മയൂരനൃത്തം... കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന കാഴ്ച ശ്രീബലി എഴുന്നള്ളത്തിൽ മയൂരനൃത്തം അവതരിപ്പിക്കുന്നു.
ഉത്സവങ്ങളിൽ ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തതിന് ശേഷം ഇന്നെലെ കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരം ബാരിക്കേഡിന് പിന്നിൽന്നിന് ആസ്വദിക്കുന്നവർ
ഇത് കൊള്ളാം... പാലക്കാട് കോട്ടമൈതാനിയിൽ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ അജൈവമാലിന്യ വസ്തുകളിൽ നിന്ന് ഉപകാരപ്രദമായ വസ്തുകൾ നിർമ്മിക്കുന്നതിനുളള മെഗാ പരിശീലന പരിപാടിയിൽ അഗളി ഹരിത കർമ്മ സേനാഗങ്ങൾ.
ശ്രീബലി എഴുന്നള്ളത്ത്... തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന ശ്രീബലി എഴുന്നള്ളത്തിൽ ഗജരാജൻ കിരൺ നാരായണൻ കുട്ടി തിടമ്പേറ്റുന്നു.
ഫ്ലാഷ് മൊബ്... വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം ബി.സി.എം കോളേജും സെൻറർ ഫോർ വുമൺ എംപവർമെൻറും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണത്തിൽ വിദ്യാർത്ഥിനികൾ നടത്തിയ ഫ്ലാഷ് മൊബിൽ നിന്ന്.
മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ ഉത്സവത്തിൻ്റെ ഭാഗമായി നടന്ന പൂരം
പാലക്കാട് നഗരസഭ ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തിൽ ആദംസ് കോളജിലെ വിദ്യാർത്ഥികൾ ചുമരിൽ ചിത്രങ്ങൾ വരയ്ക്കുന്നു .
തിരുവനന്തപുരം ഗവഃ വിമെൻസ് കോളേജിൽ ഹോളി ആഘോഷിക്കുന്ന വിദ്യാർത്ഥിനികൾ.
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള ആചാരപരമായ എഴുന്നള്ളത്തിന് ശേഷം ആറ്റുകാൽ ദേവി ക്ഷേത്രത്തിലേക്ക് മടങ്ങിയെത്തിയ ഓമല്ലൂർ കുട്ടിശങ്കരൻ ചടങ്ങുകൾക്ക് ശേഷം ദേവിയെ നമസ്കരിക്കുന്നു
നിറചിരി... നോർത്ത് ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം ഡി.ഡി റിട്രീറ്റിൽ നടന്ന ഹോളി ആഘോഷത്തിൽ നിന്ന് .
നിറചിരി...നോർത്ത് ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം ഡി.ഡി റിട്രീറ്റിൽ നടന്ന ഹോളി ആഘോഷത്തിൽ നിന്ന്
നിറചിരി...നോർത്ത് ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം ഡി.ഡി റിട്രീറ്റിൽ നടന്ന ഹോളി ആഘോഷത്തിൽ നിന്ന്
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ഇന്നലെ ദീപാരാധന തൊഴുന്ന ഭക്തർ
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നാരങ്ങാവിളക്ക് തെളിയിക്കുന്ന ഭക്ത
ഈ തണലിൽ ഇത്തിരിനേരം ... കൊടുങ്ങല്ലൂർ ഭരണിക്ക് മുന്നോടിയായി ദേശത്തുള്ള വീടുകളിൽ ഭഗവതിയുടെ പ്രീതിയ്ക്കായി വെളിച്ചപ്പാട് കയറി ഇറങ്ങുന്ന പാലക്കാട് തരവത്ത് സ്വദേശിയായ കല്യാണി. 36 വർഷമായി മുടങ്ങാതെ ഭരണി ഉത്സവത്തിനു പോകുന്ന കല്യാണി ഇത്തവണയും പതിവ് മുടക്കിയില്ല. കോമരമായി വീടുകൾ കയറിയിറങ്ങുന്നതിനിടെ ചൂടിന്റെ കാഠിന്യം മൂലം റോഡരികിലെ മരത്തണലിൽ മകൾ ശോഭനയ്ക്കൊപ്പം വിശ്രമിക്കുന്നു. പിരായിരി പള്ളിക്കുളം ഭാഗത്തു നിന്നുള്ള ദൃശ്യം.
