ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ശ്രീബലി എഴുന്നള്ളത്ത്
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടന്ന എം.കെ. അർജുനൻ മാസ്റ്റർ ഫൗണ്ടേഷൻ അഞ്ചാമത് അവാർഡ് സമർപ്പണ ചടങ്ങിനെത്തിയ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ അവാർഡ് ജേതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണനുമായി സംഭാഷണത്തിൽ. മേയർ അഡ്വ. എം. അനിൽകുമാർ സമീപം.
ഇനി വ്രതശുദ്ധിയുടെ നാളുകൾ ... പ്രാർത്ഥനയുടെയും ആത്മ സമർപ്പണത്തിന്റെയും സ്നേഹത്തിന്റെ കരുതലിന്റെയും വ്രതശുദ്ധിയുടെ ദിനരാവുമായി വീണ്ടും ഒരു റമദാൻ കാലം പാലക്കാട് നരികുത്തി ഹനഫി ജൂമാ മസ്ജീദിൽ ഇമാം അബ്ദുൾ ഖാദർ സഖാഫി ഖുർ ആൻ പാരായണത്തിൽ.
മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ നടന്ന ലക്ഷദീപം
പാലക്കാട് മണപ്പുള്ളി കാവ് വേലയോടനുബന്ധിച്ച് കിഴക്കേ യാക്കര ദേശത്തിന്റെ എഴുന്നള്ളത്ത് കോട്ടമൈതാനിയിൽ അണിനിരന്നപ്പോൾ.
വൈക്കം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് അഭിരാമി ജയറാം അവതരിപ്പിച്ച ഭരതനാട്യം
വൈക്കം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് അഭിരാമി ജയറാം അവതരിപ്പിച്ച ഭരതനാട്യം
ശിവരാത്രി യോടനുബന്ധിച്ച് ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ശയന പ്രദക്ഷിണം നടത്തുന്ന ഭകതർ
എറണാകുളം ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കാസ്റ്റൻ വിക്കി അവതരിപ്പിച്ച രുദ്രവീണ കച്ചേരി
വളാഞ്ചേരി മജ്‌ലിസ് ആർട്സ് ആന്റ് സയൻസ് കോളേജിൽ നടക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇന്റർസോൺ നടന്ന രംഗോലി മത്സരത്തിൽ നിന്ന്
പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. എൻ. ജി. എസ് കോളേജ് പട്ടാമ്പി, പാലക്കാട് (എ.എം. അളകനന്ദ , ആയിഷ നസ്രിൻ,ടി.പി. ശ്രേയ
01.1.3153353.jpg 4.16 MB വളാഞ്ചേരി മജ്‌ലിസ് ആർട്സ് ആന്റ് സയൻസ് കോളേജിൽ നടക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇൻ്റർസോൺ കലോത്സവത്തിൽ ക്ലേ മോഡലിംഗ് ഒന്നാം സ്ഥാനം നേടിയ ടി.വി. വൈഷ്ണവി . സെൻ്റർ ഫോർ പിജി സ്റ്റഡീസ് ഇൻ സോഷ്യൽ വർക്ക് സുൽത്താൻ ബത്തേരി, വയനാട്
ചിതലി പെരുങ്കുന്നത്ത് രാമകൃഷ്ണൻ മെമ്മോറിയൽ മതസൗഹാർദ കാർഷിക കൂട്ടായ്മ സംഘടിപ്പിച്ച കാളപൂട്ട് മത്സരത്തിൽ നിന്ന്.
ബീമിന്റെ നേതൃത്വത്തിൽ എറണാകുളം ടി.ഡി.എം ഹാളിൽ നടന്ന ഡോ. എൻ.ജെ. നന്ദിനിയുടെ കർണ്ണാടക സംഗീതക്കച്ചേരിയിൽ നിന്ന്
വളാഞ്ചേരി മജ്‌ലിസ്ആർട്സ് ആന്റ് സയൻസ് കോളേജിൽ നടക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇൻ്റർസോൺ കലോത്സവത്തിൽ വട്ടപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം പങ്കിട്ട ഇ എം ഇ എ കോളേജ് കൊണ്ടോട്ടി
വളാഞ്ചേരി മജ്‌ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ ഭരതനാട്യം ജനൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ മിന്റ (ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട് ).
