മലപ്പുറം ടൌൺ ഹാളിൽ നടന്ന മലപ്പുറം ജില്ലാ അംഗീകൃത കമ്പ്യൂട്ടർ പഠന കേന്ദ്രങ്ങളുടെ കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങിയ ടീം
ശബരിമല വലിയനടപന്തലിൽ ഇന്നലെ രാത്രി ദർശനത്തിനായി കാത്തുനിൽക്കുന്ന തീർത്ഥാടകരുടെ നീണ്ടനിര.
ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്കുതാഴെ ആൽമരച്ചുവട്ടിൽ ദർശനത്തിന് കാത്തുനിൽക്കുന്നവർ.
തിരുവാതിര രാവിൽ... തിരുവാതിരോത്സവത്തോടനുബന്ധിച്ച് എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ നടന്ന തിരുവാതിരയിൽ നിന്ന്.
തൃശൂർ കെ.ടി മുഹമ്മദ്‌ റീജിനൽ തിയേറ്ററിൽ വരവീണ സ്കൂൾ ഓഫ് മ്യൂസിക് സംഘടിപ്പിച്ച കർണാടക സംഗീതജ്ഞൻ നെയ്വേലി ആർ.ശാന്തനഗോപാലൻ നേതൃത്വം നൽകിയ സ്വരസംഗമം എന്ന സംഗീതനിശ
തിരുവാഭരണ ഘോഷയാത്ര കുളനട ദേവീക്ഷേത്രത്തിലെത്തിയപ്പോൾ.
തിരുവാഭരണ ഘോഷയാത്ര പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ അനുഗമിക്കുന്നവർക്കൊപ്പം പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന കൊച്ചുമാളികപ്പുറം.
ശബരിമല മകരവിളക്ക് മഹോത്സവത്തിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ
ഹയർ സെക്കൻഡറി വിഭാഗം ബാൻഡ് മേളത്തിൽ എ ഗ്രേഡ്‌ നേടിയ പാലക്കാട് കാണിക്കമാത കോൺവെന്റ് ഇ.എം.ജി.എച്ച്.എസ്.എസ് ടീമിന്റെ ആഹ്ളാദ പ്രകടനം
ഹൈസ്ക്കൂൾ വിഭാഗം പളിയ നൃത്തമത്സരത്തിനെത്തിയ കോട്ടയം കൊമ്പുകുത്തി ഗവ ട്രൈബൽ ഹൈസക്കൂളിലെ കുട്ടികൾക്കൊപ്പം അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും
എച്ച്.എസ്.എസ് വിഭാഗം കൊൽക്കളിക്കിടെ തൃശ്ശൂർ എരുമപ്പെട്ടി എച്ച്. എസ്.എസിലെ ടീം അംഗത്തിലൊരാൾ നിലത്തേക്ക് വീണപ്പോൾ
എച്ച്.എസ്.എസ് വിഭാഗം കൊൽകളിയിൽ എ ഗ്രേയ്‌ഡ്‌ നേടിയ പാലക്കാട് ലക്കടി എസ്.എസ്.ഒ.എച്ച്.എസിലെ വിദ്യാർത്ഥിൾ
കേരള സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായ തൃശൂർ ജില്ലാ ടീം അംഗങ്ങൾ മന്ത്രി വി.ശിവൻകുട്ടിയിൽ നിന്നും സ്വർണ കപ്പ് ഏറ്റുവാങ്ങിയ ശേഷം വേദിക്ക് പുറത്ത് മന്ത്രി കെ.രാജനൊപ്പം ആഹ്ലാദം പ്രകടനം നടത്തിയപ്പോൾ
കേരള സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥികളായെത്തിയ ആസിഫ് അലിയും ടൊവിനോ തോമസും വേദിയിലേക്കെത്തിയപ്പോൾ
കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി കോവളം തീരത്ത് കലോത്സവ പരിശീലത്തിന് തയ്യാറെടുക്കുന്ന ജൂവൽ മറിയ എബ്രഹാമിനും അഥീന മേൽവിനുമൊപ്പം ബോസ്നിയൻ യുവതി അൻജ
കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി കോവളം തീരത്ത് കലോത്സവ പരിശീലത്തിന് തയ്യാറെടുക്കുന്ന ജൂവൽ മറിയ എബ്രഹാമിനും അഥീന മേൽവിനുമൊപ്പം ബോസ്നിയൻ യുവതി അൻജ
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാൻ കടന്നുവരുന്ന നടന്മാരായ ആസിഫ് അലിയും ടോവിനോ തോമസും
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ തൃശ്ശൂർ ജില്ലയിലെ വിദ്യാർത്ഥികൾ സ്വർണക്കപ്പുമായി വേദിക്ക് പുറത്തേക്ക് വരുന്നു.
ഹൈസ്കൂൾ വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തിൽ എ.ഗ്രേഡ് നേടിയ കാസർഗോഡ് ഉദുമ ജി എച്ച്.എസ്.എസിലെ മത്സരാർത്ഥികൾ പൂർവ്വവിദ്യാർത്ഥികളും പരിശീലകരുമായ കൃപന്യക്കും കൃപേഷിനും ഒപ്പം.
ഹൈസ്കൂൾ വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തിൽ എ. ഗ്രേഡ് നേടിയ വയനാട് പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസ് ടീം
  TRENDING THIS WEEK
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ആവണി ആനന്ദ്, സർവ്വോദയ വിദ്യാലയ , നാലാഞ്ചിറ ,തിരുവനന്തപുരം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്ഥാന ബഡ്‌സ് കലോത്സവത്തിലെ ബാൻഡ് മേള മത്സരത്തിൽ നിന്ന്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ആവണി ആനന്ദ്, സർവ്വോദയ വിദ്യാലയ , നാലാഞ്ചിറ ,തിരുവനന്തപുരം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ശ്രീദേവി .കെ ,വി .ബി .എച്ച്.എസ് .എസ് ,തൃശൂർ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ശ്രീദേവി .കെ ,വി .ബി .എച്ച്.എസ് .എസ് ,തൃശൂർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com