കോട്ടയം നട്ടാശ്ശേരി സെന്റ്. മാർസലിനാസ് ജി.എച്ച്.എസ് എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികളുടെ ശിശുദിന റാലി
ശിശുദിനാഘോഷത്തിന്റെ ഭാഗമായി ശിശുക്ഷേമ സമിതിയും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച ശിശുദിന റാലിയിൽ കുട്ടികളുടെ പ്രധാനമന്ത്രിയായ അബ്റാർ.ടി.നാസിം, പ്രസിഡന്റ് ടി.എസ്.മാനവ്, സ്പീക്കർ ആഷ്ന ഫാത്തിമ്മ എന്നിവർ കുട്ടികളെ അഭിവാദ്യം ചെയ്യുന്നു
കൽപാത്തി രഥോത്സവത്തിൻ്റെ രണ്ടാം തേരുദിവസത്തിൽ രഥരോഹണത്തിനുശേഷം മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ നിന്ന് രഥ പ്രയാണം ആരംഭിച്ചപ്പോൾ.
മുച്ചിലോട്ട് ഭഗവതി... നമ്പ്രം മുച്ചിലോട്ടു കാവിൽ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നപ്പോൾ.
കൽപാത്തി രാഥോത്സവത്തോടനുബന്ധിച്ച് ഒന്നാംതേരുത്സവമായ ഇന്നലെ രാവിലെ ദേവരഥങ്ങൾ പ്രയാണം ആരംഭിച്ചപ്പോൾ .
കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് രഥരോഹണത്തിനായി ഉത്സവ മൂർത്തികളെ എഴുന്നെള്ളിക്കുന്നു .
കൽപാത്തി രാഥോത്സവത്തോടനുബന്ധിച്ച് ഒന്നാംതേരുത്സവമായ ഇന്നലെ രാവിലെ ദേവരഥങ്ങൾ പ്രയാണം ആരംഭിച്ചപ്പോൾ .
കൽപാത്തി രാഥോത്സവത്തോടനുബന്ധിച്ച് ഒന്നാംതേരുത്സവമായ ദേവരഥങ്ങൾ പ്രയാണം ആരംഭിച്ചപ്പോൾ.ബന്ധിച്ച് ഒന്നാംതേരുത്സവമായ ദേവരഥങ്ങൾ പ്രയാണം ആരംഭിച്ചപ്പോൾ .
ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി ജവാഹർ ബാലഭവൻ കുട്ടികളുടെ ലൈബ്രറിയിൽ നടന്ന ഫാൻസിഡ്രസ് മത്സരത്തിൽ പങ്കെടുക്കുന്ന മൗണ്ട് കാർമൽ സ്‌കൂളിലെ അധിരത ആർ കൃഷ്ണ
ചരിത്രകാരൻ എം.പ്രഭാകരൻ തമ്പി രചിച്ച നോവൽ 'മുഗ്ദ്ധാനുരാഗസ്പന്ദനങ്ങളുടെ' പ്രകാശനം മയ്യനാട് മാധവ വിലാസത്തിൽ (തൊടിയിൽ) 'സാഹിത്യ സായാഹ്നം' ചടങ്ങിൽ കേരള സർവകലാശാല ബയോ ഇൻഫൊർമാറ്റിക്സ് മുൻ മേധാവിയും ശാസ്ത്രവേദി സംസ്ഥാന പ്രസിഡന്റുമായ ഡോ. അച്യുത്ശങ്ക‌ർ.എസ്.നായർ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ജി.ആർ. ഇന്ദുഗോപന് നൽകി നിർവഹിക്കുന്നു
പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ രണ്ടാംദിവസം പ്രദശനം കാണാനെത്തിയവർ.
വിപഞ്ചി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടത്തുന്ന നാട്യ വിപഞ്ചി രംഗ ത്തിൽ അവതരിപ്പിച്ച കുച്ചിപ്പുടി നൃത്തം
കുട്ടി വര... ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കോട്ടയം കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവന്റെ നേതൃത്വത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത കുട്ടി വരച്ച ചിത്രം കാണിക്കുന്നു
ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കോട്ടയം കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവന്റെ നേതൃത്വത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ കുട്ടികൾ പങ്കെടുക്കുമ്പോൾ വെളിയിൽ ആകാംഷയോടെ നോക്കി നിൽക്കുന്ന രക്ഷിതാക്കൾ
തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യ ഫെസ്റ്റിവലിൽ വിരാജ ,ശ്യാംജിത്ത് കിരൺ എന്നിവർ അവതരിപ്പിച്ച ഭരതനാട്യം
തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യ ഫെസ്റ്റിവലിൽ വിരാജ ,ശ്യാംജിത്ത് കിരൺ എന്നിവർ അവതരിപ്പിച്ച ഭരതനാട്യം
കൽപ്പാത്തി സംഗീതോത്സവത്തിൽ ഗവ: ചിറ്റൂർ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഗീത കച്ചേരിയിൽ നിന്ന്.
തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യാ ഫെസ്റ്റിവലിൽ മധുലിത മഹാപാത്രയും സംഘവും അവതരിപ്പിച്ച ഒഡീസി നൃത്തം
തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യാ ഫെസ്റ്റിവലിൽ മധുലിത മഹാപാത്രയും സംഘവും അവതരിപ്പിച്ച ഒഡീസി നൃത്തം
തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യാ ഫെസ്റ്റിവലിൽ മധുലിത മഹാപാത്രയും സംഘവും അവതരിപ്പിച്ച ഒഡീസി നൃത്തം.
  TRENDING THIS WEEK
കോട്ടയം കോടിമത പള്ളിപ്പുറത്തു കാവിനു സമീപം ലോറിയിൽ നിന്ന് ഗോതമ്പു ചാക്കുകൾ എം.സി റോഡിൽ വീണപ്പോൾ. ഗതാഗത തടസ്സം ഉണ്ടായതിനെ തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ ഗോതമ്പ് നീക്കം ചെയ്യുന്നു
കത്തോലിക്കാ കോൺഗ്രസ്സ് ആലപ്പുഴ ഫെറോന സമിതിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ നസ്രാണി സമുദായ സംഗമത്തിന്റെ അനുഗ്രഹ പ്രഭാഷണവും,മുനമ്പം ഐക്യദാർഢ്യ ദിന ഉദ്‌ഘാടനവും കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നിർവഹിക്കുന്നു.
തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യ ഫെസ്റ്റിവലിൽ പ്രതീക്ഷ കാശി ,വൈജയന്തി കാശി എന്നിവർ അവതരിപ്പിച്ച കുച്ചുപ്പുടി
എറണാകുളം കടവന്ത്രയിൽ കായലിൽ പോള മൂടിയ നിലയിൽ
തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യ ഫെസ്റ്റിവലിൽ പ്രതീക്ഷ കാശി ,വൈജയന്തി കാശി എന്നിവർ അവതരിപ്പിച്ച കുച്ചുപ്പുടി
സീനിയർ പെൺകുട്ടികളുടെ പോൾവാൾട്ടിൽ കോതമംഗലം മാർബേസിൽ സ്കൂൾ ഏറണാകുളത്തിന്റെ ജീന ബേസിൽ റെക്കാഡോടെ സ്വർണം നേടുന്നു.
ഗജ പ്രണാമം... തൃശൂർ കൊക്കർണ്ണിപറമ്പിൽ ചെരിഞ്ഞ കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കൊമ്പൻ ചന്ദ്രശേഖരനരികിൽ തുമ്പികൈ ഉയർത്തി നിൽക്കുന്ന ദേവസ്വം ബോർഡിൻ്റെ തന്നെ ആനയായ എറണാക്കുളം ശിവകുമാർ.
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് എൽ.ഡി.എഫ് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ അപ്രതീക്ഷിത മായി പെയ്ത മഴയിൽ വേദിയിൽ നിന്ന് ഇറങ്ങുന്ന ഇ.പി. ജയരാജൻ .
സീനിയർ പെൺകുട്ടികളുടെ പോൾവാൾട്ടിൽ കോതമംഗലം മാർബേസിൽ സ്കൂൾ ഏറണാകുളത്തിന്റെ ജീന ബേസിൽ റെക്കാഡോടെ സ്വർണം നേടുന്നു ഫോട്ടോ: ശ്രീധർലാൽ.എം.എസ്
ആലപ്പുഴ ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് ഉദ്‌ഘാടനത്തിന് ശേഷം നഗരസഭാ ചെയർ പേഴ്സൺ കെ.കെ. ജയമ്മയും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.ആർ. മധു ബാബുവും പഞ്ചഗുസ്തി പിടിക്കുന്നത് കൗതുകത്തോടെ വീക്ഷിക്കുന്ന സംഘാടകർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com