കാസർകോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മൂകാബിനയം (എച്ച് എസ് എസ്) ഒന്നാം സ്ഥാനം റോഷിത് പി ആൻഡ് ടീം (സി എച്ച് എസ് എസ് ചട്ടഞ്ചാൽ)
കാസർകോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ കേരളനടനം (എച്ച് എസ് ഗേൾസ്) ഒന്നാം സ്ഥാനം ആദിലക്ഷ്മി എം (ജി എച്ച് എസ് എസ് പരപ്പ)
കാസർകോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ കഥകളി ഗ്രൂപ്പ്‌ (എച്ച്.എസ് ) ഒന്നാംസ്ഥാനത്തെത്തിയ ലിറ്റിൽ ഫ്ലവർ ഗേൾസ് എച്ച്.എസ് കാഞ്ഞങ്ങാട്
കാസർകോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മാർഗ്ഗംകളി (എച്ച്.എസ്.എസ് ) ഒന്നാം സ്ഥാനം ലിറ്റിൽ ഫ്ലവർ ഗേൾസ് എച്ച്.എസ് കാഞ്ഞങ്ങാട്
കാസർകോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഒപ്പന (എച്ച്.എസ്) ഒന്നാം സ്ഥാനം ദുർഗ്ഗ എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്.
കാസർകോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ  ബാൻഡ് മേളം (എച്ച് എസ് എസ്) ഒന്നാം സ്ഥാനം സെന്റ് തോമസ് എച്ച് എസ് എസ് തോമാപുരം
കാസർകോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ബാൻഡ് മേളം (എച്ച് എസ്) ഒന്നാം സ്ഥാനം  സെന്റ് തോമസ് എച്ച് എസ് എസ് തോമാപുരം
കാസർകോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ  യു പി വിഭാഗം ഒപ്പന മത്സരത്തിന്റെ ഒന്നാം സ്ഥാനം പ്രാഖ്യാപിച്ചപ്പോൾ ഇരിയണ്ണി ജി വി എച്ച് എസ് എസിലെ കുട്ടികളുടെ ആഹ്ലാദം
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആരംഭിച്ച അഞ്ചാമത് ഗ്ലോബൽ ആയൂർവേദ ഫെസ്റ്റിവെലിന്റെ ഉദ്ഘാടനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഉടുക്ക് കൊട്ടിയപ്പോൾ .കേന്ദ്രമന്ത്രി വി .മുരളീധരൻ ,മന്ത്രി ആന്റണി രാജു എന്നിവർ സമീപം
തിരുവനന്തപുരം ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച് .എസ് .എസ് മാർഗം കളി ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ എച്ച് .എസ് .എസ് ,വഴുതക്കാട്
തിരുവനന്തപുരം ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച് .എസ് .എസ് മൈം ഒന്നാം സ്‌ഥാനം നേടിയ ആർ .ആർ .വി .ജി . എച്ച് .എസ് .എസ് ,കിളിമാനൂർ
ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം മാർഗം കളി ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ എച്ച് .എസ് .എസ് ,വഴുതക്കാട്
ആറ്റിങ്ങൽ ഗവ.ബോയ്സ് എച്ച്.എസ്.എസിൽ നടക്കുന്ന തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിൽ എച്ച്.എസ്.എസ് പെൺകുട്ടികളുടെ കേരളനടനത്തി‍ൽ ഒന്നാംസ്ഥാനം നേടിയ എച്ച്.ആർ ആർച്ച (ജി കാർത്തികേയൻ സ്മാരക വി.എച്ച്.എസ്.എസ്)
തനി നാട്ടൻചിരീ ... പാലക്കാട് ബി.ഇ.എം ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന 62-ാം മത് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ നാടൻപ്പാട്ട് മത്സരത്തിന് പങ്ക് എടുക്കുന്ന മത്സരാർത്ഥികൾ വേദിക്ക് പുറത്ത് ഇരുന്ന് ചിരിയിലമർന്ന സൗഹ്യദ സംഭാഷണത്തിൽ നിന്ന് .
