കാസർകോട് പെരിയയിൽ നടക്കുന്ന കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവത്തിൽ മാർഗ്ഗം കളി മത്സരത്തിൽ ഒന്നാം സ്ഥാനം ഗവണ്മെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട്.
കാസർകോട് പെരിയയിൽ നടന്ന കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായ കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ടീം
തൃശൂർ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിൽ നാടോടി നൃത്തത്തിനായി കുട്ടിയെ ഒരുക്കുന്നു .
തൃശൂർ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിൽ ഒപ്പനയ്ക്കുശേഷം വെള്ളം കുടിക്കുന്ന കുട്ടി.
തൃശൂർ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിൽ നടന്ന ഒപ്പന മത്സരത്തിൽ നിന്നും
തൃശൂർ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിൽ ഒപ്പനയിലെ മണവാട്ടി യോട് സൗഹൃദം പങ്കിടുന്ന കൂട്ടുകാരികൾ.
തൃശൂർ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിൽ നാടോടി നൃത്തത്തിനായി കുട്ടിയെ ഒരുക്കുന്നു .
തൃശൂർ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിൽ തിരുവാതിരക്കളിക്കായി തയ്യാറെടുത്തു നിൽക്കുന്ന കുട്ടികൾ.
നാടോടിക്കൂട്ട്... കോട്ടയം ദി ബേക്കർ വിദ്യാപീഠ് സ്കൂളിൽ നടന്ന സി.ബി.എസ്.ഇ സെൻട്രൽ സഹോദയ കോൺക്ലേവ് 'ഭാവസുധ' സ്കൂൾ കലോത്സവത്തിൽ നാടോടിനൃത്തം മത്സരത്തിന് ഒരുങ്ങിയിരിക്കുന്ന വിദ്യാർത്ഥികൾ.
കേരള എൻജിഒ യൂണിയൻ കൊല്ലം ജ്വാല കലാവേദിയു ടെ ആഭിമുഖ്യത്തിൽ സർ ക്കാർ ജീവനക്കാർക്കായിസംഘടിപ്പിച്ചജില്ലാകലോത്സവത്തിൽ എൻജിഒ യൂണിയൻ ചാത്തന്നൂർ ഏരിയ കമ്മിറ്റിയിലെ അംഗങ്ങൾ അവതരിപ്പിച്ച ഒപ്പന മത്സരത്തിൽ നിന്നും
എൻ ജി. ഒ യൂണിയൻജില്ലാ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തഴവാ ഹെൽത്ത് സെന്ററിലെ ജീന എം.വി
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി പ്രഭാഷണം നടത്തുന്നു
കാസർകോട് പെരിയയിൽ നടക്കുന്ന കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവത്തിനിടയിൽ കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ മൂകാഭിനയത്തിന് മത്സരിക്കുന്ന വിദ്യാർത്ഥികൾ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ
കാസർകോട് പെരിയയിൽ നടക്കുന്ന കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവത്തിൽ പെൺകുട്ടികളുടെ ഭരതനാട്യ മത്സരത്തിൽ നന്ദന വി (ഗവണ്മെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട്) ഒന്നാം സ്ഥാനം നേടിയപ്പോൾ.
സംഗീതസാന്ദ്രം...കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സംഗീതപരിപാടിയിൽ പ്രശസ്ത പുല്ലാങ്കുഴൽ വാദകൻ രാജേഷ് ചേർത്തലയുടെ ഫ്യൂഷനിൽ നിന്ന്
സംഗീതസാന്ദ്രം...കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സംഗീതപരിപാടിയിൽ പ്രശസ്ത പുല്ലാങ്കുഴൽ വാദകൻ രാജേഷ് ചേർത്തലയുടെ ഫ്യൂഷനിൽ നിന്ന്
മരങ്ങാട്ട്പള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടക്കുന്ന കോട്ടയം സി.ബി.എസ്.ഇ സഹോദയ കലോത്സവത്തിൽ കോൽക്കളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പാലാ ചാവറ സി.എം.ഐ പബ്ലിക് സ്കൂൾ ടീം
മരങ്ങാട്ട്പള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടക്കുന്ന കോട്ടയം സി.ബി.എസ്.ഇ സഹോദയ കലോത്സവത്തിൽ ഭരതനാട്യം കാറ്റഗറി 2 ഒന്നാം സ്ഥാനം നേടിയ പാല ചാവറ പബ്ലിക് സ്കൂളിലെ അദ്വൈത് അമർ.
