പാലക്കാട് വിക്ടോറിയ കോളേജിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ സംഘടിപ്പിച്ച വി ലിറ്ററേച്ചറൽ ഫെസ്റ്റ് പത്മശ്രീ പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം വേദിയിൽ ഇടയ്ക്ക കൊട്ടുന്നു .
അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ദഫ് ഘോഷയാത്ര
കോഴിക്കോട് പെരുമണ്ണ മുള്ളമണ്ണ ജനകീയ കാളപ്പൂട്ട് കമ്മിറ്റി സംഘടിപ്പിച്ച കാളപ്പൂട്ട് മത്സരത്തിൽ നിന്ന്.

കോഴിക്കോട് ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ പുരോഗമന കലാ സാഹിത്യസംഘം നല്ലളം യൂണിറ്റ് പ്രസിഡന്റ് കത്തലാട്ട് പ്രകാശാന്റെ 'ചിന്തകൾ 2024 -ചിത്രപ്രദർശനം' ഉദ്‌ഘാടനം ചെയ്തശേഷം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചിത്രങ്ങൾ കാണുന്നു
വള്ളിക്കോട് പഞ്ചായത്തിന്റെ സഹകരണത്തോട് കൂടി തൃപ്പാറ കൃഷ്ണവിലാസത്തിൽ ശരത് സന്തോഷിന്റെ ഉടമസ്ഥതയിലുള്ള ചക്കിലാട്ടിയ ശർക്കര തണുപ്പിക്കുന്നു.
വള്ളിക്കോട് പഞ്ചായത്തിന്റെ സഹകരണത്തോട്    കൂടി   തൃപ്പാറ കൃഷ്ണവിലാസത്തിൽ ശരത് സന്തോഷിന്റെ   ഉടമസ്ഥതയിലുള്ള ചക്കിലാട്ടിയ   ശർക്കര   തണുപ്പിക്കുന്നു.
തൃശൂർ ആർട്സ് സൊസൈറ്റി (ടാസ് ) സംഘടിപ്പിക്കുന്ന അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിന്റെ ഭാഗമായി ടൗൺ ഹാളിൽ നടന്ന കൊല്ലം ആവിഷ്കാര തീയേറ്റേഴ്സിന്റെ സൈക്കിൾ എന്ന നാടകത്തിൽ നിന്നും
ശ്രീനാരായണ ഗുരുദേവൻ്റെ 97 -ാoമത് സമാധിദിനാചരണത്തോടനുബന്ധിച്ച് പാലക്കാട് കോട്ട മൈതാനിയിൽ ദൈവദശകം കൂട്ടായമയുടെ നേതൃത്വത്തിൽ നടത്തിയ ദൈവദശകം മോഹിനിയാട്ടം നൃത്താവിഷക്കാരം.
വിട...കവിയൂർ പൊന്നമ്മയുടെ മൃതദേഹം കളമശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരമർപ്പിക്കാനെത്തിയതാരങ്ങളും ബന്ധുക്കളും സമീപം
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, ഈസ്ഡെമൻഷ്യ, റീജിയണൽ സ്പോർട്സ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കടവന്ത്രയിൽ നടത്തിയ എം.‌ടി.എച്ച് ഹെൽത്തി എയ്ജിംഗ് ക്ളബ് ഓണാഘോഷത്തിൽ നിന്ന്

ആശ്രാമം മൈതാനത്ത് നടക്കുന്ന ജംബോ സർക്കസിലെ ജോക്കർ വേഷമണിഞ്ഞ കലാകാരന്മാർ സർക്കസ് കൂടാരത്തിലെ ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പൂക്കളം
ആറന്മുള  ഉതൃട്ടാതി ജലമേള കാണാനായിയെത്തിയവരുടെ തിരക്ക്
ആറന്മുള ഉതൃട്ടാതി ജലമേളയിൽ മത്സര വള്ളംകളി ആരംഭിച്ചപ്പോൾ
  TRENDING THIS WEEK
ഫ്ളോട്ടിംഗ്.... കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയപ്പോൾ
നടൻ മധുവിന്റെ തൊണ്ണൂറ്റി ഒന്നാം പിറന്നാൾ ദിനത്തിൽ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിൽ പിറന്നാൾ ആശംസ അറിയിച്ചെത്തിയ കേന്ദ്രമന്ത്രി സുരേഷ്ഗോപി മധുവിന്റെ കാലിൽ തൊട്ട് വണങ്ങുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക സമീപം
സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർസ എഫ്.സിയുടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം തടയുന്ന കാലിക്കറ്റ് എഫ്.സിയുടെ ഗാനി
സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർസ എഫ്.സിയുടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം തടയുന്ന കാലിക്കറ്റ് എഫ്.സിയുടെ ഗാനി
ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ ....കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് സാധനങ്ങൾ എടുത്ത് മാറ്റുന്ന തൊഴിലാളി
കവിയൂർ പൊന്നമ്മയുടെ മൃതദേഹം കളമശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനായി എടുത്തപ്പോൾ മന്ത്രി സുരേഷ് ഗോപി, രഞ്ജി പണിക്കർ, മന്ത്രി മുഹമ്മദ് റിയാസ്, വിനുമോഹൻ തുടങ്ങിയവർ
ആശങ്കയുടെ നിഴലിൽ… സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സംഭവിചെങ്കിലും കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ആശങ്ക കുറഞ്ഞിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് പകർത്തിയ ചിത്രം.
ആശങ്കയുടെ നിഴലിൽ… സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സംഭവിചെങ്കിലും കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ആശങ്ക കുറഞ്ഞിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് പകർത്തിയ ചിത്രം.
പാലക്കാട് മുനിസിപ്പൽ ബസ്റ്റാൻഡിൽ അടിസ്ഥാന സൗകര്യമൊരുക്കണ മെന്നാവശ്യപ്പെട്ട് നാഷണൽ കർഷക ജനതാദൾ നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലിസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നിക്കുന്നു.
ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തെ വേലിയിൽ ഇരിക്കുന്ന കുരങ്ങന്മാർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com