കുടയംപടി പാണ്ഡവ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ചാർത്താനുള്ള തങ്കഅങ്കി ഘോഷയാത്ര തിരുനക്കര മഹാദേവക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ.
സി.പി.എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പുതുപ്പള്ളിയിൽ ജനാതിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മെഗാ തിരുവാതിര
ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുന്നതിന് മുന്നോടിയായി മിക്ക സ്കൂളുകളിലും ആഘോഷപരിപാടികൾ നടത്തിയാണ് കുട്ടികൾ മടങ്ങിയത്. ആലപ്പുഴ സെന്റ്. ജോസഫ് എൽ പി സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ കുട്ടികളോടൊപ്പം അധ്യാപകരും ചുവടുവച്ചപ്പോൾ
ശബരിമല മണ്‌‌‌‌ഡലപൂജക്ക് അയ്യപ്പനണിയാനുള്ള തങ്കയങ്കി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽനിന്ന് പുറപ്പെടുന്നു.
29ാം രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നിശാഗന്ധി ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ച ചിത്രം കാണുന്ന ഡെലിഗേറ്റുകൾ.
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോർ തീയേറ്ററിൽ വിൽപനയ്ക്കായി പ്രദർശനത്തിനുവച്ച മിനിയേച്ചർ ക്യാമറകൾ നോക്കിക്കാണുന്ന സംവിധായകരായ സിബി മലയിൽ, കമൽ എന്നിവർ. മിനിയേച്ചർ ക്യാമറ നിർമ്മിച്ച മോഹനൻ സമീപം.
എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയനും നാദോപാസന ആൻഡ് കൃഷ്ണായനവും നാഗമ്പടം മഹാദേവക്ഷേത്രത്തിൽ സംഘടിപ്പിച്ച നദീപൂജ.
റോട്ടറി ക്ലബ് ഒഫ് ക്വയിലോണിന്റെ ആഭിമുഖ്യത്തിൽ ബീച്ചിലെ റോട്ടറി കമ്മ്യുണിറ്റി സെന്ററിൽ ആരംഭിച്ച ഫുഡ് കാർണിവൽ ഉദ്ഘാടനം ചെയ്ത ശേഷം എം. മുകേഷ് എം.എൽ.എ ചീനിയും മീൻകറിയും രുചിച്ച് നോക്കുന്നു
അഴകോടെ...എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടന്ന ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ നിന്ന്
ക്രിസ്മസ് പാപ്പാ വന്നേ... കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ സാന്താക്ലോസ് മത്സരത്തിൽ ചുവടുവെക്കുന്ന സാന്താ വേഷധാരി.
സന്തോഷത്തിൽ സാന്താ...കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ വിദ്യാർത്ഥികൾക്കൊപ്പം ചുവടുവെക്കുന്ന ക്രിസ്മസ് പാപ്പ.
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന സുകൃതം ഭാഗവത യജ്ഞവേദിയിൽ അഭിരാമി ജയറാം അവതരിപ്പിച്ച ഭരതനാട്യം
കോട്ടയം സി.എം.എസ് കോളേജിലെ കലോത്സവത്തോടനുബന്ധിച്ച് ഡിപ്പാർട്ട്മെൻ്റ് അടിസ്ഥാനത്തിൽ നടത്തിയ കലാജാഥയിൽ നിന്ന്

  TRENDING THIS WEEK
കാഞ്ഞിരപ്പള്ളിയിൽ സ്വത്തുതർക്കത്തെത്തുടർന്ന് സഹോദരനെയും, മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി ജോർജ് കുര്യനെ തിരികെ ജയിലിലേയ്ക്ക് കൊണ്ടുപോകുന്നു
സന്തോഷത്തിൽ സാന്താ...കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ വിദ്യാർത്ഥികൾക്കൊപ്പം ചുവടുവെക്കുന്ന ക്രിസ്മസ് പാപ്പ.
കൂടെയുണ്ടയ്യൻ... ശബരിമല ദർശനത്തിനായി അയ്യപ്പവിഗ്രഹവുമായി മലചവിട്ടിയെത്തുന്ന ഭക്തൻ. വലിയ നടപ്പന്തലിൽ നിന്നുള്ള കാഴ്ച.
ക്രിസ്മസ് പാപ്പാ വന്നേ... കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ സാന്താക്ലോസ് മത്സരത്തിൽ ചുവടുവെക്കുന്ന സാന്താ വേഷധാരി.
കൊല്ലം അഷ്ടമുടി കായലിൽ നടന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിൽ ഒന്നാമതായി ഫിനിഷ് ചെയ്യുന്ന കൈനകരി വില്ലജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ
സപ്ലൈകോ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ച ക്രിസ്‌മസ്‌ ന്യൂഇയർ ഫെയറിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം വിൽപ്പനക്കായ് എത്തിച്ച ഉൽപ്പന്നങ്ങൾ മന്ത്രി ജി. ആർ. അനിൽ മുഖ്യമന്ത്രി പിണറായി വിജയന് എടുത്തുകാണിക്കുന്നുആന്റണി രാജു എം.എൽ.എ, ഡെപ്യൂട്ടി മേയർ പി.കെ.രാജു തുടങ്ങിയവർ സമീപം
കൊല്ലം അഷ്ടമുടി കായലിൽ നടന്ന പ്രസിഡന്റ്‌സ്‌ ട്രോഫി ജലോത്സവത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ടീം ചാമ്പ്യൻസ് ബോട്ട് ലീഗ് ട്രോഫി ഏറ്റുവാങ്ങുന്നു
ക്രിസ്മസ് അപ്പുപ്പനെ ഒന്നുകാണട്ടെ... എറണാകുളം ഗവ. ഗേൾസ് എൽ.പി സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ സന്താക്ളോസ് വേഷത്തിലെത്തിയ വിദ്യാർത്ഥികളുടെ ആഹ്ളാദത്തിൽ നിന്ന്.
അഴകോടെ... എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടന്ന ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
ലീലാ റാവിസ് ഗ്രൂപ്പ് അഷ്ടമുടിയിൽ പുതുതായി ആരംഭിച്ച റാവിസ് കൊട്ടാരം എൻ.കെ.പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു. എം.മുകേഷ് എം.എൽ.എ, ജില്ലാ കളക്ടർ എൻ.ദേവിദാസ്, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ തുടങ്ങിയവ‌ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com