DAY IN PICS
August 06, 2024, 11:49 am
Photo: സെബിൻ ജോർജ്
സമാധാന ചില്ലകൾ... ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കോട്ടയം ഹോളി ഫാമിലി എൽ.പി സ്കൂളിൽ സമാധാനത്തിന്റെയും ശാന്തിയുടെയും പ്രതീകമായ സുഡോക്കോ പക്ഷികളെ ഗ്രൗണ്ടിലുള്ള മരത്തിന്റെ ചില്ലകളിൽ തൂക്കിയിടുന്ന കുട്ടികൾ.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com