തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് വൈദ്യുത ദീപാലംകൃതമാക്കിയ തിരുവനന്തപുരം വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയം
ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനോടനുബന്ധിച്ച് മലയ്ക്ക് പോകുന്ന അയ്യപ്പന്മാർക്ക് അണിയുന്നതിനായി ചാലയിലെ പൂജാ സാധനങ്ങൾ വിൽക്കുന്ന കടയിൽ തൂക്കിയിരിക്കുന്ന വിവിധ തരം മാലകൾ. വില കുറഞ്ഞത് തുളസി മാലയും വില 40 രൂപയും , വില കൂടിയത് രുദ്രാക്ഷമാലയും വില 80 രൂപ യും ആണ്
തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യ ഫെസ്‍റ്റിവലിൽ രമണ ബാലചന്ദ്രൻ അവതരിപ്പിച്ച വീണ കച്ചേരി
തിരുവനന്തപുരം തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യ ഫെസ്റ്റിവലിൽ എൽ .ശങ്കർ അവതരിപ്പിച്ച വയലിൻ കച്ചേരി
തിരുവനന്തപുരം തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യ ഫെസ്റ്റിവലിൽ എൽ .ശങ്കർ അവതരിപ്പിച്ച വയലിൻ കച്ചേരി
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് പടിഞ്ഞാറേ നടയിൽ നിന്നാരംഭിച്ച ആറാട്ട് ഘോഷയാത്രയ്ക്ക് ഉടവാളുമായി അകമ്പടി സേവിക്കുന്ന ക്ഷേത്ര സ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് പടിഞ്ഞാറേ നടയിൽ നിന്നാരംഭിച്ച ആറാട്ട് ഘോഷയാത്രയ്ക്ക് ഉടവാളുമായി അകമ്പടി സേവിക്കുന്ന ക്ഷേത്ര സ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് പടിഞ്ഞാറേ നടയിൽ നിന്നാരംഭിച്ച ആറാട്ട് ഘോഷയാത്രയ്ക്ക് ഉടവാളുമായി അകമ്പടി സേവിക്കുന്ന ക്ഷേത്ര സ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് പടിഞ്ഞാറേ നടയിൽ നിന്നാരംഭിച്ച ആറാട്ട് ഘോഷയാത്രയ്ക്ക് അകമ്പടി പോകുന്ന ഭക്ത ജനങ്ങളെ കൊണ്ട് നിറഞ്ഞ പടിഞ്ഞാറേ കോട്ടയ്ക്ക് മുന്നിലെ റോഡും പരിസരവും
അഷ്ടമിയോടനുബന്ധിച്ച് വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഭിരാമി ജയറാം അവതരിപ്പിച്ച ഭരതനാട്യം
കണ്ണ് നനച്ച കാഴ്ച...സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ സ്പെഷ്യൽ സ്കൂൾ വർക്ക് എക്സ്പീരിയൻസ് ഫെയർ വിഭാഗത്തിൽ കുട നിർമ്മാണത്തിൽ യു.പി വിഭാഗം മത്സരത്തിൽ പാലക്കാട് എച്ച്.കെ.സി.എം.എം സ്പെഷ്യൽ സ്കൂളിലെ കാഴ്ച പരിമിധിയുള്ള ആർ. അഭിനവ് സമയം തീരാറായപ്പോൾ കുട തയ്ച്ച് തീരാത്തതിന്റെ സങ്കടത്താൽ പൊട്ടിക്കരഞ്ഞപ്പോൾ കണ്ണ് നനച്ച കാഴ്ച...സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ സ്പെഷ്യൽ സ്കൂൾ വർക്ക് എക്സ്പീരിയൻസ് ഫെയർ വിഭാഗത്തിൽ കുട നിർമ്മാണത്തിൽ യു.പി വിഭാഗം മത്സരത്തിൽ പാലക്കാട് എച്ച്.കെ.സി.എം.എം സ്പെഷ്യൽ സ്കൂളിലെ കാഴ്ച പരിമിധിയുള്ള ആർ. അഭിനവ് വെള്ളമൊഴിച്ച് കൊടുക്കുന്ന അദ്ധ്യാപകൻ