രാവണന്റെ കിരീടം :ഇടുക്കി റവന്യു ജില്ലാ കലോത്സവത്തിൽ യക്ഷഗാനം മത്സരത്തിൽ സ്റ്റേജിന് പിന്നിൽ നിന്ന് രാവണന് തയ്യാറെടുപ്പുകൾ നടത്തുന്നു
പൂരക്കളിയിലെ താരങ്ങൾ : ഇടുക്കി റെവന്യൂ ജില്ലാ കലോത്സവത്തിൽ പൂരക്കളിയിൽ എഛ് എസ് വിഭാഗത്തിലും എഛ് എസ് എസ് വിഭാഗത്തിലും ഒന്നാം സ്ഥാനം നേടിയ എം കെ എൻ എം എഛ് എസ് എസ് ടീം
ഇടുക്കി റെവന്യൂ ജില്ലാ കലോത്സവത്തിൽ വയലിൻ പാശ്ചാത്യത്തിലും പൗരസ്ത്യത്തിലും എച്ച് എസ് വിഭാഗത്തിൽ വിജയിച്ച ഡെയിൻ ജിൻസ്, എച്ച് എസ് എസ് വിഭാഗം പാശ്ചാത്യത്തിൽ വിജയിച്ച ദിയ ജിൻസ് സെന്റ് ജോർജ് എച്ച് എസ് എസ് കട്ടപ്പന.ഇവർ സഹോദരങ്ങളാണ്
ഇടുക്കി റെവന്യൂ ജില്ലാ കലോത്സവത്തിൽ വയലിൻ പാശ്ചാത്യത്തിലും പൗരസ്ത്യത്തിലും എച്ച് എസ് വിഭാഗത്തിൽ വിജയിച്ച ഡെയിൻ ജിൻസ്, എച്ച് എസ് എസ് വിഭാഗം പാശ്ചാത്യത്തിൽ വിജയിച്ച ദിയ ജിൻസ് സെന്റ് ജോർജ് എച്ച് എസ് എസ് കട്ടപ്പന.ഇവർ സഹോദരങ്ങളാണ്
പാലക്കാട് ബി.ഇ.എം ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന 62-ാം മത് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം കേരളനടനം ഗേൾസ് വീണാരാജ് പി.ടി.എം.വൈ.എച്ച്.എസ്.എസ്. എടപ്പലം പട്ടാമ്പി.
അരിക്കൊമ്പന് ഐക്യദാർഢ്യം... അരികൊമ്പനെ ആസ്പദമാക്കി എച്ച്.എസ്. വിഭാഗം സേക്രട്ട് ഹാർട്ട് എച്ച്.എസ്. സ്കൂൾ അവതരിപ്പിച്ച സംഘ നൃത്തത്തിൽ നിന്ന്.
  TRENDING THIS WEEK
രാവണന്റെ കിരീടം :ഇടുക്കി റവന്യു ജില്ലാ കലോത്സവത്തിൽ യക്ഷഗാനം മത്സരത്തിൽ സ്റ്റേജിന് പിന്നിൽ നിന്ന് രാവണന് തയ്യാറെടുപ്പുകൾ നടത്തുന്നു
എറണാകുളത്ത് ആരംഭിച്ച സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തായ്‌ക്വാൻഡോ മത്സരത്തിൽ നിന്ന്
എച്ച്.എസ്, എച്ച്.എസ്.എസ് ബാൻഡ് മേളം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ് കണ്ണൂർ
ക്രിസ്മസിനെ വരവേറ്റ് .... കോട്ടയം നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച ക്രിസ്മസ് പാപ്പ വിളംബര യാത്ര ബോൺ നത്താലേ സീസൺ ത്രീയിൽ പങ്കെടുത്ത വിദ്യർത്ഥിനികൾ കരോൾ ഗാനത്തിനൊപ്പം ചുവടുകൾ വയ്ക്കുന്നു
സി പി ഐ  ഇടുക്കിജില്ലാ ജാഥയുടെ സമാപനത്തിന് തൊടുപുഴയിൽ എത്തിയ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി കെ സലിംകുമാറും കെ കെ ശിവരാമനും സ്വീകരിക്കുന്നു.2023 മാർച്ച് 29 ന് ആണ് അവസാനമായി കാനം ജില്ലയിലെത്തിയത്
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ കാർട്ടൂൺ മൽസരത്തിലെ വിഷയമായ നവകേരള സദസ് വരക്കുന്ന മത്സരാർത്ഥി
ഹയർസെക്കൻഡറി വിഭാഗം കുച്ചുപ്പിടിയിൽ ഒന്നാം സ്ഥാനം നേടിയ അനവദ്യ രാജേഷ് എൻ.എസ്.എസ്.എച്ച്.എസ്.എസ് ആലക്കോട്.
തനി നാട്ടൻചിരീ ... പാലക്കാട് ബി.ഇ.എം ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന 62-ാം മത് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ നാടൻപ്പാട്ട് മത്സരത്തിന് പങ്ക് എടുക്കുന്ന മത്സരാർത്ഥികൾ വേദിക്ക് പുറത്ത് ഇരുന്ന് ചിരിയിലമർന്ന സൗഹ്യദ സംഭാഷണത്തിൽ നിന്ന് .
കലയരങ്ങ് @ ഇടുക്കി 2023.... ഇടുക്കി ജില്ല റവന്യു കലോൽസവത്തിൽ ഭരതനാട്യത്തിൽ പങ്കെടുക്കുന്നതിന് മേക്കപ്പിട്ട് നിൽക്കുന്ന മത്സരാർത്ഥി.
കഥകളി മത്സരത്തിൽ പങ്കെടുക്കുവാൻ വന്ന മത്സരാർത്ഥിയെ ആശ്ചര്യത്തോടെ നോക്കുന്ന കുഞ്ഞ്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com