ലിറ്റിൽ ഫ്ലവേഴ്സ്... കോട്ടയം ഡിസി ബുക്സിലെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ 27 കുട്ടികൾ വരച്ച ചിത്ര പ്രദർശനം.
തുലാ മാസ പൂജകൾക്കായി ശബരിമല തിരുഃനട തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് രാജീവരുടെയും, മകൻ ബ്രഹ്മശ്രീ കണ്ഠരരു ബ്രഹ്മദത്തൻ എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി പി.എൻ.മഹേഷ്‌ നമ്പൂതിരി തുറക്കുന്നു
  TRENDING THIS WEEK
എസ്എഫ്ഐ മുദ്രാ വാഖ്യത്തിന് നേരെ കൂകിവിളിച്ച കെ.എസ് യു പ്രവർകർക്ക് നേരെ തിരിഞ്ഞ എസ്.എഫ്.ഐ. പ്രവർത്തകരെ പോലീസ് തടയുന്നു
ഉയരങ്ങളെത്തിപ്പിടിച്ച്...പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയ‌ർ ആൺകുട്ടികളുടെ ലോംഗ്ജമ്പിൽ ഒന്നാംസ്ഥാനം നേടിയ എസ്.വി.ജി.വി.എച്ച്.എസ്.എസ് ലെ അജാസ് ബിജു.
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ സബ്ജൂനിയർ ആൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ ജോയബ് സജി. എച്ച്.എസ്.എസ് ആൻറി വി.എച്ച്.എസ്.എസ് ബ്രഹ്മമംഗലം
കൊല്ലം ഫാത്തിമ മാത കോളേജിൽ വിജയിച്ച കെ.എസ് യു പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം.കെ.എസ് യു പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ സബ്ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ അയോണ സോണി. ഹോളി ക്രോസ് എച്ച്.എസ്.എസ് ചേർപ്പുങ്കൽ
ഹമ്പട ഹാമറെ...പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ ഹാമര്‍ ത്രോ മത്സരത്തിനിടെ വലയിൽ കുടുങ്ങിയ ഹാമർ മുകളിൽ കയറി എടുക്കുന്ന വോളണ്ടിയർ.
കൊല്ലം ഫാത്തിമ മാത കോളേജിൽ നടന്ന തി​രഞ്ഞെടുപ്പി​ൽ യൂണി​യൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജയ്ഡൻ ജർമിയാസിന് കെ.പി. സി.സി സെക്രട്ടറിയും പിതാവുമായ പി. ജർമ്മിയാസ് വിജയമുത്തം നൽകുന്നു
പുന്നപ്രവയലാര്‍ വാരാചരണത്തിന്‍ മുന്നോടിയായി ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷ്മണ്ഡപം നവീകരിക്കുന്ന തൊഴിലാളികള്‍.
പാലക്കാട് നിയമസഭ ഉപതെരെഞ്ഞടുപ്പിൽ എൻ.ഡി.എ. സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പിരായിരിയിൽ പ്രചരണത്തിനിടെ കർഷക തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിക്കുന്നു.
അരിമ്പൂർ തൂങ്ങാടി കോൾ പാടശേഖരത്തിൻ്റെ വരമ്പത്ത് തീറ്റ തേടി ഇരിയ്ക്കുന്ന നീർകാക്കകൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com