DAY IN PICS
June 17, 2022, 12:59 pm
Photo: ശ്രീകുമാർ ആലപ്ര
സുഹൃദ് സംഗമം... ജില്ലാ പര്യടന സംഗമങ്ങളുടെ ഭാഗമായി കോട്ടയം ഓര്‍ക്കിഡ് റസിഡന്‍സിയില്‍ നടന്ന സുഹൃദ് സദസിൽ പങ്കെടുക്കാനെത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സ്വീകരിക്കുന്നു. ഉമ്മൻ ചാണ്ടി, മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് അസീസ് ബഡായി തുടങ്ങിയവർ സമീപം.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com