ചിഹ്നം റെഡി...ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളുടെ പ്രചാരണപോസ്റ്ററുകൾ പതിക്കുന്നതിന്റെയും ചുവരെഴുത്തിന്റെയും തിരക്കിലാണ്. എറണാകുളത്ത് യു.ഡി.എഫും എൻ.ഡി.എയും ഒൗദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ ചുവരുകളിൽ ചിഹ്നങ്ങൾ വരച്ചു ബുക്ക് ചെയ്തിടുകയാണ്. ചിറ്റൂർ റോഡിൽ നിന്നുള്ള കാഴ്ച