ഭാരത് ഭവനിൽ കീഴില്ലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച മുടിയേറ്റത്തിൽ നിന്ന്
പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണവിലാസം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മാനവീയം കലാസാസ്കാരിക വേദി അവതരിപ്പിച്ച ഇങ്ങനെയും ചിലർ എന്ന നാടകത്തിൽ നിന്ന്.
പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണവിലാസം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മാനവീയം കലാസാസ്കാരിക വേദി അവതരിപ്പിച്ച ഇങ്ങനെയും ചിലർ എന്ന നാടകത്തിൽ നിന്ന്
പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണവിലാസം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മാനവീയം കലാസാസ്കാരിക വേദി അവതരിപ്പിച്ച ഇങ്ങനെയും ചിലർ എന്ന നാടകത്തിൽ നിന്ന്
പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണവിലാസം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മാനവീയം കലാസാസ്കാരിക വേദി അവതരിപ്പിച്ച ഇങ്ങനെയും ചിലർ എന്ന നാടകത്തിൽ നിന്ന്
അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്രത്തിൽ നിന്ന് ആറാട്ട് പുറപ്പെട്ടപ്പോൾ.
മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന മലപ്പുറം നഗരസഭ ഭിന്നശേഷി കലോത്സവത്തില്‍ പ്രച്ഛന്ന വേഷത്തിൽ സൈനികന്റെ മാതൃകയിൽ വന്ന മത്സരാർത്ഥിയെ അനുകരിക്കുന്ന കാണികളായ കുട്ടികൾ.
എറണാകുളം കരയോഗത്തിന്റെയും 'ബീമി'ന്റെയും നേതൃത്വത്തിൽ എറണാകുളം ടി.ഡി.എം ഹാളിൽ കാവാലം നാരായണപ്പണിക്കർ സംവിധാനം ചെയ്ത നാടകം 'കലി വേഷം' അരങ്ങേറിയപ്പോൾ.
റഷ്യൻ ഹൗസിന്റെയും ഗവഃ വിമെൻസ് കോളേജിന്റെയും ആഭിമുഖ്യത്തിൽ റഷ്യൻ സാഹിത്യകാരൻ ആന്റൺ ചെഖോവിന്റെ നൂറ്റി അറുപത്തിയഞ്ചാം ജന്മവാർഷികാഘോഷ ചടങ്ങിൽ  ഡോ. രാജാവാര്യർ സംവിധാനം  ചെയ്ത ചെഖോവിന്റെ ദി പ്രപ്പോസൽ നാടകത്തിൽ നിന്ന്
എറണാകുളം എളമക്കര അമ്പലത്തിൽ ഉത്സവത്തിനെത്തിനായി കൊണ്ടുവന്ന ആന.
അതിരമ്പുഴ സെന്റ്.മേരീസ് ഫെറോന പള്ളിയിലെ വി. സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ രാത്രി നടന്ന നഗര പ്രദക്ഷിണം
മാർഗി നാട്യഗ്രഹത്തിൽ അവതരിപ്പിച്ച കല്യാണസൗഗന്ധികം കഥകളിയിൽ ഭീമനായി മാർഗി അതുൽ, ജടാസുരനായി മാർഗി പാർത്ഥസാരഥി ധർമ്മപുത്രരായി മാർഗി രാജശേഖരൻ പാഞ്ചാലിയായി മാർഗി ജിഷ്ണു രവി എന്നിവർ അരങ്ങിൽ.