ശിവമയം... മഹാശിവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി തൃശൂർ വടക്കുനാഥ ക്ഷേത്രമൈതാനിയിൽ സംഘടിപ്പിച്ച നൃത്തോത്സവത്തിൽ ഭരതാനാട്യം അവതരിപ്പിക്കുന്ന നർത്തകിമാർക്ക് നിർദ്ദേശം നൽക്കുന്ന അദ്ധ്യാപിക.
വളാഞ്ചേരി മജ്‌ലിസ് ആർട്സ് ആന്റ് സയൻസ് കോളേജിൽ നടക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇന്റർസോൺ കലോത്സവത്തിൽ എണ്ണച്ചായം മത്സരത്തിൽ നിന്ന്
വളാഞ്ചേരി മജ്‌ലിസ് ആർട്സ് ആന്റ് സയൻസ് കോളേജിൽ നടക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇൻ്റർസോൺ കലോത്സവത്തിന്റെ സ്റ്റേചിതര മത്സരങ്ങളുടെ ഉദ്‌ഘാടനം എഴുത്തുകാരൻ പി.സുരേന്ദ്രൻ നിർവ്വഹിച്ച ശേഷം മുഖ്യാതിഥി ആർട്ടിസ്റ്റ് താജ് ബക്കർ ചിത്രം വരക്കുന്നു.
വളാഞ്ചേരി മജ്‌ലിസ് ആർട്സ് ആന്റ് സയൻസ് കോളേജിൽ നടക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇൻ്റർസോൺ കലോത്സവത്തിൽ ജലച്ചായം മത്സരത്തിൽ നിന്ന്
  TRENDING THIS WEEK
സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം ക്യൂ.എ.സി മൈതാനത്ത് നടന്ന കൊല്ലം മഹോത്സവം പ്രബന്ധങ്ങളുടെ സമാഹരണ പുസ്തക പ്രകാശന ചടങ്ങു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു
ജനതാദൾ .എസ് പാലക്കാട് മേഖല നേതൃയോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ: മാത്യൂ ടി. തോമസ് ഉദ്ഘാടനം ചെയുന്നു.
എറണാകുളം ആർട്ട്‌ ഗാലറിയിൽ ഏക്യാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പെയിന്റിംഗ് ചിത്രങ്ങളുടെ പ്രദർശന ഉദ്ഘാടന ചടങ്ങിൽ തന്റെ പെയിന്റിംഗ് ചിത്രം സമ്മാനിച്ചപ്പോൾ കൗതുകത്തോടെ സ്വികരിക്കുന്ന നടൻ ബാലചന്ദ്രൻ മേനോൻ
എറണാകുളം ആർട്ട്‌ ഗാലറിയിൽ ഏക്യാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പെയിന്റിംഗ് ചിത്രങ്ങളുടെ പ്രദർശനം ഉദ്ഘാടനം നിർവഹിച്ച ശേഷം ചിത്രങ്ങൾ നോക്കിക്കാണുന്ന നടൻ ബാലചന്ദ്രൻ മേനോൻ
പിതൃസ്മരണയിൽ.....ശിവരാത്രി ദിനത്തിൽ ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തുന്ന ഓസ്ട്രേലിയ, യു.കെ, യു.എസ് സ്വദേശികൾ
നടപ്പാതയിലെ മരത്തിൽ പൂത്തുകിടക്കുന്ന കണിക്കൊന്ന മരത്തിനു ചുവട്ടിൽ നിന്നും സെൽഫിയെടുക്കുന്ന യുവതികൾ. എറണാകുളത്തപ്പൻ ഗ്രൗണ്ടിന് സമീപത്തു നിന്നുള്ള കഴ്ച
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഫർസാനയുടെ മൃതദേഹം വെഞ്ഞാറമൂട് മുക്കുന്നൂരിലെ വസതിയിൽ എത്തിച്ചപ്പോൾ സങ്കടത്തിലാഴ്ന്ന സഹപാഠികൾ
വെഞ്ഞാറമൂട് പേരുമല എൽ.പി.സ്‌കൂളിന് മുന്നിൽ പൊതുദർശനത്തിന് വെച്ച അഫ്സാന്റെ മൃതദേഹത്തിൽ അന്ത്യോപചാരം ആർപ്പിക്കാനെത്തിയ സമീപവാസി പൊട്ടിക്കരയുന്നു
മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ നടന്ന ലക്ഷദീപം
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷത്തിൽ പൊലീസിന്റെ ഷീൽഡിൽ ചവിട്ടുന്ന പ്രവർത്തകൻ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com