
ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിന്റെ ഭാഗമായി ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ നടന്ന ശോഭായാത്രയിൽ നിന്ന്
വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ കാസർകോട് ബോവിക്കാനത്ത് നടന്ന ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ കണ്ണനെ ചുംബിക്കുന്ന ഗോപിക.
ഉറിയടി... ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിൻ്റെ ഭാഗമായി കോട്ടയം തളിയിൽ മഹാദേവ ക്ഷേത്രത്തിൽ   നടത്തുന്ന ഉണ്ണികണ്ണന്മാർ
ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കാസർകോട് ബോവിക്കാനത്ത് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്ന ശോഭായാത്രയിൽ നിന്ന്
  TRENDING THIS WEEK
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് കേരള ഫുട്ബാൾ ടൂർണമെൻ്റിലെ തൃശൂർ മാജിക്‌ എഫ്സിയുടെ ജേഴ്സി ലോഞ്ചിഗിന് ജോഴ്സി അണിഞ്ഞ ടീമിനൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ടീം അംബാസഡർ നിവിൻ പോളി , ടീം ഉടമ ലിസ്റ്റിൻ ജോസഫ് തുടങ്ങിയവർ സമീപം
കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റേയും എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത് മൂവ്മെൻ്റിൻ്റെയും ശബ്ദ ഹിയറിംഗ് എയ്ഡ് സെൻ്ററിൻ്റേയും സംയുക്താഭിമുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പിൽ പങ്കെടുത്തവർക്ക് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഹിയറിംഗ് എയ്ഡ് വിതരണം നിർവഹിക്കുന്നു
ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ പാളയത്ത് നിന്നാരംഭിച്ച മഹാശോഭയാത്രയിൽ നിന്ന്
ആമ്പൽക്കടൽപുറം... കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ തിരുവായ്ക്കരി ടർക്കി പാടശേഖരത്ത് ആമ്പൽ പൂത്തത് കാണാനെത്തിയവർ.
കേരളകൗമുദി കോട്ടയം യൂണിറ്റിന്റെയും എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത്മൂവ്മെന്റിന്റെയും, ശബ്ദ ഹിയറിംഗ് എയ്ഡ് സെന്ററിന്റെയും സംയുക്താഭി മുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പും, യുവജന നേതൃ സംഗമവും യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യുന്നു
കേരള റിസോഴ്‌സ് ടീച്ചേഴ്സ് അസോസിയേഷൻ എസ്.എസ്.കെ ഓഫീസ് മാർച്ചും ധർണയും പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പസ് യൂണിറ്റ് ഭാരവാഹികളുടെ ശില്പശാല സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ ഉദ്‌ഘാടനം ചെയ്യുന്നു
മഴയെ തുടർന്ന് വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിന് മുൻപിലെ പാടങ്ങിൽ വെള്ളം നിറഞ്ഞപ്പോൾ
മുസ്‌ലിം ലീഗ് സൗത്ത് സോൺ ലീഡേഴ്‌സ് മീറ്റ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്‌ഘാടനം ചെയ്യുന്നു.
ബി.ജെ.പി കാസർകോട് ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com