ആറന്മുള  ഉതൃട്ടാതി ജലമേള കാണാനായിയെത്തിയവരുടെ തിരക്ക്
ആറന്മുള ഉതൃട്ടാതി ജലമേളയിൽ മത്സര വള്ളംകളി ആരംഭിച്ചപ്പോൾ
ആറന്മുള ഉതൃട്ടാതി ജലമേളയ്ക്ക് തുടക്കം കുറിച്ചപ്പോൾ പമ്പാനദിയിൽ നടന്ന ജല ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്ന മന്ത്രി കെ.എൻ.ബാലഗോപാലും, മന്ത്രി മുഹമ്മദ് റിയാസും.
ആറന്മുള ഉതൃട്ടാതി ജലമേളയ്ക്ക് തുടക്കം കുറിച്ചപ്പോൾ    ആശംസകൾ അറിച്ച് എത്തിയ മാവേലി വേഷധാരി.
ആറന്മുള ഉതൃട്ടാതി ജലമേളയ്ക്ക് തുടക്കം കുറിച്ച് പമ്പാനദിയിൽ നടന്ന ജലഘോഷയാത്ര.
ആറന്മുള ഉതൃട്ടാതി ജലമേളയ്ക്ക് തുടക്കം കുറിച്ച്  പമ്പാനദിയിൽ നടന്ന ജല ഘോഷയാത്ര.
തൃശൂർ നായ്ക്കനാൽ ദേശത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ നിന്നും
നബിദിനാഘോഷങ്ങളുടെ ഭാഗമായി കന്‍മനം കരുവാത്ത്കുന്ന് തഅലീമുസ്വിബിയാന്‍ മദ്രസയുടെ നേതൃത്വത്തില്‍ നടത്തിയ ഘോഷയാത്രയില്‍ നിന്ന്
തൊടുപുഴ നഗരത്തിലെ വ്യാപര സ്ഥാപനത്തിെലെത്തുന്നവരെ സ്വീകരിക്കാൻ നിൽക്കുന്ന മാവേലി വേഷധാരി Image Filename Caption
ഇന്ന് തിരുവോണം.... ഓണക്കോടിയും അണിഞ്ഞ് പൂക്കളമൊരുക്കുന്ന കുട്ടികൾ
ഓണപൂക്കളം ഇടുന്നതിനായി പൂപറിക്കുന്നു
തൊടുപുഴ ന്യൂമാൻ കോളേജിൽ ഓണാഘോഷത്തിൽ വിവിധ തരത്തിലുള്ള ഓണക്കോടി ധരിച്ചെത്തിയ വിദ്യാർത്ഥികൾ
ഓണത്തിന്റെ വരവറിയിച്ച് മിഠായിത്തെരുവിലെത്തിയ ഓണപ്പൊട്ടൻ
ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് സെന്റ് ജോസഫ്‌സ് ബോയ്സ് എച്ച്.എസ്.എസിൽ നടന്ന വടംവലി മത്സരത്തിൽ നിന്ന്
കൊല്ലം ഠൗൺ യു.പി. സ്കൂളിൽ നടന്ന ഓണാഘോഷത്തിൽ നിന്നും
കൊല്ലം ഠൗൺ യു.പി. സ്കൂളിൽ നടന്ന ഓണാഘോഷത്തിൽ നിന്നും
കൊല്ലം ഠൗൺ യു.പി. സ്കൂളിൽ നടന്ന ഓണാഘോഷത്തിൽ നിന്നും
ഓണക്കാലത്ത് വാഹനാപകടങ്ങൾ കുറയ്ക്കാൻ സുരക്ഷാ സന്ദേശവുമായി മോട്ടോർ വാഹന വകുപ്പും ട്രാക്കും സംയുക്തമായി സംഘടി​പ്പി​ച്ച പരി​പാടി​യി​ൽ, കൊല്ലം ആർ.ടി.ഒ എൻ.സി. അജിത് കുമാർ ഓട്ടോയിൽ എത്തിയ യാത്രക്കാർക്ക് മാവേലി​ക്കൊപ്പം പായസം നൽകുന്നു
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന ഓണാഘോഷത്തിൽ നിന്ന്.
നാടും നഗരവും ഇനിയുള്ള നാളുകൾ പൂക്കളങ്ങൾ ക്കൊണ്ട് നിറയും പൂക്കടകൾ പൂവുകൾക്കൊണ്ട് നിറഞ്ഞിരിക്കുന്നു, പത്തനംതിട്ട നഗരത്തിലെ മലബാർ ഫ്ളവേഴ്സിൽ നിന്നുള്ള കാഴ്ച.
  TRENDING THIS WEEK
കാർഷികോത്സവ സമ്മേളന വേദിയിൽ അന്തരിച്ച സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയെ മന്ത്രി പി. രാജിവ് അനുശോചനം രേഖപ്പെടുത്തുന്നു
പ്രിയ കുമ്മാട്ടിക്കൊപ്പം ...കിഴക്കുംപാട്ടുകാര വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ ന്നൃത്തം ചെയ്യുന്ന കുമ്മാട്ടി രൂപത്തിനൊപ്പം ആഘോഷിക്കുന്ന കുട്ടി .
തിരുനക്കര ശിവനൊപ്പം...കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ നടന്ന ഗജസംഗമം
വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ച് ബിഎംഎസ് കോട്ടയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ റാലി
നവീകരിച്ച ചങ്ങമ്പുഴ പാർക്ക്‌ പ്രൊഫ. എം.കെ. സാനുവും ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ്‌ മൂത്തേടൻ, ടി.ജെ. വിനോദ് എം.എൽ.എ, എ.ബി. സാബു, മേയർ അഡ്വ. എം. അനിൽകുമാർ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ പി.വി. ശ്രീനിജി​ൻ, ഉമ തോമസ്, ജി.സി.ഡി.എ സെക്രട്ടറി ഇന്ദു വിജയനാഥ്‌ തുടങ്ങിയവർ സമീപം
കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിജയിച്ച പഞ്ചാബ് എഫ്.സി താരങ്ങൾ വിജയമാഘോഷിക്കുന്നു
പുലിയാരവം... പുലികളിയുടെ ഭാഗമായി തൃശൂർ വിയ്യൂർ യുവജന സംഘം ഒരുക്കിയ പ്രദർശനത്തിൽ നിന്ന്.
സിവിൽ സപ്ലൈസ് കോർപ്പറേഷൻ നടത്തുന്ന ഓണം ആലപ്പുഴ ജില്ലാ ഫെയറിൽ പച്ചക്കറി വാങ്ങാനെത്തിയവർ
ഓണവിപണിയിലേക്കെത്തിയ പൂക്കൾ തരംതിരിച്ച് വയ്ക്കുന്ന കുട്ടി. ആലപ്പുഴ ചന്ദനക്കാവിന് സമീപത്തെ കടയിൽ നിന്നുള്ള ദൃശ്യം
ആലപ്പുഴ സെന്റ്. ജോസഫ്‌സ് വനിതാ കോളേജിലെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് നടന്ന റൊട്ടി കടി മത്സരത്തിൽ നിന്ന്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com