കോഴിക്കോട് ബീച്ചിൽ നടക്കുന്ന 'മാവേലിക്കസ് 2025'ൽ രാജസ്ഥാനി നാടോടി ബാൻഡായ മങ്കാനിയാർ സെഡക്ഷൻ പരിപാടിയിൽ നിന്ന്....
മാവേലിക്കസ് 2025 ന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ നടന്ന ആൽമരം ബാൻഡിന്റെ പരിപാടിയിൽ നിന്ന്
ഓണാഘോഷത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ പൊലീസ് കാര്യാലയത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ മാവേലി  കുതിരപുറത്ത് എത്തിയപ്പോൾ. മുൻ നിരയിൽ ജില്ലാ പൊലീസ് മേധാവി അജിത് കുമാർ സഹപ്രവർത്തകരോടപ്പം .
പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ ട്രാഫിക് എൻഫോഴ്സ്മെന്റിന്റെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് പത്തനംതിട്ട സി.ഐ സുനുമോൻ.കെ ഗാനം ആലപിക്കുന്നു.
പത്തനംതിട്ട കളക്ട്രേറ്റിൽ നടന്ന ഓണാഘോഷത്തിൽ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണനെ ഊഞ്ഞാലാട്ടുന്ന ജീവനക്കാർ.തിരുവല്ല സബ് കളക്ടർ സുമിത് കുമാർ ടാക്കൂർ, ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ ബീന.എസ്.ഹനീഫ്,ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ രാജലക്ഷ്മി തുടങ്ങിയവർ സമീപം.
പൊലീസിനൊരു പൊട്ട് : പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ ട്രാഫിക് എൻഫോഴ്സ്മെന്റിന്റെ ഓണാഘോഷ പരിപാടിയിൽ മുന്നറിയിപ്പ് അടയാളങ്ങളിൽ പൊട്ടുതൊടീൽ മത്സരത്തിൽ പങ്കെടുത്ത പൊലീസുകാരൻ വഴിമാറി പത്തനംതിട്ട സി.ഐ സുനുമോൻ.കെ ക്ക് നേരേ ചെന്നപ്പോൾ.
കോട്ടയം ബസേലിയസ് കോളേജിൽ നടന്ന ഓണാഘോഷ പരിപാടിയിൽ നടത്തിയ വടംവലി.
ഓണം ഓളം... കോട്ടയം ബസേലിയസ് കോളേജിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പാട്ടിന് ചുവടുവെക്കുന്ന വിദ്യാർത്ഥിനികൾ.
വലിയോട് വലി... കോട്ടയം സെൻറ് ആൻസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടിയിൽ നടത്തിയ വടംവലി മത്സരത്തിൽ നിന്ന്.
വൈബ് മാവേലി...കോട്ടയം ബി.സി.എം കോളേജിൽ നടന്ന ഓണോഘോഷപ്പരിപാടിയിൽ മോഹിനിയാട്ട കലാകാരിയുമായി ബൈക്കിൽ എത്തിയ മാവേലി വേഷധാരി.
ചതിച്ചല്ലോ ചാക്കെ... കോട്ടയം ബേക്കർ സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ നടന്ന ചാക്കിൽ കയറി ഓട്ടം മത്സരത്തിനിടെ തട്ടിവീഴുന്ന മത്സരാർത്ഥി
ദേ മാവേലി...കോട്ടയം ബേക്കർ സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ മാവേലിക്കൊപ്പം ആഘോഷം പങ്കിടുന്ന വിദ്യാർഥിനികൾ.
പറക്കും ചാക്ക്... കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ നടന്ന ചാക്കിൽ കയറി ഓട്ടം മത്സരത്തിൽ നിന്ന്
കോട്ടയം കളിയരങ്ങിന്റെ ആഭിമുഖ്യത്തിൽ തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ നടക്കുന്ന പഞ്ചകന്യാ രംഗാവതരണ കൂടിയാട്ട മഹോത്സവത്തിൽ ആതിര ഹരിഹരൻ മണ്ഡോദരി രംഗാവതരണം അവതരിപ്പിക്കുന്നു
ഓണാഘോഷത്തിന്റെ ഭാഗമായി പ്രാക്കുളം എൻ .എസ് .എസ് ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച മെഗാ തിരുവാതിര ..
