കളിക്കോട്ട പാലസിൽ വനിതാ കഥകളി സംഘം തൃപ്പൂണിത്തുറയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സുവർണ സുഷമത്തിൽ നടന്ന കഥകളിയിൽ നിന്ന്
കളിക്കോട്ട പാലസിൽ വനിതാ കഥകളി സംഘം തൃപ്പൂണിത്തുറയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സുവർണ സുഷമത്തിൽ കഥകളിയ്ക്ക് ശേഷം ചുട്ടി മാറ്റുന്നു
കളിക്കോട്ട പാലസിൽ വനിതാ കഥകളി സംഘം തൃപ്പൂണിത്തുറയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സുവർണ സുഷമത്തിൽ രാമായണത്തിലെ സ്ത്രീ കഥാപത്രങ്ങളെ കേന്ദ്രീകരിച്ചു രാമായണ ആട്ടകഥകൾ കോർത്തിണക്കികൊണ്ടുള്ള വനിതകളുടെ കഥകളിയിൽ നിന്ന്
കളിക്കോട്ട പാലസിൽ വനിതാ കഥകളി സംഘം തൃപ്പൂണിത്തുറയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സുവർണ സുഷമത്തിൽ രമ്യ വി. മേനോൻ വരച്ച കഥകളി ചിത്രങ്ങളുടെ പ്രദർശനം
കളിക്കോട്ട പാലസിൽ വനിതാ കഥകളി സംഘം തൃപ്പൂണിത്തുറയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സുവർണ സുഷമത്തിൽ രമ്യ വി. മേനോൻ വരച്ച കഥകളി ചിത്രങ്ങളുടെ പ്രദർശനം
.മിഴാവിൽ ലയിച് ...തൃശൂർ സംഗീത നാടക അക്കാഡമി സംഘടിപ്പിച്ച ദേശീയ താള വാദ്യോത്സവത്തിൽ ആക്ടർ മുരളി തിയേറ്ററിൽ കലാമണ്ഡലം രാജീവും, കലാമണ്ഡലം വിഷ്ണുവും സംഘവും അവതരിപ്പിച്ച മിഴാവിൽ ഇരട്ടത്തായമ്പക
ചങ്ങമ്പുഴ പാർക്കിൽ നടന്ന വൈക്കം കരുണാകരൻ അനുസ്മരണ പരിപാടിയായ ഭീമം കരുണാകരം കഥകളി മഹോത്സവത്തിൽ അവതരിപ്പിച്ച ബകവധം കളിയിൽ നിന്ന്.
കുമാരനാശാന്റെ 101ാം ചരമ വാർഷികത്തോടനുബന്ധിച്ച് മസ്കറ്റിലെ കവിതക്കൂട്ടം കലാകാരന്മാർ കുമാരനാശാന്റെ കവിതകളെ ആസ്പദമാക്കി തൈക്കാട് ഗണേശത്തിൽ അവതരിപ്പിച്ച ശ്രീ ഭൂവിലസ്ഥിര ദൃശ്യാവിഷ്‌കാരം.
കുമാരനാശാന്റെ 101ാം ചരമ വാർഷികത്തോടനുബന്ധിച്ച് മസ്കറ്റിലെ കവിതക്കൂട്ടം കലാകാരന്മാർ കുമാരനാശാന്റെ കവിതകളെ ആസ്പദമാക്കി തൈക്കാട് ഗണേശത്തിൽ അവതരിപ്പിച്ച ശ്രീ ഭൂവിലസ്ഥിര ദൃശ്യാവിഷ്‌കാരം
കുമാരനാശാന്റെ 101ാം ചരമ വാർഷികത്തോടനുബന്ധിച്ച് മസ്കറ്റിലെ കവിതക്കൂട്ടം കലാകാരന്മാർ കുമാരനാശാന്റെ കവിതകളെ ആസ്പദമാക്കി തൈക്കാട് ഗണേശത്തിൽ അവതരിപ്പിച്ച ശ്രീ ഭൂവിലസ്ഥിര ദൃശ്യാവിഷ്‌കാരം
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനികളുടെ ഗ്രാജുവേഷൻ ഷോ കാലിഡോസ്കോപ്പ് 2025ൽ നിന്ന്
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനികളുടെ ഗ്രാജുവേഷൻ ഷോ കാലിഡോസ്കോപ്പ് 2025ൽ നിന്ന്
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനികളുടെ ഗ്രാജുവേഷൻ ഷോ കാലിഡോസ്കോപ്പ് 2025ൽ നിന്ന്
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനികളുടെ ഗ്രാജുവേഷൻ ഷോ കാലിഡോസ്കോപ്പ് 2025ൽ നിന്ന്
കഥകളി... തൃശൂർ കഥകളി ക്ലബിൻ്റെ കുചേലവൃത്തം കഥകളി പാറമേക്കാവ് അഗ്രശാലയിൽ നടന്നപ്പോൾ.