കണ്ണ് നനച്ച കാഴ്ച...സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ സ്പെഷ്യൽ സ്കൂൾ വർക്ക് എക്സ്പീരിയൻസ് ഫെയർ വിഭാഗത്തിൽ കുട നിർമ്മാണത്തിൽ യു.പി വിഭാഗം മത്സരത്തിൽ പാലക്കാട് എച്ച്.കെ.സി.എം.എം സ്പെഷ്യൽ സ്കൂളിലെ കാഴ്ച പരിമിധിയുള്ള ആർ. അഭിനവ് സമയം തീരാറായപ്പോൾ കുട തയ്ച്ച് തീരാത്തതിന്റെ സങ്കടത്താൽ പൊട്ടിക്കരഞ്ഞപ്പോൾ കണ്ണ് നനച്ച കാഴ്ച...സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ സ്പെഷ്യൽ സ്കൂൾ വർക്ക് എക്സ്പീരിയൻസ് ഫെയർ വിഭാഗത്തിൽ കുട നിർമ്മാണത്തിൽ യു.പി വിഭാഗം മത്സരത്തിൽ പാലക്കാട് എച്ച്.കെ.സി.എം.എം സ്പെഷ്യൽ സ്കൂളിലെ കാഴ്ച പരിമിധിയുള്ള ആർ. അഭിനവ് സമയം തീരാറായപ്പോൾ കുട തയ്ച്ച് തീരാത്തതിന്റെ സങ്കടത്താൽ പൊട്ടിക്കരഞ്ഞപ്പോൾ
കണ്ണ് നനച്ച കാഴ്ച...സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ സ്പെഷ്യൽ സ്കൂൾ വർക്ക് എക്സ്പീരിയൻസ് ഫെയർ വിഭാഗത്തിൽ കുട നിർമ്മാണത്തിൽ യു.പി വിഭാഗം മത്സരത്തിൽ പാലക്കാട് എച്ച്.കെ.സി.എം.എം സ്പെഷ്യൽ സ്കൂളിലെ കാഴ്ച പരിമിധിയുള്ള ആർ. അഭിനവ് സമയം തീരാറായപ്പോൾ കുട തയ്ച്ച് തീരാത്തതിന്റെ സങ്കടത്താൽ പൊട്ടിക്കരഞ്ഞപ്പോൾ കണ്ണ് നനച്ച കാഴ്ച...സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ സ്പെഷ്യൽ സ്കൂൾ വർക്ക് എക്സ്പീരിയൻസ് ഫെയർ വിഭാഗത്തിൽ കുട നിർമ്മാണത്തിൽ യു.പി വിഭാഗം മത്സരത്തിൽ പാലക്കാട് എച്ച്.കെ.സി.എം.എം സ്പെഷ്യൽ സ്കൂളിലെ കാഴ്ച പരിമിധിയുള്ള ആർ. അഭിനവ് സമയം തീരാറായപ്പോൾ കുട തയ്ച്ച് തീരാത്തതിന്റെ സങ്കടത്തോടെ
കാട്ടിലെ രാജാവല്ലേ... രാജഭാവം വരട്ടെ വേട്ടക്കാരനെന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള എച്ച്.എസ്.എസ് വിഭാഗം സ്പെഷ്യൽ സ്കൂൾ മേളയിൽ മനുഷ്യന്റെ വനംകൈയ്യേറ്റത്തെ പ്രതിരോധിക്കുന്ന സിംഹത്തിന്റെ ശിൽപ്പത്തിന് ശൗര്യഭാവം പകരുന്ന എച്ച്.എസ്.എസ് വിഭാഗം മത്സരാർത്ഥിയും മുൻ വർഷങ്ങളിലെ എച്ച്.എസ് വിഭാഗം ക്ളേമോഡൽ സംസ്ഥാന ജേതാവുമായ മുണ്ടംവേലി ഫാദർ അഗസ്റ്റിനോവിച്ചിനീസ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥി വിഷ്ണു.മാക്കിയുള്ള എച്ച്.എസ്.എസ് വിഭാഗം സ്പെഷ്യൽ സ്കൂൾ മേളയിൽ മനുഷ്യന്റെ വനംകൈയ്യേറ്റത്തെ പ്രതിരോധിക്കുന്ന സിംഹത്തിന്റെ ശിൽപ്പത്തിന് ശൗര്യഭാവം പകരുന്ന എച്ച്.എസ്.എസ് വിഭാഗം മത്സരാർത്ഥിയും മുൻ വർഷങ്ങളിലെ എച്ച്.എസ് വിഭാഗം ക്ളേമോഡൽ സംസ്ഥാന ജേതാവുമായ മുണ്ടംവേലി ഫാദർ അഗസ്റ്റിനോവിച്ചിനീസ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥി വിഷ്ണു
വർണ്ണങ്ങൾ...സുഗത നവതി ആഘോഷങ്ങളുടെ ഭാഗമായി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ അഖിലകേരള ചിത്രരചനാ മാത്സരത്തിൽ നിന്ന്
വർണ്ണങ്ങൾ...സുഗത നവതി ആഘോഷങ്ങളുടെ ഭാഗമായി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ അഖിലകേരള ചിത്രരചനാ മാത്സരത്തിൽ നിന്ന്
നിയുക്ത ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയെ ശബരിമല മേൽശാന്തി വി.എൻ.മഹേഷ് നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയെ സന്നിധാനം കീഴ്ശാന്തി എസ്.കൃഷ്ണൻ പോറ്റിയും കൈപിടിച്ച് പതിനെട്ടാം പടി കയറ്റുന്നു.
മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമലനട തന്ത്രി കണ്ഠരര് രാജീവരരുടെയും മകൻ ബ്രഹ്മദത്തൻ്റെയും സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.എൻ. മഹേഷ് നമ്പൂതിരി തുറക്കുന്നു.
പട്ടത്താനം സുനിൽ എഴുതിയ സൂര്യനാരായണന്റെ അമ്മ എന്ന ബാലസാഹിത്യ കൃതി കളക്ടർ എൻ. ദേവീദാസ് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.വി.പി. ജഗതി രാജിന് നൽകി പ്രകാശനം ചെയ്യുന്നു
ദേവരഥസംഗമം ... കൽപാത്തി രഥോത്സവത്തോടനുബന്ധിച്ച് വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് മുന്നൽ ദേവരഥങ്ങൾ സംഘമിച്ചപ്പോൾ.
  TRENDING THIS WEEK
കോട്ടയം കോടിമത പള്ളിപ്പുറത്തു കാവിനു സമീപം ലോറിയിൽ നിന്ന് ഗോതമ്പു ചാക്കുകൾ എം.സി റോഡിൽ വീണപ്പോൾ. ഗതാഗത തടസ്സം ഉണ്ടായതിനെ തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ ഗോതമ്പ് നീക്കം ചെയ്യുന്നു
കത്തോലിക്കാ കോൺഗ്രസ്സ് ആലപ്പുഴ ഫെറോന സമിതിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ നസ്രാണി സമുദായ സംഗമത്തിന്റെ അനുഗ്രഹ പ്രഭാഷണവും,മുനമ്പം ഐക്യദാർഢ്യ ദിന ഉദ്‌ഘാടനവും കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നിർവഹിക്കുന്നു.
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് എൽ.ഡി.എഫ് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ അപ്രതീക്ഷിത മായി പെയ്ത മഴയിൽ വേദിയിൽ നിന്ന് ഇറങ്ങുന്ന ഇ.പി. ജയരാജൻ .
ആലപ്പുഴ ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് ഉദ്‌ഘാടനത്തിന് ശേഷം നഗരസഭാ ചെയർ പേഴ്സൺ കെ.കെ. ജയമ്മയും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.ആർ. മധു ബാബുവും പഞ്ചഗുസ്തി പിടിക്കുന്നത് കൗതുകത്തോടെ വീക്ഷിക്കുന്ന സംഘാടകർ
ചുമട്ടുതൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എം.എസ്. പ്രവർത്തകർ ക്ഷേമനിധി ബോർഡിനു മുൻപിൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശൻ ഉദ്ഘാടനം ചെയുന്നു
കേരള ചിത്രകലാ പരിഷത്ത് സംഘടിപ്പിക്കുന്ന 'മഴയേ' ദ്വിദിന ചിത്രകലാ ക്യാമ്പിന് മുന്നോടിയായി കളക്ടറേറ്റ് പരിസരത്തെ സ്കൂളിന്റെ ചുവരിൽ കലാകാരന്മാർ ഒത്തുചേർന്ന് ഗ്രാഫിറ്റി ചിത്രം വരയ്ക്കുന്നു
കായൽ കൊഞ്ച്... കായലിൽ നിന്ന് വളയിട്ട് ലഭിച്ച വലിയ തരം കൊഞ്ച് വള്ളത്തിൽ കരക്കെത്തിച്ചപ്പോൾ തരാം തിരിക്കുന്ന തൊഴിലാളി. തിരുമലയിൽ നിന്നുള്ള കാഴ്ച.
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് എൽ.ഡി.എഫ് സംഘടിപ്പിച്ച പൊതുയോഗം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ആലപ്പുഴ നഗരത്തിൽ ജില്ലാ കോടതി പാലത്തിന് സമീപത്തെ ട്രാഫിക് ഐലന്റ് പൊളിച്ചു നീക്കുന്നു.
ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി ജവാഹർ ബാലഭവൻ കുട്ടികളുടെ ലൈബ്രറിയിൽ നടന്ന ഫാൻസിഡ്രസ് മത്സരത്തിൽ പങ്കെടുക്കുന്ന മൗണ്ട് കാർമൽ സ്‌കൂളിലെ അധിരത ആർ കൃഷ്ണ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com