തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാൻ കടന്നുവരുന്ന നടന്മാരായ ആസിഫ് അലിയും ടോവിനോ തോമസും
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ തൃശ്ശൂർ ജില്ലയിലെ വിദ്യാർത്ഥികൾ സ്വർണക്കപ്പുമായി വേദിക്ക് പുറത്തേക്ക് വരുന്നു.
ഹൈസ്കൂൾ വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തിൽ എ.ഗ്രേഡ് നേടിയ കാസർഗോഡ് ഉദുമ ജി എച്ച്.എസ്.എസിലെ മത്സരാർത്ഥികൾ പൂർവ്വവിദ്യാർത്ഥികളും പരിശീലകരുമായ കൃപന്യക്കും കൃപേഷിനും ഒപ്പം.
ഹൈസ്കൂൾ വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തിൽ എ. ഗ്രേഡ് നേടിയ വയനാട് പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസ് ടീം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തിൽ എ.ഗ്രേഡ് നേടിയ കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഗേൾസ്.
ഹയർസെക്കൻഡറി വിഭാഗം പരിചയമുട്ട് സെൻതോമസ് എച്ച്.എസ്.എസ് തോമാപുരം കാസർഗോഡ്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം പരിചമുട്ട് മത്സരം കഴിഞ്ഞിറങ്ങിയ കോട്ടയം കുറവിലങ്ങാട് സെന്റ് മേരീസ് എച്ച്.എസ്.എസ് ടീം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം പരിചമുട്ട് മത്സരത്തിൽ ഉളുക്കിയ കാലുമായി മത്സരിച്ച് കൂട്ടുകാരുടെ സഹായത്തോടെ മടങ്ങുന്ന കണ്ണൂർ വെള്ളൂർ ജി.എച്ച്.എസ്.എസിലെ ആശിഷ് ടി.വി
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോണോ ആക്ട് മത്സരത്തിൽ എ ഗ്രേഡ് നേടിയ പാലക്കാട് തൃക്കടിയിൽ ബി.ടി.എം.എച്ച്.എസിലെ മായ സാജൻ
എച്ച്.എസ് വട്ടപ്പാട്ട് മത്സരം കഴിഞ്ഞിറങ്ങിയ കണ്ണൂർ പെരിങ്ങത്തൂർ എൻ.എ.എം എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ
എച്ച്.എസ്.എസ് മോണോ ആക്ട് എ ഗ്രേഡ് നേടിയ വയനാട് മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ അഭിനന്ദ്.എസ്.ദേവിന്റെ വിവിധ ഭാവങ്ങൾ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രി മത്സരം ആസ്വദിച്ചു കാണുന്ന കാണികൾ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കോൽക്കളി മത്സരത്തിൽ എ ഗ്രേഡ് നേടിയ കോട്ടയം പുതുപ്പള്ളി ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂൾ ടീം.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കോൽക്കളി മത്സരത്തിൽ എ ഗ്രേഡ് നേടിയ എറണാകുളം തണ്ടേക്കാട് ജമാ അത്ത് ഹയർ സെക്കൻഡറി സ്കൂൾ ടീം
മെയ് വഴങ്ങാൻ... സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കോൽക്കളിയിൽ പങ്കെടുക്കാൻ എത്തിയ മത്സരാർത്ഥി വുമൺസ് കോളേജ് ക്യാമ്പസിലെ ഓപ്പൺ ജിമ്മിൽ എക്സസൈസ് ചെയ്യുന്ന കാഴ്ച.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കോൽക്കളി മത്സരത്തിൽ പങ്കെടുത്തശേഷം വേദിയിൽ കുഴഞ്ഞുവീണ കോട്ടയം ഹോളിക്രോസ് എച്ച്.എസ്.എസിലെ അലൻ തോമസ് രഞ്ജിത്തിനെ പ്രാഥമിക ശുശ്രൂഷയ്ക്കായി കൊണ്ടുപോകുന്ന പൊലീസും സംഘാടകരും.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കോൽക്കളി മത്സരത്തിൽ പങ്കെടുക്കാനെത്തിയ കാസർഗോഡ് ഉദിനൂർ ജി.എച്ച്.എസ്.എസ് ടീം.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോൽക്കളി മത്സരത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി കണ്ണൂർ തലശ്ശേരി സെൻറ് ജോസഫ് എച്ച്.എസ്.എസിലെയും കോഴിക്കോട് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിലേയും മത്സരാർത്ഥികൾക്ക് അവസാന വട്ട ശീലനം നൽകുന്ന അബ്ബാസ് ഗുരുക്കൾ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോൽക്കളി മത്സരത്തിൽ ആലപ്പുഴ ഇളിപ്പക്കുളം കെ.കെ.എം ജി.വി.ച്ച്.എസ്.എസ് സ്കൂൾ ടീമിൻ്റെ പ്രകടനം.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഹയർ സെക്കൻഡറി വിഭാഗം നങ്ങ്യാർകൂത്തിൽ എ ഗ്രേഡ് നേടിയ ചന്ദന ചന്ദ്രൻ എസ്.വി എച്ച്.എസ്.എസ് ക്ലാപ്പന കൊല്ലം.
  TRENDING THIS WEEK
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ആവണി ആനന്ദ്, സർവ്വോദയ വിദ്യാലയ , നാലാഞ്ചിറ ,തിരുവനന്തപുരം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്ഥാന ബഡ്‌സ് കലോത്സവത്തിലെ ബാൻഡ് മേള മത്സരത്തിൽ നിന്ന്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ആവണി ആനന്ദ്, സർവ്വോദയ വിദ്യാലയ , നാലാഞ്ചിറ ,തിരുവനന്തപുരം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ശ്രീദേവി .കെ ,വി .ബി .എച്ച്.എസ് .എസ് ,തൃശൂർ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ കൊല്ലം ബ്രാഞ്ചിൻ്റെ ക്രിസ്മസ് ന്യൂയിർ ആഘോഷം ജില്ലാ കളക്ടർ ദേവിദാസ് എൻ.ഉദ്ഘാടനം ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com