കളർഫുൾ... തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച സാമൂഹ്യ നീതി വക്കുപ്പിൻ്റെ സംസ്ഥാന ട്രാൻസ് ജൻ്റർ കലോത്സവം വർണ്ണപ്പകിട്ടിൽ സംഘടിപ്പിച്ച സംഘ നൃത്തത്തിൽ നിന്ന്.
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ ക്ഷേത്രത്തിൽ തൊഴാനെത്തിയ കുട്ടി
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ ക്ഷേത്രത്തിൽ തൊഴാനെത്തിയ ഭക്തർ
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നാരങ്ങാദീപം തെളിയിക്കുന്ന ഭക്തർ

ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ ക്ഷേത്രത്തിൽ കാപ്പുകെട്ട് തൊഴാനെത്തിയ ഭക്തർ
കാപ്പുകെട്ട് ചടങ്ങ്... ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് തുടക്കം കുറിക്കുന്ന കാപ്പുകെട്ട് ചടങ്ങിന് ശേഷം ദീപം തൊട്ട് തൊഴുന്ന ഭക്തർ.
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ ക്ഷേത്രത്തിൽ കാപ്പുകെട്ട് തൊഴാനെത്തിയ ഭക്തർ
സ്ട്രീറ്റ് ആർട്ട്... കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്തിന് സമീപം രാജധാനി ഹോട്ടലിൻ്റെ ഭിത്തിയിൽ തിരുവനതപുരം സ്വദേശി സദാനന്ദൻ പച്ചിലയും കരിയും ചോക്കുമുപയോഗിച്ച് വരച്ച ചിത്രം ആസ്വദിക്കുന്നവർ.
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം ചെയ്യാനെത്തിയ ചലച്ചിത്ര താരം അനുശ്രീ.ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് വി.ശോഭ,ചെയര്‍മാന്‍ എസ്. വേണുഗോപാല്‍ തുടങ്ങിയവർ സമീപം
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം ചെയ്യാനെത്തിയ ചലച്ചിത്ര താരം അനുശ്രീ.ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് വി.ശോഭ,ചെയര്‍മാന്‍ എസ്. വേണുഗോപാല്‍ തുടങ്ങിയവർ സമീപം
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നാരങ്ങാദീപം തെളിയിക്കുന്ന ഭക്തർ
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ  നാരങ്ങാദീപം തെളിയിക്കുന്ന ഭക്തർ
ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണിയോടനുബന്ധിച്ച് കാഴ്ചക്കണ്ടത്തിലെത്തിയ കെട്ടുകാഴ്ചകൾ
ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണിയോട് അനുബന്ധിച്ച് വളപ്പിൽ ഒന്നാം കരയായ ഇരേഴ തെക്ക് കരയുടെ കെട്ടുകാഴ്ച്ച കാഴ്ച്ച കണ്ടത്തിലേക് വലിച്ചു കൊണ്ട് വരുന്നു
നാല്പത്തെണ്ണീശ്വരം മഹാദേവ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് മേളത്തിന്റെ അകമ്പടിയിൽ ആനകൾക്ക് സ്വീകരണം നൽകിയപ്പോൾ വർണകടലാസുകൾ വിതറിയപ്പോൾ
ഹരഹരോ, ഹരഹര... കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിന് എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെയും, മേൽശാന്തി പി.എം മോനേഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റുന്നു
കോഴിക്കോട് നോർത്ത് ഈസ്റ്റ് ഹില്ലിലെ ശ്രീ പിഷാരിക്കാവ് ഭഗവതി ക്ഷേത്രത്തിൽ കുംഭമാസത്തിലെ ഭരണിനാളിൽ നടത്തിവരുന്ന പൊങ്കാല സമർപ്പണത്തിൽ നിന്ന്.
തൃശൂർ കെ.ടി. മുഹമ്മദ് തിയേറ്ററിൽ അരങ്ങേറിയ 'ഖണ്ട ഖണ്ട' എന്ന നാടകത്തിൽ നിന്ന്.
  TRENDING THIS WEEK
കരുക്കൾ നീക്കാൻ...സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ജനകീയ സദസിൽ തമാശ പങ്കുവച്ചപ്പോൾ പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും എം.പിമാരായ ബെന്നി ബെഹനാൻ ഹൈബി ഈഡൻ എന്നിവർ സമീപം
കേരള സർവ്വകലാശാല സെനറ്റ് യോഗത്തിന് ശേഷം സർവ്വകലാശാല ആസ്ഥാനത്ത് നിന്നും പുറത്തേയ്ക്ക് വരുന്ന മന്ത്രി ആർ.ബിന്ദു
പത്തനംതിട്ട ഏഴംകുളം ദേവി ക്ഷേത്രത്തിൽ ആരംഭിച്ച തൂക്ക വഴിപാട്
പത്തനംതിട്ട മുൻ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്,മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സജി ചാക്കോ എന്നിവരെ സി.പി.എമ്മിലേക്ക് സ്വീകരിച്ചു കൊണ്ടുവരുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എത്തിയപ്പോൾ
വേനൽ കാഴ്ച്ച... വേനൽ കൊയ്ത്ത് കഴിഞ്ഞ പാഠശേഖരങ്ങളിൽ തീറ്റ തേടി എത്തിയ ചെമ്മരിയാടിൻ കൂട്ടം പാലക്കാട് നരകംപള്ളി പുഴ പാലത്തിന് താഴെ നിന്നുള്ള കാഴ്ച്ച.
ആനവണ്ടിയിലൂടെ ഒരു അസ്തമയം..... കെ.എസ്.ർ.ടി.സി ബസിന്റെ ഉളളിലൂടെ അസ്തമയ സൂര്യന്റെ രശ്മികൾ
മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മാമ്മാങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്
കൺനിറയെ കാണാൻ ...... ഏഴംകുളം ദേവി ക്ഷേത്രത്തിൽ നടന്ന കെട്ടുകാഴ്ച മുത്തച്ഛന്റെ തോളത്തിരുന്നു കാണുന്ന കുട്ടി
പത്തനംതിട്ട ഏഴംകുളം ദേവി ക്ഷേത്രത്തിൽ നടന്ന കെട്ടുകാഴ്ച
ഒഴിയാക്കുരുക്ക്...ഇടപ്പള്ളി അരൂർ ദേശിയ പാതയിൽ ഇടപ്പള്ളി ജംഗ്‌ഷനിലെ സിഗ്നൽ കാത്ത് കിടക്കുന്ന വാഹനങ്ങൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com