ശബരിമല കർമസമിതിയുടെ ശബരിമലസംരക്ഷണ സംഗമം പന്തളത്ത് ബിജെപി തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.അണ്ണാമലൈ ഉദ്ഘാടനം ചെയ്യുന്നു. അനിൽ വിളയിൽ, ശക്തി ശാന്താനന്തമഹർഷി, വിജി തമ്പി,തേജസ്വി സൂര്യ എംപി,കുമ്മനം രാജശേഖരൻ, കെപി.ഹരിദാസ്, ഈറോഡ് രാജൻ, ഡോ.ജയറാം, പ്രഭാകരൻ എന്നിവർ സമീപം.
ശബരിമല കർമസമിതിയുടെ ശബരിമലസംരക്ഷണ സംഗമം പന്തളത്ത് ബിജെപി തമിഴ്നാട് മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.അണ്ണാമലൈ ഉദ്ഘാടനം.
ശബരിമല കർമസമിതിയുടെ ശബരിമലസംരക്ഷണ സംഗമത്തിൻ്റെ ഭാഗമായി പന്തളത്ത് നടത്തിയ സംഗമത്തിനെത്തിയ ജനത്തിരക്ക്.
ശബരിമല കർമസമിതിയുടെ ശബരിമലസംരക്ഷണ സംഗമത്തിൻ്റെ ഭാഗമായി പന്തളത്ത് നടത്തിയ സെമിനാർ വേദിയിൽ കണ്ഠര് മോഹനര് ഭദ്രദീപം കൊളുത്തിയപ്പോൾ വി.കെ.വിശ്വനാഥൻ, ജയൻ ചെറുവളളിൽ, എസ്ജെആർ കുമാർ, വി.ജയചന്ദ്രൻ, തന്ത്രി കണ്ഠര് മഹേഷ് മോഹനര്, വിജി തമ്പി, സ്വാമി പ്രഞ്ജാനാനാന്ദ, അനിൽ വിളയിൽ, സ്വാമി സത് സ്വരൂപാനന്ദ സരസ്വതി,വൽസൻ തില്ലങ്കേരി, കെ.എസ്.നാരായണൻ എന്നിവർ സമീപം.
ശബരിമല കർമസമിതി പന്തളത്ത് നടത്തിയ ശബരിമലസംരക്ഷണ സംഗമ വേദിയിൽ സ്ഥാപിക്കുവാനുള്ള അയ്യപ്പ വിഗ്രഹം പ്രവർത്തകർ വേദിയിലേക്കെത്തിക്കുന്നു.
വല്യന്നം വന്നടാ...നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിയോടനുബന്ധിച്ച് പുലർച്ചെ നടന്ന വല്യന്നത്തിൻ്റെ തിരുനട സമർപ്പണം
പുത്തനന്നങ്ങളുടെ തിരുനട സമർപ്പണം ..... നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിയോടനുബന്ധിച്ച് നടന്ന പുത്തനന്നങ്ങളുടെ തിരുനട സമർപ്പണം
കോഴിക്കോട് അക്കാഡമി ആർട്ട് ഗ്യാലറിയിൽ നടക്കുന്ന  എം.കെ. അഭിജിത്തിന്റെ ചിത്രപ്രദർശനം
കേരള സംഗീത നാടക അക്കാഡമി ത്രിഭംഗി മദ്ധ്യമേഖലാ ദേശീയ നൃത്തോത്സവത്തിന്റെ ഭാഗമായുള്ള നൃത്തശില്പശാലയിൽ കലാമണ്ഡലം സംഗീത കൂടിയാട്ടം സോദാഹരണ പ്രഭാഷണം നടത്തുന്നു.
നവരാത്രി ആഘോഷത്തിനായി പാലക്കാട് കൽപ്പാത്തിയിൽ രാജലക്ഷ്മി അമ്മ ബൊമ്മക്കൊലും വയ്ക്കാനുളള വിഗ്രഹങ്ങളുടെ അവസാനമിനുക്ക് പണികൾ ചെയ്യുന്നു. തന്റെ എഴുപതാം വയസിലും പ്രായത്തെ വകവെയ്ക്കാതെ ചെയ്യുന്ന ഈ തൊഴിൽ, പെപ്പർ പൾപ്പിളും ഫെയ്ബർ ഉപയോഗിച്ചും മണ്ണിലുമാണ് വിഗ്രഹങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്.
