DAY IN PICS
June 29, 2020, 12:42 pm
Photo: ശ്രീകുമാർ ആലപ്ര
കണക്ഷൻ വിട്ടു... യു.ഡി.എഫിൽ നിന്ന് കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തെ പുറത്താക്കിയെന്ന വാർത്ത വന്ന ശേഷം കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിന് മുൻപ് വിട്ട് പോയ മൈക്കിന്റെ കേബിൾ ജോസ് കെ. മാണി എം.പി. നീക്കിവെയ്ക്കുന്നു. തോമസ് ചാഴികാടൻ എം.പി, എം.എൽ.എമാരായ ഡോ. എൻ. ജയരാജ്, റോഷി അഗസ്റ്റിൻ തുടങ്ങിയവർ സമീപം.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com