എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന എൻ.സി.പി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി ദേശീയ വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, സംസ്ഥാന പ്രസിഡന്റ് എൻ.എ. മുഹമ്മദ്കുട്ടി, ബ്രിജിത്ത് മോഹൻ ശ്രീവാസ്തവ, അഡ്വ. സൈഫുദിൻ, കെ.കെ. ഷംസുദിൻ, ഗഫൂർ കാടാമ്പുഴ എന്നിവർ ചേർന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു