ഇനി നാടക രാവുകളിൽ ...സംഗീത നാടക അക്കാഡമിയുടെ അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്‌ഫോക് മന്ത്രി ആർ .ബിന്ദു ബലൂൺ പറത്തി ഉദ്ഘാടനം ചെയ്യുന്നു .മന്ത്രി കെ.രാജൻ അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിൻസ്, മുഖ്യാതിഥിയായ സംവിധായകനും നടനുമായ നാസർ ,ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ , സെക്രട്ടറി കരിവള്ളൂർ മുരളി എന്നിവർ സമീപം