വിദ്യാരംഭത്തോടനുബന്ധിച്ച് ആലപ്പുഴ മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ ചടങ്ങിൽ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്ന്

വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. ജെ . ശ്രീകുമാർ ആദ്യാക്ഷരം കുറിപ്പിക്കുന്നു
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയുടെ സമാപന ദിവസമായ ഇന്നലെ വള്ളസദ്യയിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ടി.സതീശൻ പള്ളിയോടക്കരക്കാർക്കൊപ്പം
സാബ്രിചരിതം... കേരള കലാമണ്ഡലത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി മുസ്ലീം സമുദായത്തിൽ നിന്നുള്ള ആദ്യ കഥകളി വിദ്യാർത്ഥിനിയായ സാബ്രി കൂത്തമ്പലത്തിൽ പുറപ്പാട് കഥകളി അരങ്ങേറ്റം കുറിച്ചപ്പോൾ.
നവരാത്രിയോടനുബന്ധിച്ച് കോഴിക്കോട് അഴകൊടി ദേവീക്ഷേത്ര പരിസരം ദീപാലംകൃതമാക്കിയപ്പോൾ
മലബാർ ബധിര അസോസിയേഷൻ സംഘടിപ്പിച്ച അന്താരാഷ്ട്ര ബധിരദിനാചരണത്തിൽ ഹയർസെക്കൻഡറി വിഭാഗം സിംഗിൾ ഡാൻസ് മത്സരത്തിന് ശേഷം, സി.എച്ച്.എസ്.എസ്.എച്ച് കൊളത്തറയിലെ സ്‌മൃതേഷ് കൂട്ടുകാരോടൊപ്പം
നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് തളി ക്ഷേത്രത്തിൽ നടന്ന തിരുവാതിര
ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കളരിപ്പയറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളുടെ വാളും വാളും മത്സരത്തിൽ നിന്ന്
ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ മേൽനോട്ടത്തിൽ കളരിപ്പയറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളുടെ വാളും വാളും മത്സരത്തിൽ നിന്ന്
പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി സരസ്വതി സന്നിധിയിലെ മണ്ഡപത്തിൽ അസി. മാനേജർ കെ.വി. ശ്രീകുമാറിൻ്റെ നേതൃത്വത്തിൽ ഗ്രന്ഥങ്ങൾ പൂജവയ്ക്കുന്നു.
വഞ്ചിപ്പാട്ട് മത്സരം... താഴത്തങ്ങാടി മത്സര വള്ളംകളിയോടനുബന്ധിച്ച് ആറ്റിൽ ജങ്കാറിൽവച്ച് നടത്തിയ വഞ്ചിപ്പാട്ട് മത്സരത്തിൽ പങ്കെടുക്കുന്നവർ.
കരയിളക്കി, അലതല്ലി...കോട്ടയം താഴത്തങ്ങാടിയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ ചാമ്പ്യന്മാരായ കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടൻ ഫിനിഷിംഗ് പോയിന്റിലേക്ക് കുതിക്കുന്നത് ആവേശത്തോടെ കാണുന്ന കാണികൾ
പാളയം വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രത്തിൽ മാർഗി ഉഷ അവതരിപ്പിച്ച ദുര്യോധനവധം നങ്യാർകൂത്ത്
പാളയം വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രത്തിൽ മാർഗി ഉഷ അവതരിപ്പിച്ച ദുര്യോധനവധം നങ്യാർകൂത്ത്
പാളയം വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രത്തിൽ മാർഗി ഉഷ അവതരിപ്പിച്ച ദുര്യോധനവധം നങ്യാർകൂത്ത്
സംഗീത സാന്ദ്രം...നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം കരയോഗത്തിന്റെ നേതൃത്വത്തിൽ ടി.ഡി.എം ഹാളിൽ നടന്ന പ്രണവം ശങ്കരൻ നമ്പൂതിരിയുടെ സംഗീത കച്ചേരിയിൽ നിന്ന്
സംഗീത സാന്ദ്രം...നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം കരയോഗത്തിന്റെ നേതൃത്വത്തിൽ ടി.ഡി.എം ഹാളിൽ നടന്ന പ്രണവം ശങ്കരൻ നമ്പൂതിരിയുടെ സംഗീത കച്ചേരിയിൽ നിന്ന്
  TRENDING THIS WEEK
കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിക്കാൻ നാവ് നീട്ടാതിരുന്ന കുട്ടിയെ നാവ് നീട്ടി കാണിക്കുന്ന രക്ഷിതാക്കളും സഹോദരനും
കോട്ടയം എസ്.പി.സി.എസ് ഹാളിൽ കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ ജന്മിത്വം അവസാനിച്ചതിന്റെ 55-ാം വാർഷികത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കെ.ഇ.ഇസ്മയിൽ തുടങ്ങിയവർ സമീപം
വിദ്യാരംഭത്തോടനുബന്ധിച്ച് ആലപ്പുഴ മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ ചടങ്ങിൽ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്ന്
വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. ജെ . ശ്രീകുമാർ ആദ്യാക്ഷരം കുറിപ്പിക്കുന്നു
വിദ്യാരംഭത്തോടനുബന്ധിച്ച് ആലപ്പുഴ മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ ചടങ്ങിൽ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്ന്
വിജയദശമിനാളിൽ പന്തളം സരസ്വതി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭചടങ്ങിൽ ആദ്യക്ഷരം കുറിക്കുന്ന കുരുന്നുകൾ
പാലക്കാട് കൊടുന്തിരപ്പുള്ളി ഗ്രാമം അയ്യപ്പൻ പെരുമാൾ ക്ഷേത്രത്തിൽ ദുർഗാഷ്ടമി നവരാത്രി ആഘോഷത്തോടനുമ്പന്ധിച്ച് പെരുവനം കുട്ടൻ മാരാർ സംഘത്തിന്റ നേതൃത്വത്തിൽ നടന്ന പഞ്ചാരിമേളം.
ബി.ജെ.പി ജില്ലാ ഭാരവാഹികളുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തുന്നതിൽ പ്രതിക്ഷേധിച്ച് പാർട്ടി തൃശൂർ ഈസ്റ്റ് പൊലിസ് സ്റ്റേഷനിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് പൊലീസ് തടഞ്ഞപ്പോൾ.
ചങ്ങനാശേരി താലൂക്ക് എൻ.എസ്.എസ് യൂണിയൻ്റെ നേതൃത്വത്തിൽ പെരുന്ന എൻ.എസ്.എസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന വിജയദശമി നായർ മഹാസമ്മേളനം ജനൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യുന്നു.സെക്രട്ടറി ഹരികുമാർ കോയിക്കൽ,പ്രസിഡൻ്റ് ഡോ.എം.ശശികുമാർ,വൈസ് പ്രസിഡൻ്റ് എം.സംഗീത് കുമാർ,ട്രഷറർ അഡ്വ.എൻ.വി അയ്യപ്പൻ പിള്ള,കരയോഗം രജിസ്ട്രാർ വി.വി.ശശിധരൻ നായർ തുടങ്ങിയവർ സമീപം
ചിരിച്ച് തള്ളി... എൽ.ഡി.എഫ് സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിലും, വികസന സദസ്സുകളിലും പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ നടത്തിയ സംസ്ഥാന നേതാക്കളുടെ യു.ഡി.എഫ് നിലപാട് വിശദീകരണ യോഗത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുമായി നർമ്മ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com