ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന അപർണ സോമന്റെ ഭരതനാട്യത്തിൽ നിന്ന്
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന അപർണ സോമന്റെ ഭരതനാട്യത്തിൽ നിന്ന്
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ജയറാമും സംഘവും അവതരിപ്പിച്ച സ്പെഷ്യൽ പഞ്ചാരിമേളം.
ഏറ്റുമാനൂർ ശ്രീ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് കാഴ്ച ശ്രീബലി എഴുന്നള്ളിച്ചപ്പോൾ.
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആറ്റുകാൽ ദേവി ക്ഷേത്രം ദീപാലംകൃതമായപ്പോൾ.ദീപാലംകൃതമായപ്പോൾ
ചങ്ങനാശ്ശേരി കോണ്ടൂർ കൺവെൻഷൻ സെൻററിൽ നടന്ന കേരളകൗമുദി കോട്ടയം എഡിഷൻ സിൽവർ ജൂബിലി ആഘോഷത്തിൽ നിവേദിത എസ്. നയിച്ച മിമിക്സ് ആൻഡ് മ്യൂസിക്കൽ നൈറ്റ്.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ശ്രീബലി എഴുന്നള്ളത്ത്
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടന്ന എം.കെ. അർജുനൻ മാസ്റ്റർ ഫൗണ്ടേഷൻ അഞ്ചാമത് അവാർഡ് സമർപ്പണ ചടങ്ങിനെത്തിയ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ അവാർഡ് ജേതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണനുമായി സംഭാഷണത്തിൽ. മേയർ അഡ്വ. എം. അനിൽകുമാർ സമീപം.
ഇനി വ്രതശുദ്ധിയുടെ നാളുകൾ ... പ്രാർത്ഥനയുടെയും ആത്മ സമർപ്പണത്തിന്റെയും സ്നേഹത്തിന്റെ കരുതലിന്റെയും വ്രതശുദ്ധിയുടെ ദിനരാവുമായി വീണ്ടും ഒരു റമദാൻ കാലം പാലക്കാട് നരികുത്തി ഹനഫി ജൂമാ മസ്ജീദിൽ ഇമാം അബ്ദുൾ ഖാദർ സഖാഫി ഖുർ ആൻ പാരായണത്തിൽ.
മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ നടന്ന ലക്ഷദീപം
പാലക്കാട് മണപ്പുള്ളി കാവ് വേലയോടനുബന്ധിച്ച് കിഴക്കേ യാക്കര ദേശത്തിന്റെ എഴുന്നള്ളത്ത് കോട്ടമൈതാനിയിൽ അണിനിരന്നപ്പോൾ.
വൈക്കം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് അഭിരാമി ജയറാം അവതരിപ്പിച്ച ഭരതനാട്യം
വൈക്കം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് അഭിരാമി ജയറാം അവതരിപ്പിച്ച ഭരതനാട്യം
ശിവരാത്രി യോടനുബന്ധിച്ച് ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ശയന പ്രദക്ഷിണം നടത്തുന്ന ഭകതർ
എറണാകുളം ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കാസ്റ്റൻ വിക്കി അവതരിപ്പിച്ച രുദ്രവീണ കച്ചേരി
വളാഞ്ചേരി മജ്‌ലിസ് ആർട്സ് ആന്റ് സയൻസ് കോളേജിൽ നടക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇന്റർസോൺ നടന്ന രംഗോലി മത്സരത്തിൽ നിന്ന്
പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. എൻ. ജി. എസ് കോളേജ് പട്ടാമ്പി, പാലക്കാട് (എ.എം. അളകനന്ദ , ആയിഷ നസ്രിൻ,ടി.പി. ശ്രേയ
01.1.3153353.jpg 4.16 MB വളാഞ്ചേരി മജ്‌ലിസ് ആർട്സ് ആന്റ് സയൻസ് കോളേജിൽ നടക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇൻ്റർസോൺ കലോത്സവത്തിൽ ക്ലേ മോഡലിംഗ് ഒന്നാം സ്ഥാനം നേടിയ ടി.വി. വൈഷ്ണവി . സെൻ്റർ ഫോർ പിജി സ്റ്റഡീസ് ഇൻ സോഷ്യൽ വർക്ക് സുൽത്താൻ ബത്തേരി, വയനാട്
ചിതലി പെരുങ്കുന്നത്ത് രാമകൃഷ്ണൻ മെമ്മോറിയൽ മതസൗഹാർദ കാർഷിക കൂട്ടായ്മ സംഘടിപ്പിച്ച കാളപൂട്ട് മത്സരത്തിൽ നിന്ന്.
