കോട്ടയം എം.ടി സെ മിനാരി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഫോട്ടോഗ്രാഫി ചരിത്ര പ്രദർശനം ഉദ്ഘാടനം ചെയ്ത സംവിധായകൻ ജയരാജ് പഴയകാല ക്യാമറകളും ഫിലിമുകളും കാണുന്നു
ഭാവപകർച്ച... എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന രാജ്യാന്തര ഭരതനാട്യ മത്സരത്തിൽ നിന്ന്.
ഭാവപകർച്ച...എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന രാജ്യാന്തര ഭരതനാട്യ മത്സരത്തിൽ നിന്ന്
ഭാവപകർച്ച...എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന രാജ്യാന്തര ഭരതനാട്യ മത്സരത്തിൽ നിന്ന്
നിറപുത്തരി ഉത്സവത്തിന്റെ ഭാഗമായി ശബരിമല നട തുറന്നപ്പോൾ ദർശനത്തിനായി പതിനെട്ടാംപടിക്ക്   താഴെ   നിൽക്കുന്ന   അയ്യപ്പൻമാർ.
നിറപുത്തരി ഉത്സവത്തിന്റെ ഭാഗമായി ശബരിമല നട തുറന്നപ്പോൾ ദർശനത്തിനായി പതിനെട്ടാംപടികയറാൻ   അയ്യപ്പനെ  സഹായിക്കുന്ന   പൊലീസ് അയ്യപ്പൻമാർ.
നിറപുത്തരി ഉത്സവത്തിന്റെ ഭാഗമായി ശബരിമല നട തുറന്നപ്പോൾ ദർശനത്തിനായി പതിനെട്ടാംപടികയറാൻ    കൊച്ചുമാളികപ്പുറത്തെ സഹായിക്കുന്ന പൊലീസ് അയ്യപ്പൻമാർ.
നിറപുത്തരി ഉത്സവത്തിന്റെ ഭാഗമായി പൂജിച്ച നെൽ കതിരുകൾ തന്ത്രി കണ്ഠരര് മഹേഷ് മോഹനർ   ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്,  അംഗങ്ങളായ ജി.സുന്ദരേശൻ, അഡ്വ. എ. അജികുമാർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ  മുരാരി ബാബു, പി.ആർ.ഒ അരുൺ എന്നിവർക്ക്   നൽകുന്നു.
നിറപുത്തരി ഉത്സവത്തിന്റെ ഭാഗമായി   തന്ത്രി കണ്ഠരര് മഹേഷ് മോഹനരും, മേൽശാന്തി വി.എൻ. മഹേഷ് നമ്പൂതിരിയും ചേർന്ന്   പൂജയ്ക്കായി  നെൽ   കതിരുകൾ   ശ്രീകോവിലിലേക്ക്   കൊണ്ടുപോകുന്നു.
നിറപുത്തരി   ഉത്സവത്തിന്റെ   ഭാഗമായി   ശബരിമല   നട    തുറന്നപ്പോൾ   ദർശനത്തിനായി   കാത്തുനിൽക്കുന്ന   ഭക്തർ.
ശബരിമല   നിറപുത്തരി   ഉത്സവത്തിനായി   നെൽക്കതിരുമായി   മലകയറുന്ന   ഭക്തൻ
നാഷണൽ കോൽക്കളി അക്കാഡമിയുടെ നേതൃത്വത്തിൽ വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണത്തിനായി ബീച്ചിൽ കോൽക്കളി അവതരിപ്പിച്ചപ്പോൾ
എം.ടി. വാസുദേവൻ നായരുടെ നാലുകെട്ട് എന്ന നോവലിനെ ആസ്പദമാക്കി എൻ.പി. ജയരാജ് വരച്ച ചിത്രങ്ങളുടെ പ്രദർശനത്തിൽ നിന്ന്.
രാവണഗീതം...സംഗീത നാടക അക്കാഡമി ബ്ലാക്ക് ബോക്സ് തീയറ്ററിൽ അമ്മന്നൂർ കുട്ടൻ ചാക്യാർ അവതരിപ്പിച്ച അശോകവനികാങ്കം കൂടിയാട്ടത്തിൽ നിന്നും.