മാർഗി നാട്യഗ്രഹത്തിൽ കല്യാണസൗഗന്ധികം കഥകളിയിൽ ഭീമനെ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന മാർഗി അതുൽ
തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ നടന്ന കലാമണ്ഡലം രാമൻകുട്ടി നായർ ശതാബ്ദി അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കളിയരങ്ങിന്റെ കഥകളി ബകവധത്തിൽ ഭീമനായി കലാമണ്ഡലം കൃഷ്ണകുമാറും ലളിതയായി ചമ്പക്കര വിജയകുമാറും
ആടാനൊരുങ്ങുമ്പോൾ... തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ നടന്ന കലാമണ്ഡലം രാമൻകുട്ടി നായർ ശതാബ്ദി അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കളിയരങ്ങിന്റെ കഥകളി ബകവധത്തിന് മുന്നോടിയായി ഭീമന്റെ വേഷമണിയുന്ന കലാമണ്ഡലം കൃഷ്ണകുമാർ
ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് ഡിജിപി ഡോ.ഷെയ്ക് ധർവേഷ് സാഹെബ് പരേഡ് പരിശോധിച്ച് അഭിസംബോധന ചെയ്യുന്നു
പൊങ്കൽ ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് അയ്യപൂരം ഭാഗത്ത് ഒരുക്കിയ തൈ പൊങ്കൽ ഉത്സവത്തിൽ നിന്ന് .
മലപ്പുറം ടൌൺ ഹാളിൽ നടന്ന മലപ്പുറം ജില്ലാ അംഗീകൃത കമ്പ്യൂട്ടർ പഠന കേന്ദ്രങ്ങളുടെ കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങിയ ടീം
ശബരിമല വലിയനടപന്തലിൽ ഇന്നലെ രാത്രി ദർശനത്തിനായി കാത്തുനിൽക്കുന്ന തീർത്ഥാടകരുടെ നീണ്ടനിര.
  TRENDING THIS WEEK
പാലക്കാട്‌ ബി.ജെ. പി ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ ആയി സ്ഥാനമേറ്റ പ്രശാന്ത് ശിവനെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ. എസ് രാധാകൃഷ്ണൻ പൊന്നാടയണിയിച്ചു സ്വീകരിക്കുന്നു. സംസ്ഥാന വൈസ്.പ്രസി: ഡോ.ജെ. പ്രമീള ദേവി സമീപം
ഡിസോൺ കലോത്സവത്തിൽ കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന് ആരോ പ്പിച്ച് എസ്.എഫ്.ഐ പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച മാർച്ച് തടയുന്നതിനായ് പൊലീസ് കെട്ടിയ കയറിനടിയിൽക്കൂടി സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥികൾ.
കളമശ്ശേരി ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സുസജ്ജമായ അത്യാധുനിക മൊബൈൽ ലാബ് ഡയാലിസിസ് സെന്റർ ആൻഡ് ലബോറട്ടറിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മന്തി പി. രാജീവുമായി സൗഹൃദ സംഭാഷണത്തിൽ
ആൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ എഐടിയുസി സംസ്ഥാന സമ്മേളനത്തിന്റെ  ഭാഗമായി കോട്ടയത്ത് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
ഡിസോൺ കലോത്സവത്തിൽ കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന് ആരോ പ്പിച്ച് എസ്.എഫ്.ഐ പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച മാർച്ച് തടയുന്നതിനായ് പൊലീസ് കെട്ടിയ കയറിനടിയിൽക്കൂടി സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥികൾ
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ ദേശീയപതാക ഉയർത്തുന്നു
എറണാകുളം മറൈൻഡ്രൈവിൽ നടന്ന സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന വേദിയിലേക്ക് ജില്ലാ സെക്രട്ടറി സി.എൻ. മോഹനനൊപ്പം കടന്ന് വരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആശ്ചര്യത്തോടെ നോക്കുന്ന കുട്ടി റെഡ് വോളണ്ടിയർമാർ. വാഹനം മുന്നിലെത്തിയപ്പോൾ സല്യൂട്ട് നൽകുന്നതും കാണാം
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ പരേഡ് സല്യൂട്ട് സ്വീകരിക്കുന്നു
കളമശ്ശേരി ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സുസജ്ജമായ അത്യാധുനിക മൊബൈൽ ലാബ്  ഡയാലിസിസ് സെന്റർ ആൻഡ് ലബോറട്ടറിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മന്തി പി. രാജീവുമായി സൗഹൃദ സംഭാഷണത്തിൽ. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്  സാദിഖ് അലി ശിഹാബ് തങ്ങൾ സമീപം
എറണാകുളം മറൈൻഡ്രൈവിൽ നടന്ന സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി പി. രാജീവുമായി സംഭാഷണത്തിൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com