ചെമ്പഴന്തി ശ്രീനാരായണ അന്തർദ്ദേശീയ പഠന തീർത്ഥാടന കേന്ദ്രവും ദൈവദശകം കൂട്ടായ്മയും സംയുക്തമായി തിരുവനന്തപുരം മ്യൂസിയം ശ്രീനാരായണഗുരു പാർക്കിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിനാചരണത്തിൽ ദൈവദശകത്തെ ആസ്പദമാക്കി ചിട്ടപ്പെടുത്തിയ യോഗാഭ്യാസം യോഗ ട്രെയിനർ അഞ്ജന കാവുങ്കലിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചപ്പോൾ.
തൈക്കാട് ഗണേശത്തിൽ ഗായത്രി മധുസൂദനൻ അവതരിപ്പിച്ച കുസുമേ കുസുമോത്പത്തി മോഹിനിയാട്ട കച്ചേരിയിൽ നിന്ന്
എറണാകുളം ടി.ഡി.എം ഹാളിൽ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കഥകളി ഉത്സവത്തിൽ നിന്ന്.
ലോക സംഗീത ദിനത്തിന്റെ ഭാഗമായി എറണാകുളം മഹാരാജാസ് കോളേജ് സംഗീത വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എം.കെ. ശങ്കരൻ നമ്പൂതിരിയുടെ സംഗീതക്കച്ചേരിയിൽ നിന്ന്
തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആനി ഉത്സവത്തിന് തന്ത്രി കണ്ഠര് മോഹനര് കൊടിയേറ്റുന്നു
  TRENDING THIS WEEK
കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തൃശൂർ രാമനിലയത്തിൽ നിന്നും ഇറങ്ങി വരുന്ന ആരോഗ്യസർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ
തൃശൂർ പൂരത്തിന് ശേഷം പൂരനഗരിയിലെ ശുചീകരണ പ്രവർത്തനം സമയബന്ധിതമായി പൂർത്തീകരിച്ച കോർപറേഷൻ ശുചീകരണ തൊഴിലാളികളെ ആദരിച്ച ശേഷം അവരോടൊപ്പം സെൽഫി എടുക്കുന്ന മന്ത്രി കെ. രാജൻ, മേയർ എം. കെ.വർഗീസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ വർഗ്ഗീസ് കണ്ടംകുളത്തി,പി.കെ.ഷാജൻ തുടങ്ങിയവർ സമീപം
ടോൾപിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകൾ പാലിയേക്കര ടോൾപ്ലാസയിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് ടോൾപ്ലാസ ഓഫീസിലേയ്ക്ക് കയറുന്ന പ്രവർത്തകർ
കാലം ചെയ്ത ഡോ.മാർ അപ്രേം മേത്രപ്പോലീത്തയുടെ മൃതദേഹം തൃശൂരിലെ വലിയ പള്ളി അങ്കണത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിക്കുന്ന ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള
ഉപരാഷ്ട്രപതി ജഗദീപ് ധൻകർ... ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്ന ഉപരാഷ്ട്രപതി ജഗദീപ് ധൻകർ.
ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃശൂർ ഡി.എം.ഒ ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് പൊലീസ് തടഞ്ഞപ്പോൾ
അടിപ്പാത നിർമ്മാണം നടക്കുന്ന ആമ്പല്ലൂർ സെൻ്ററിലെ സർവീസ് റോഡിൽ കുഴികൾ നികുത്തുന്ന തൊഴിലാളികൾ സർവീസ് റോഡ് പൊട്ടി പൊളിഞ്ഞ് കിടക്കുന്നത് മൂലം എന്നും ഗതാഗത കുരുക്കാണിവിടെ
ദേശീയ പണിമുടക്കിനെ തുടർന്ന് പേരാമ്പ്ര അപ്പോളോ ടയേഴ്സിൻ്റെ പ്രധാന കവാടം ഉപരോധിച്ച് മുദ്രാവാക്യം വിളിക്കുന്ന പണിമുടക്ക് അനുകുല സംഘടനയും ജോലിക്കായ് ഇരുചക്ര വാഹനങ്ങളിൽ എത്തി കാത്ത് നിൽക്കുന്ന തൊഴിലാളികളും
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സ്ഥാപകദിന സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു.
ദേശീയ പാതയിലെ അറ്റകുറ്റപണികൾ ഉടൻ പൂർത്തിയാക്കണ മെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രവർത്തകർ സംഘടിപ്പിച്ച പാലിയേക്കര ടോൾപ്ലാസ മാർച്ച്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com