മേളവിസമയം... മദ്ധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിച്ച് തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൻ്റെ തിരുമുറ്റത്ത് നൂറു കണക്കിന് വാദ്യകലാകാരന്മാർ ഒത്ത് ചേർന്ന് ഒരുക്കിയ നാദവിസ്മയം.
ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ നടന്ന മഹാശോഭായാത്രയിൽ നിന്ന്
ഉണ്ണിയുറക്കം.. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി കോഴിക്കോട് നടന്ന മഹാശോഭാ യാത്രയിൽ കൃഷ്ണ വേഷമിട്ടെത്തിയ ഉണ്ണിക്കണ്ണൻ
'കൂൾ കൃഷ്ണ..' ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി കോഴിക്കോട് നടന്ന മഹാശോഭാ യാത്രയിൽ കൃഷ്ണ വേഷമിട്ടെത്തിയ കുട്ടി വെള്ളം കുടിക്കുന്നു.
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വേദവ്യാസ ബാലഗോകുലവും വിവിധ ഹൈന്ദവ സംഘടനകളും സംയുക്തമായി നടത്തിയ ശോഭായാത്ര കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിൽ സമാപിച്ചപ്പോൾ
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വള്ളസദ്യ കഴിക്കുന്ന കൃഷ്ണവേഷധാരികൾ.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വള്ളസദ്യ പങ്കെടുക്കാനെത്തിയ ഭക്തജനങ്ങളുടെ തിരക്ക്.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വള്ളസദ്യകഴിക്കുന്ന പള്ളിയോട കരക്കാരും ഭക്തജനങ്ങളും.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വള്ളസദ്യയിൽ പങ്കെടുക്കാനെത്തിയ കൃഷ്ണവേഷധാരിയായ കുട്ടി.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വള്ളസദ്യയിൽ പങ്കെടുക്കാനെത്തിയ നെടുംമ്പ്രയാർ പള്ളിയോടത്തിലെ കൃഷ്ണവേഷധാരി.
  TRENDING THIS WEEK
കൈനകരി പമ്പയാറ്റിലെ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിനിടെ നടന്ന ഫ്ലൈബോർഡിംഗ് അഭ്യാസ പ്രകടനം
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്ത കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടനിലെ തുഴച്ചിൽക്കാരുടെ ആഹ്ളാദം
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്ത കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടനിലെ തുഴച്ചിൽക്കാരുടെ ആഹ്ളാദം
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്ത കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടനിലെ തുഴച്ചിൽക്കാരുടെ ആഹ്ളാദം
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു.
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു.
സാഹസിക വിനോദ പരിപാടികളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ ജെ​റ്റ് സ്‌കൈ വാട്ടർ സ്‌കൂട്ടർ റൈഡ് ആരംഭിച്ചപ്പോൾ
സാഹസിക വിനോദ പരിപാടികളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ ജെ​റ്റ് സ്‌കൈ വാട്ടർ സ്‌കൂട്ടർ റൈഡ് ആരംഭിച്ചപ്പോൾ
സാഹസിക വിനോദ പരിപാടികളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ ജെ​റ്റ് സ്‌കൈ വാട്ടർ സ്‌കൂട്ടർ റൈഡ് ആരംഭിച്ചപ്പോൾ
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട് തക്കല പദ്‌മനാഭപുരം കൊട്ടാരത്തിൽ നിന്നും വിഗ്രഹ ഘോഷയാത്ര ( സരസ്വതിദേവി വിഗ്രഹം ആനപ്പുറത്തും, അലങ്കരിച്ച പല്ലക്കുകളിലായി വേളിമല കുമാര സ്വാമിയും,ശുചീന്ദ്രം മുന്നൂറ്റി നങ്കയും ) തിരുവനന്തപുരത്തേക്ക് പുറപ്പെട്ടപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com