ഓണകച്ചവടം ലക്ഷ്യമിട്ട് വിപണിയിൽ ഇറക്കിയ ഡിസൈൻ സാരികൾ തിരഞ്ഞെടുക്കുന്ന യുവതി കാവനാട് ജംഗ്ഷന് സമീപത്തെ തുണിക്കടയിൽ നിന്നുള്ള കാഴ്ച
കൊല്ലം നഗരത്തിലെ ഫാൻസി കടയിൽ വിൽപ്പനയ്ക്കായി നിരത്തിയിരിക്കുന്ന റെഡിമെയ്ഡ് പുലിവേഷങ്ങൾ
വിനായക ചതുർത്ഥിയുടെ ഭാഗമായി കൊട്ടാരക്കുളം മഹാഗണപതി ക്ഷേത്രത്തിൽ നടന്ന ഗജപൂജ
വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ഹിന്ദു സേന ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഗണേശ വിഗ്രഹങ്ങൾ തിരുമുല്ലവാരം കടലിൽ നിമജ്ജനം ചെയ്യുന്നു
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര
  TRENDING THIS WEEK
തൃശൂ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച ജീവനക്കാരുടെ ഓണാഘോഷ ചടങ്ങിൽ  ചിത്രം മൊബൈലിൽ പകർത്തുന്ന പ്രസിഡൻ്റ് കെ.സച്ചിദാനന്ദൻ
പറക്കും ചാക്ക്... കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ നടന്ന ചാക്കിൽ കയറി ഓട്ടം മത്സരത്തിൽ നിന്ന്
നെഹ്‌റു ട്രോഫി വള്ളംകളിയിൽ വനിതകളുടെ തെക്കനോടി തറവള്ളം വിഭാഗം മത്സരത്തിനിടെ സായി തുഴഞ്ഞ കാട്ടിൽതെക്കേതിൽ വള്ളം വിജയത്തിലേക്കെത്തവെ ഒന്നാം തുഴ ട്രെൻഡിങ് റീലായിട്ടുള്ള ഇൻഡോനേഷ്യൻ കുട്ടിയുടെ നൃത്തം അനുകരിച്ചപ്പോൾ
നെഹ്‌റു ട്രോഫി വള്ളംകളിയിൽ വനിതകളുടെ തെക്കനോടി തറവള്ളം വിഭാഗം മത്സരത്തിനിടെ സായി തുഴഞ്ഞ കാട്ടിൽതെക്കേതിൽ വള്ളം വിജയത്തിലേക്കെത്തവെ ഒന്നാം തുഴ ട്രെൻഡിങ് റീലായിട്ടുള്ള ഇൻഡോനേഷ്യൻ കുട്ടിയുടെ നൃത്തം അനുകരിച്ചപ്പോൾ
ദേ മാവേലി...കോട്ടയം ബേക്കർ സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ മാവേലിക്കൊപ്പം ആഘോഷം പങ്കിടുന്ന വിദ്യാർഥിനികൾ.
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തെക്കേഗോപുരനടയിൽ സിറ്റി പൊലീസിൻെറ മെഗാപൂക്കളോത്സവത്തിന് ഒരുങ്ങുന്ന വനിതാ പൊലീസുക്കാർ
ചതിച്ചല്ലോ ചാക്കെ... കോട്ടയം ബേക്കർ സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ നടന്ന ചാക്കിൽ കയറി ഓട്ടം മത്സരത്തിനിടെ തട്ടിവീഴുന്ന മത്സരാർത്ഥി
വൈബ് മാവേലി...കോട്ടയം ബി.സി.എം കോളേജിൽ നടന്ന ഓണോഘോഷപ്പരിപാടിയിൽ മോഹിനിയാട്ട കലാകാരിയുമായി ബൈക്കിൽ എത്തിയ മാവേലി വേഷധാരി.
തിരുവനന്തപുരം നഗരസഭയിൽ നടന്ന ഓണാഘോഷ പരിപാടികൾ
പുന്നമടക്കായലിൽ നടക്കുന്ന നെഹൃ ട്രോഫി വള്ളം കളി മത്സരത്തിൽ പങ്കെടുക്കാനായി കുമരകം മുത്തേരിമടയിൽ കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ് നടുവിലേപ്പറമ്പൻ ചുണ്ടനിൽ പ്രദർശന തുഴച്ചിൽ നടത്തുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com