സൂര്യ കൃഷ്ണമൂർത്തിയെക്കുറിച്ച് അരുൺ കിഷോർ എഴുതി സംവിധാനം നിർവഹിച്ച 'ഞാനും" എന്ന ഡോക്യുമെന്ററി തൈക്കാട് ഗണേശത്തിൽ വീക്ഷിക്കുന്ന ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്‍ണനും സംഗീതജ്ഞൻ രമേശ് നാരായണനും
പ്രസ് ക്ലബിൽ 23-ാമത് എൻ.നരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തുന്ന ന്യൂസ്‌ക്ലിക് സ്ഥാപകൻ പ്രബീർ പുർക്കയസ്ത
നൂറനാട് ഹനീഫ് സാഹിത്യ പുരസ്കാരം എം.പി.ലിപിൻ രാജിന് എഴുത്തുകാരൻ എൻ.എസ്.മാധവൻ സമ്മാനിക്കുന്നു
ഉമയനല്ലൂർ തുളസീധരന്റെ ആത്മകഥ 'ആത്മനൊമ്പരങ്ങൾ' മുൻ മന്ത്രി സി.വി. പത്മരാജൻ എസ് സുധീഷിന് നൽകി പ്രകാശനം ചെയ്യുന്നു
കർക്കിടക വാവിനോടനുബന്ധിച്ച് പയ്യാമ്പലം കടൽ തീരത്ത് നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
കർക്കിടക വാവിനോടനുബന്ധിച്ച് തൃക്കണ്ണാട് കടൽ തീരത്ത് നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
  TRENDING THIS WEEK
മുളങ്കുന്നത്ത്ക്കാവ് മെഡിക്കൽ കോളേജ് കാമ്പസിലെ കാട് വളർന്ന ആളൊഴിഞ്ഞ റോഡുകൾ
സ്വാതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് തൃശൂർ ദേവമാത സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്യദിനാഘോഷത്തിൽ ദേശീയ പതാകയുടെ മാതൃകയുമായി കുരുന്നുകൾ
സ്വാതന്ത്യദിന പരേഡ് സംഘടിപ്പിയ്ക്കുന്ന തൃശൂർ തേക്കിൻക്കാട് മൈതാനത്തിന് സമീപം പൊലീസ് നായ പരിശോധിക്കുന്നു
മഴക്കിടയിൽ...പെട്ടെന്ന് പെയ്ത മഴക്കിടയിൽ ഓടി മാറുന്ന തൊഴിലാളി.കോട്ടയം എം.എൽ റോഡിൽ നിന്നുള്ള കാഴ്ച
ഭാവപകർച്ച... എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന രാജ്യാന്തര ഭരതനാട്യ മത്സരത്തിൽ നിന്ന്.
സ്വാതന്ത്യ ദിനഘോഷത്തിെൻ്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനിയിൽ നടന്ന പരേഡിൻ്റെ പരീശിലനത്തിൽ നിന്ന് .
തുഞ്ചത്ത് എഴുത്തച്ഛൻ സമാധി സ്മാരക ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പാലക്കാട് പബ്ലിക് ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച തുഞ്ചത്ത് എഴുത്തച്ഛൻ കാവ്യാലപനവും പ്രഭാഷണവും സെക്രട്ടറി റ്റി.എസ. പീറ്റർ ഉദ്ഘാടനം ചെയുന്നു.
പാടത്ത് പണി വരമ്പത്ത് ഊണ്... പട്ടുവം വയലിൽ ഞാറ് നടുന്ന കർഷക സ്ത്രീ വരമ്പത്തിരുന്ന് ഉച്ചയൂണ് കഴിക്കുന്നു.
ഇന്ന് ചിങ്ങം ഒന്ന് ... കർഷകദിനമായും ഈ ദിവസം ആചരിക്കുന്നു സമ്പന്നമായ നമ്മുടെ കാർഷിക പാരമ്പര്യത്തെ ഓർത്തെടുക്കാനുള്ള ഒരു അവസരമാണ് ഇന്ന് മലയാള വർഷാരംഭം കൂടിയാണ് പാരമ്പരാഗതരീതിയിലുള്ള കാർഷിക ഉപകരണം ഉപയോഗിച്ച് കൃഷിസ്ഥലത്തേക്ക് വെള്ളം തിരിക്കുന്ന കർഷക തൊഴിലാളി പാലക്കാട് കൊല്ലങ്കോട് നെടുമണി കുടിലിടം ഭാഗത്ത് നിന്ന് ഒരു കാർഷിക ദൃശ്യം .
കൊൽക്കത്തയിലെ ആർ.ജി.കാർ മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് സർക്കാർ മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ സംഘടനയായ കെ.ജി.എം.സി.ടി യുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർ മാരും പി.ജി സ്റ്റുഡന്റ്സും നടത്തിയ പ്രതിഷേധ സമരം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com