TRENDING THIS WEEK
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ അതിരൂപതയുടെ സാംസ്കാരിക ഘോഷയാത്രയായ ബോൺ നത്താലയിൽ അണിനിരന്ന ഫ്ലോട്ടുകളിലൊന്ന്
കോട്ടയം ഏറ്റുമാനൂർ മാരിയമ്മൻ കോവിലിലെ നാൽപ്പത്തിയൊന്ന് ഉത്സവത്തോടനുബന്ധിച്ച് നടന്ന മഞ്ഞൾ നീരാട്ടിൽ പങ്കെടുക്കുന്ന ഭക്തർ
ആലുവയിൽ നിന്ന് തൃശൂരിലേയ്ക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസിൻ്റെ പുറകിലെ വാതിലിൻ്റെ തകരാറ് മൂലം സ്റ്റോപ്പുകളിൽ ആളുകൾ ഇറങ്ങിയ ശേഷം വാതിലടയ്ക്കുന്ന കണ്ടക്റ്റർ യന്ത്ര തകരാറു മൂലം തുറക്കാൻ മാത്രമേ സാധിക്കൂ
കോട്ടയം ഏറ്റുമാനൂർ മാരിയമ്മൻ കോവിലിലെ നാൽപ്പത്തിയൊന്ന് ഉത്സവത്തോടനുബന്ധിച്ച് നടന്ന മഞ്ഞൾ നീരാട്ടിൽ പങ്കെടുക്കുന്ന ഭക്തർ
തൃശൂർ കൊക്കാലയിൽ റോഡ് പണി മൂലമുണ്ടായ പൊടി ശല്യത്തിൽ നിന്ന് രക്ഷനേടാൻ കച്ചവടക്കാർ ഫ്ലാസ്റ്റിക് ഷീറ്റ് ഇട്ടപ്പോൾ
എറണാകുളം പബ്ലിക് ലൈബ്രറിയിൽ നടന്ന സാക്കിർ ഹുസൈൻ സ്മരണത്തിൽ രത്നശ്രീ അയ്യർ സാക്കിർ ഹുസൈൻ ചിട്ടപ്പെടുത്തിയ താളക്രമങ്ങൾ വയിച്ചുകൊണ്ട് അനുസ്മരിക്കുന്നു
മുള്ളരിങ്ങാട് ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി യുടെ നേതൃത്വത്തിൽ മാർച്ചറി യുടെ മുന്നിൽ കുത്തിയിരിപ്പ് സമരം.
തൊടുപുഴ മുള്ളരിങ്ങാട് ഇന്നലെ ആന ചവിട്ടിക്കൊന്ന അമർ ഇലാഹിയുടെ മൃതദേഹം സംസ്കാരത്തിനായി പള്ളിയിലേക്ക്
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ഫ്രൊഫഷണൽ ഫെസ്റ്റിവൽ ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൃശൂരിൽ സംഘടിപ്പിച്ച സാംസ്കാരിക ഘോഷയത്രയിൽ പങ്കെടുക്കുന്ന കലാരൂപങ്ങൾ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