ബീമിന്റെ നേതൃത്വത്തിൽ എറണാകുളം ടി.ഡി.എം ഹാളിൽ നടന്ന ഡോ. എൻ.ജെ. നന്ദിനിയുടെ കർണ്ണാടക സംഗീതക്കച്ചേരിയിൽ നിന്ന്
  TRENDING THIS WEEK
സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം ക്യൂ.എ.സി മൈതാനത്ത് നടന്ന കൊല്ലം മഹോത്സവം പ്രബന്ധങ്ങളുടെ സമാഹരണ പുസ്തക പ്രകാശന ചടങ്ങു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സലൂട്ട് നൽകുന്ന കൊല്ലം എ.സി.പി ഷെരീഫ് ഫോട്ടോ: ശ്രീധർലാൽ.എം.എസ്
സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം ആശ്രാമം മൈതാനത്തെ സമ്മേളന നഗരിയിൽ സ്വാഗത സംഘം ചെയർമാനും മന്ത്രിയുമായ കെ.എൻ. ബാലഗോപാൽ പതാക ഉയർത്തുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബി, എ. വിജയരാഘവൻ തുടങ്ങിയവർ സമീപം.
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിക്കെതിരെ ഗോൾ നേടിയ ശേഷം ആരാധകരെ കൈകാണിച്ച് മടങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ക്വാമി പെപ്ര
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ചെത്തിയ ഭാഗ്യലക്ഷ്മി ആശമാർക്കൊപ്പം സെൽഫി എടുക്കുന്നു
ആശാ വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കണമെന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കേഴ്സ് ഫെഡറേഷന്റെ (സി. ഐ. ടി. യു ) നേതൃത്വത്തിൽ നടന്ന ഏജീസ് ഓഫീസ് മാർച്ചിൽ പങ്കെടുക്കാനെത്തിയ ആശമാർ സമരം വീക്ഷിക്കാനെത്തിയ നെതർലൻഡ് സ്വദേശി അനെകുമായി സെൽഫിയെടുക്കുന്നു. ലോകത്ത് സ്ത്രീകൾക്ക് നേരെ അടിച്ചമർത്തലുകൾ കൂടുന്ന കാലത്ത് സ്ത്രീകൾ ഒറ്റക്കെട്ടായി ശാന്തമായി സമരം ചെയ്യുന്നത് കണ്ടത് അത്ഭുതപ്പെടുത്തിയെന്നും അനെക് പറഞ്ഞു.
എറണാകുളം കലൂരിൽ നടന്ന ഐ.എസ്.എൽ ഫുട്ബോൾ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്നു
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നൽകുക എന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം നടത്തുന്ന ആശമാർ നടത്തിയ നിയമസഭാ മാർച്ചിൽ നിന്ന്
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നൽകുക എന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം നടത്തുന്ന ആശമാർ നടത്തിയ നിയമസഭാ മാർച്ചിൽ പങ്കെടുക്കാനെത്തിയ കെ.കെ.രമ എം.എൽ.എയെ കെട്ടിപിടിച്ചു സ്വീകരിക്കുന്ന ആശാ പ്രവർത്തക
സ്വകാര്യ സർവകലാശാലകൾ അനുവദിക്കരുതെന്നാവശ്യപ്പെട്ടു എ.ഐ.എസ്.എഫ് നടത്തിയ നിയമസഭാ മാർച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com