നവരാത്രി ആഘോഷത്തിനായി പാലക്കാട് കൽപ്പാത്തിയിൽ രാജലക്ഷ്മി അമ്മ ബൊമ്മക്കൊലും വയ്ക്കാനുളള വിഗ്രഹങ്ങളുടെ അവസാനമിനുക്ക് പണികൾ ചെയ്യുന്നു. തന്റെ എഴുപതാം വയസിലും പ്രായത്തെ വകവെയ്ക്കാതെ ചെയ്യുന്ന ഈ തൊഴിൽ, പെപ്പർ പൾപ്പിളും ഫെയ്ബർ ഉപയോഗിച്ചും മണ്ണിലുമാണ് വിഗ്രഹങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്.
മേളവിസമയം... മദ്ധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിച്ച് തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൻ്റെ തിരുമുറ്റത്ത് നൂറു കണക്കിന് വാദ്യകലാകാരന്മാർ ഒത്ത് ചേർന്ന് ഒരുക്കിയ നാദവിസ്മയം.
ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ നടന്ന മഹാശോഭായാത്രയിൽ നിന്ന്
ഉണ്ണിയുറക്കം.. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി കോഴിക്കോട് നടന്ന മഹാശോഭാ യാത്രയിൽ കൃഷ്ണ വേഷമിട്ടെത്തിയ ഉണ്ണിക്കണ്ണൻ
'കൂൾ കൃഷ്ണ..' ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി കോഴിക്കോട് നടന്ന മഹാശോഭാ യാത്രയിൽ കൃഷ്ണ വേഷമിട്ടെത്തിയ കുട്ടി വെള്ളം കുടിക്കുന്നു.
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വേദവ്യാസ ബാലഗോകുലവും വിവിധ ഹൈന്ദവ സംഘടനകളും സംയുക്തമായി നടത്തിയ ശോഭായാത്ര കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിൽ സമാപിച്ചപ്പോൾ
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വള്ളസദ്യ കഴിക്കുന്ന കൃഷ്ണവേഷധാരികൾ.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വള്ളസദ്യ പങ്കെടുക്കാനെത്തിയ ഭക്തജനങ്ങളുടെ തിരക്ക്.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വള്ളസദ്യകഴിക്കുന്ന പള്ളിയോട കരക്കാരും ഭക്തജനങ്ങളും.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വള്ളസദ്യയിൽ പങ്കെടുക്കാനെത്തിയ കൃഷ്ണവേഷധാരിയായ കുട്ടി.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വള്ളസദ്യയിൽ പങ്കെടുക്കാനെത്തിയ നെടുംമ്പ്രയാർ പള്ളിയോടത്തിലെ കൃഷ്ണവേഷധാരി.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വള്ളസദ്യക്ക് തുടക്കം കുറിച്ച് സദ്യകഴിക്കുന്ന മന്ത്രി വി.എൻ വാസവന് സാമ്പാർ വിളമ്പുന്ന കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ്.പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് അനന്ദഭവൻ,ബി.കൃഷ്ണകുമാർ,ഡോ.സുരേഷ്ബാബു, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ എന്നിവർ സമീപം.
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ആലപ്പുഴ പഴവീട് ക്ഷേത്രത്തിൽ നിന്ന് തിരുവമ്പാടി ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലേക്ക് നടന്ന ഉറിയടി ഘോഷയാത്രയിൽ നിന്ന്
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ആലപ്പുഴ പഴവീട് ക്ഷേത്രത്തിൽ നിന്ന് തിരുവമ്പാടി ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലേക്ക് ഉറിയടി ഘോഷയാത്രയിൽ രാധ വേഷധാരി ഉണ്ണിക്കണ്ണനെ ലാളിച്ചപ്പോൾ
ഉറിയടിച്ച് കണ്ണന്മാർ... ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ കോട്ടയം തളിക്കോട്ട ക്ഷേത്രത്തിന് മുൻപിൽ നടന്ന ഉറിയടിയിൽ പങ്കെടുക്കുന്ന കൃഷ്ണവേഷധാരികൾ.
കോഴിക്കോട് ടൗൺഹാളിൽ നടന്ന, ഗ്രാമഫോൺ ശാസ്താപുരി അവതരിപ്പിച്ച സംഗീതമേഘം കലാനിശയിൽ നിന്ന്
കോട്ടക്കൽ പി.എസ‌്. വി നാട്യസംഘം തളി പത്മശ്രീ കല്യാണമണ്ഡപത്തിൽ അവതരിപ്പിച്ച കഥകളി നളചരിതം രണ്ടാംദിവസത്തിൽ നിന്ന്
കോട്ടക്കൽ പി.എസ‌്. വി നാട്യസംഘം തളി പത്മശ്രീ കല്യാണമണ്ഡപത്തിൽ അവതരിപ്പിക്കുന്ന നളചരിതം രണ്ടാംദിവസം കഥകളിയുടെ മുഖമെഴുതുന്നു
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ എറണാകുളം ടി.ഡി ക്ഷേത്രത്തിന് മുന്നിൽ നടന്ന ഉറിയടിയിൽ നിന്ന്.
വിടരുതേ... കോട്ടയം സി.എം.എസ് കോളേജിലെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് നടന്ന വടംവലി മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിനികളെ പ്രോത്സാഹിപ്പിക്കുന്നവർ.
  TRENDING THIS WEEK
കൈനകരി പമ്പയാറ്റിലെ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിനിടെ നടന്ന ഫ്ലൈബോർഡിംഗ് അഭ്യാസ പ്രകടനം
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്ത കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടനിലെ തുഴച്ചിൽക്കാരുടെ ആഹ്ളാദം
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്ത കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടനിലെ തുഴച്ചിൽക്കാരുടെ ആഹ്ളാദം
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ വിപ്ലവ ഗായിക പി.കെ മേദിനിയെ കണ്ടപ്പോൾ
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്ത കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടനിലെ തുഴച്ചിൽക്കാരുടെ ആഹ്ളാദം
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിന് ഹസ്തദാനം നൽകിയപ്പോൾ. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ, കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം ഡോ.കെ. നാരായണ മന്ത്രിമാരായ കെ രാജൻ, പി.പ്രസാദ് തുടങ്ങിയവർ സമീപം
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജും സൗഹൃദ സംഭാഷണത്തിൽ. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ സമീപം
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനെത്തിയ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിന് കഴിക്കാനായി ഇലയട നൽകിയപ്പോൾ കഴിച്ച ശേഷം സ്വാദുള്ളതാണെന് ആംഗ്യം കാണിക്കുന്നു. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com