ചിറ്റൂർ കൊങ്ങൻപട രണോത്സവത്തോടനുബന്ധിച്ച് ഭഗവതിയും കോലക്കൂട്ടികളുടെയും എഴുന്നള്ളിപ്പ്.
ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ടെഴുന്നള്ളിപ്പ് ആറാട്ട് കടവിലേക്ക് പുറപ്പെടുന്നു
മണക്കാട് ശ്രീ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും പൊങ്കാല മഹോത്സവം നടക്കുന്ന ആറ്റുകാൽ ദേവി ക്ഷേത്രത്തിലേക്ക് അയ്യപ്പൻ ആനപ്പുറത്ത് എഴുന്നള്ളിയെത്തിയപ്പോൾ
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആറ്റുകാൽ ഭഗവതി ക്ഷേത്ര നടയിൽ നൂറ്റൊന്ന് കലാകാരന്മാർ അവതരിപ്പിച്ച പഞ്ചാരിമേളത്തിൽ മേളപ്രമാണിയായെത്തിയ നടൻ ജയറാം ദർശനം നടത്തുന്നു
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ആറ്റുകാൽ ഭഗവതി ക്ഷേത്ര നടയിൽ നൂറ്റൊന്ന് കലാകാരന്മാർ അവതരിപ്പിച്ച പഞ്ചാരിമേളത്തിൽ മേളപ്രമാണിയായി നടൻ ജയറാം
  TRENDING THIS WEEK
സംസ്ഥാന ശുചിത്വ മിഷൻ കൊല്ലം പ്രസ് ക്ലബുമായി സഹകരിച്ച് മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച മാധ്യമ ശില്പശാല 'വൃത്തി-2025' ജില്ലാ കളക്ടർ എൻ.ദേവീദാസ് ഉദ്ഘാടനം ചെയ്യുന്നു
ഓഫീസ് അസിസ്റ്റൻ്റ്, ടൈപ്പിസ്റ്റ് തസ്തികകളിൽ ഇനി മുതൽ കരാർ നിയമനങ്ങൾ മതിയെന്ന സംസ്ഥാന സർക്കാരിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പന്തളത്തിൻ്റെ നേതൃത്വത്തിൽ പി.എസ്‌.സി റീജിയണൽ ഓഫീസ് ഉപരോധിക്കുന്നു.
അങ്കണവാടി ആൻഡ് ക്രഷ് വർക്കേഴ്സ് ഐ.എൻ.ടി.യു.സി കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ കരിങ്കൊടി പ്രതിഷേധം ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കൃഷ്ണവേണി ശർമ്മ ഉദ്ഘാടനം ചെയ്യുന്നു.
കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ടേഴ്സ് വർക്കേഴ്സ് കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു
ചിരിച്ച് നേരിടാം... കോൺ​ഗ്ര​സ് ജി​ല്ലാ നേ​തൃ​യോ​ഗത്തിൽ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന എ.ഐ.സി.സി സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ
ഐ... ഐസ്ക്രീം... തൊടുപുഴ അൽ- അസ്ഹർ കോളേജിൽ നടക്കുന്ന എം.ജി സർവകലാശാല കലോത്സവ വേദിയിൽ ഐസ്ക്രീം നുണഞ്ഞ് പോകുന്ന വിദ്യാർത്ഥികൾ.
തിരതല്ലും ആവേശം... കൊല്ലം പരവൂർ ബീച്ചിൽ സർഫിംഗ് പരിശീലനം നടത്തുന്നവർ
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഹരിത കേരള മിഷൻ സംഘടിപ്പിച്ച പരിസ്ഥിതി സംഗമത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ കട്ടമുടി കുഞ്ഞിപ്പെട്ടികുടി പാടശേഖര സമിതി അംഗം അടിമാലി സ്വദേശിനി നീലമ്മ മുഖ്യമന്ത്രി പിണറായി വിജയന് തൻ്റെ പാടശേഖരത്തിൽ ഉത്പാദിപ്പിച്ച മട്ട അരി സമ്മാനിച്ചപ്പോൾ.
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന ശ്രീബലി എഴുന്നള്ളത്തിൽ ആർപ്പൂക്കര സതീഷ് ചന്ദ്രനും ശ്രീജിത്ത് വാര്യമുട്ടവും മയൂരനൃത്തം അവതരി പ്പിക്കുന്നു
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരം ആസ്വദിക്കുന്നവർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com