സ്‌മൈൽ പ്ലീസ്... ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും,രമേശ് ചെന്നിത്തലയും നർമ്മസംഭാഷണത്തിൽ. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി അനിൽകുമാർ,എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയവർ സമീപം.