സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്മെന്റ് നേതൃത്വത്തിൽ ഭാരത് മാതാ കോളേജ് ആഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷത്തിൽ മാവേലി മത്സരത്തിന് ശേഷം ഫോട്ടോയ്ക്ക് നിരന്നപ്പോൾ
തൈക്കാട് ഗണേശത്തിൽ ഡോ. പ്രീയുഷ സജി അവതരിപ്പിച്ച ഭരതനാട്യത്തിൽ നിന്ന്.
തൈക്കാട് സൂര്യ ഗണേശത്തിൽ ഡോ. പ്രീയുഷ സജി അവതരിപ്പിച്ച ഭരതനാട്യത്തിൽ നിന്ന്.
തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യക്ഷേത്രത്തിൽ വിനായക ചതുർത്ഥി തെപ്പരഥോത്സവത്തിന്റെ മുന്നോടിയായി ക്ഷേത്രവും തളിക്കുളവും പരിസരവും ദീപാലംകൃതമാക്കിയപ്പോൾ
കോട്ടയം മണർകാട് സെന്റ്. മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിമരം ഉയർത്തുന്നു
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കോഴിക്കോട് കൾച്ചറൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തളി പത്മശ്രീ കല്യാണമണ്ഡപത്തിൽ ചെറുതുരുത്തി കലാമണ്ഡലം അവതരിപ്പിച്ച രുഗ്മിണി സ്വയംവരം കഥകളിയിൽ നിന്ന്.
എല്ലാം ഒകെ അല്ലെ...എറണാകുളം ഡർബാർഹാൾ ഗാലറിയിൽ ധ്യാന ചിത്ര എ. രാമചന്ദ്രൻ വിഷ്വൽ കൾച്ചറൽ ലാബ് ഉദ്ഘാടനംചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരായ സജി ചെറിയാൻ, പി. രാജീവ്, അക്കാഡമി ചെയർമാൻ മുരളിചീരോത്ത് തുടങ്ങിയവർ സമീപം
സന്തോഷത്തിൽ...മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന എറണാകുളം ഡർബാർ ഹാളിലെ ധ്യാന ചിത്ര എ. രാമചന്ദ്രൻ വിഷ്വൽ കൾച്ചറൽ ലാബ് അദ്ധേഹത്തിന്റെ മക്കളായ സുജാത, രാഹുൽ എന്നിവർ കാണാനെത്തിയപ്പോൾ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് കാര്യങ്ങൾ വിശദീകരിച്ച് നൽകുന്നു
ഓണക്കാലമായി ഇനിയെവിടെയും മാവേലിവേഷധാരികളെ ഓണാശംസകൾ നേർന്ന് കാണാം... മാവേലിവേഷങ്ങൾ വിൽക്കുന്ന ഷോപ്പുകളിലും തിരക്കാണ്. അടൂരിലെ മാവേലിവേഷങ്ങൾ വിൽക്കുന്ന കടയിൽ കിരീടം തിരഞ്ഞെടുക്കുന്ന യുവതി.
ചിത്രകലയിൽ 50വർഷം പൂർത്തിയാക്കുന്ന ഗായത്രിയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ കോർത്തിണക്കി ഡർബാർഹാൾ ആർട് ഗാലറിയൽ നടക്കുന്ന പ്രദർശനത്തിൽ നിന്ന്
ചിത്രകലയിൽ 50വർഷം പൂർത്തിയാക്കുന്ന തന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ കോർത്തിണക്കി ഡർബാർഹാൾ ആർട് ഗാലറിയൽ നടക്കുന്ന പ്രദർശനത്തിൽ ഗായത്രി
ചിത്രകലയിൽ 50വർഷം പൂർത്തിയാക്കുന്ന തന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ കോർത്തിണക്കി ഡർബാർഹാൾ ആർട് ഗാലറിയൽ നടക്കുന്ന പ്രദർശനത്തിൽ ഗായത്രി
കേരള ലളിതകലാ അക്കാഡമിയിൽ നടക്കുന്ന 'ഡിസ്പ്ലേ ഒഫ് ഡ്രീംസ്' ചിത്ര പ്രദർശനത്തിൽ ചിത്രകാരി ശില്പ രതീഷ്.
കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച അമ്മയും കുഞ്ഞും പ്രതിമ
ശ്രീ കൃഷ്‌ണ ജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ആറ്റുകാൽ ക്ഷേത്ര പരിസരത്ത് നടത്തിയ ഉറിയടി
അഷ്ടമിരോഹിണി ആഘോഷത്തിന്റെ ഭാഗമായി അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം നാടകശാലയിൽ സന്ദർശൻ കഥകളി വിദ്യാലയത്തിന്റെ സുഭദ്രാഹരണം കഥകളി അരങ്ങേറിയപ്പോൾ
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിയ കൃഷ്ണവേഷധാരികൾ
ആറന്മുള   പാ‌ർത്ഥസാരഥി   ക്ഷേത്ര ത്തിൽ അഷ്ടമിരോഹിണി   വള്ളസദ്യ  യിൽ   പങ്കെടുക്കുവാനായി   ക്ഷേത്രത്തിലെത്തിയ   ഭക്തജനത്തിരക്ക്  .
അഷ്ടമിരോഹിണി നാളിൽ വള്ളസദ്യയിൽ പങ്കെടുക്കാൻ ആറന്മുള പാ‌ർത്ഥസാരഥി ക്ഷേത്രക്കടവിലെത്തിയ പള്ളിയോടങ്ങൾക്ക് സമീപം ശ്രീകൃഷ്ണ വേഷധാരിയെത്തിയപ്പോൾ.
  TRENDING THIS WEEK
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
ആരോപണ വിധേയനായ എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനു നേരെ പൊലീസ് ലാത്തി വീശിയപ്പോൾ
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
വ‌ർഷങ്ങളായി അടച്ചിട്ടിരിക്കുന്ന തേവര പഴയ പാലത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾ
മഴയെ തുടർന്ന് വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിന് മുൻപിലെ പാടങ്ങിൽ വെള്ളം നിറഞ്ഞപ്പോൾ
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
വടക്കാഞ്ചേരി ബസ് സ്റ്റാൻ്റിന് സമീപം മുൻപ് മണ്ണിടിഞ്ഞ സ്ഥലം ഏത് നിമിഷം നിലം പൊത്താറായ നിലയിലാണ് ഇപ്പോഴും
രാവിലെ പെയ്ത കനത്ത മഴയിൽ എറണാകുളം തേവര പാലത്തിലുണ്ടായ ഗതാഗതക്കുരുക്ക്
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപെട്ട് കൊല്ലം ഡി.സി.സി നഗരത്തിൽ നടത്തിയ പ്രകടനം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com