DAY IN PICS
August 06, 2024, 01:49 pm
Photo: babusoorya
ഉരുൾവന്ന മുറിവുണങ്ങാതെ..... 2020 ആഗസ്റ്റ് ആറിന് ഉരുൾവന്ന പെട്ടിമുടിമലരാജമലയിൽ നിന്നുള്ള ഇന്നെത്തെ കാഴ്ചയാണ് . 70 ജീവനുകളാണ് അന്ന് അവിടെ പൊലിഞ്ഞത്. താഴെ കാണുന്ന ലയം പെട്ടിമുടിയിലെ തൊഴിലാളികൾക്കായി അടുത്ത കാലത്ത് നിർമ്മിച്ചതാണ്
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com