ബഹ്റൈൻ സർക്കാരിന്റെ പരമോന്നത ബഹുമതി നേടിയ ഡോ ബി. രവിപിള്ളയ്ക്ക് തിരുവനന്തപുരം ടാഗോർ സെന്റിനറി ഹാളിൽ നൽകിയ സ്വീകരണ ചടങ്ങ് 'രവി പ്രഭ'യിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഡോ. ബി രവിപിള്ള, ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള, മോഹൻലാൽ എന്നിവർകൊപ്പം
തിരുവനന്തപുരം പൂജപ്പുര ശ്രീ തിരുനാൾ സ്റ്റേഡിയത്തിൽ നടന്ന  അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരുടെ  പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നു
പുതുതായി നിയമിതനായ കേരളാ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കൊല്ലം അമൃതപുരിയിൽ മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചപ്പോൾ
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര സമര യാത്രയ്ക്ക് കൊല്ലം പത്തനാപുരം ആലിമുക്കിൽ നൽകിയ സ്വീകരണം. കെ.പി.സി.സി നിർവാഹക സമിതി അംഗം ജ്യോതികുമാർ ചാമക്കാല, കെ.പി.സി.സി അംഗം സി.ആർ.നജീബ്, മോൻസ് ജോസഫ് എം.എൽ.എ, മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, മാണി.സി.കാപ്പൻ എം.എൽ.എ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, പി.സി.വിഷ്ണു നാഥ് എം.എൽ.എ എന്നിവർ സമീപം
കൊല്ലം കോർപ്പറേഷനിൽ മേയർസ്ഥാനം കൈമാറ്റം നടക്കാത്തതിൽ പ്രതിഷേധിച്ച്‌ സി.പി.ഐ. അംഗങ്ങൾ ഡെപ്യൂട്ടി മേയർ കൊല്ലം മധുവിന്റെ നേതൃത്വത്തിൽ സെക്രട്ടറി ഷാജുവിന്‌ രാജി സമർപ്പിക്കുന്നു
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് അമ്പലപ്പുഴ വിജയകുമാർ അവതരിപ്പിച്ച സോപാന സംഗീതം
പാലക്കാട് കൊടുമ്പ് രഥോത്സവത്തോടനുബന്ധിച്ച് നടന്ന കൊടിയേറ്റം .
ചളിക്കവട്ടം കൊറ്റങ്കാവ് ഭഗവതി ക്ഷേത്രത്തിലെ മകരഭരണി മഹോത്സവത്തോ ടനുബന്ധിച്ചു നടന്ന പകൽപൂരം
കോതമംഗലം എത്തിയിട്ടില്ല...ഗോശ്രീ പാലത്തിനു സമീപത്തെ നടപ്പാതയിൽ സ്ളാബ് തകർന്നതിനെത്തുടർന്ന് സ്വകാര്യ ബസിലെ ബോർഡ് അപകട മുന്നറിയിപ്പ് സൂജനയായി സ്ഥാപിച്ചിരിക്കുന്ന കാഴ്ച
കോതമംഗലം എത്തിയിട്ടില്ല...ഗോശ്രീ പാലത്തിനു സമീപത്തെ നടപ്പാതയിൽ സ്ളാബ് തകർന്നതിനെത്തുടർന്ന് സ്വകാര്യ ബസിലെ ബോർഡ് അപകട മുന്നറിയിപ്പ് സൂജനയായി സ്ഥാപിച്ചിരിക്കുന്ന കാഴ്ച
നെന്മാറ പോത്തുണ്ടി ബോയ്ൻ കോളനി ഇരട്ടകൊലപാതക കേസിലെ പ്രതി ചെന്താമരയെ തെളിവെടുപ്പിനായി എലവഞ്ചേരിയിലെ രണ്ടാമത്തെ കടയിലെത്തിച്ചപ്പോൾ ചെന്താമരയെ കടയുടമ ശ്രീധരൻ തിരിച്ചറിയുന്നു.
നെന്മാറ പോത്തുണ്ടി ബോയ്ൻ കോളനി ഇരട്ടകൊലപാതക കേസിലെ പ്രതി ചെന്താമരയെ വാൾ വാങ്ങിച്ച എലവഞ്ചേരി കിഴക്കുമുറി പെരിങ്ങോട്ടുകാവിലെ അഗ്രോ എക്വിപ്സ് എന്ന സ്ഥാപനത്തിലെത്തിച്ച് തെളിവെടുക്കുന്നു .
പാലക്കാട് ജില്ലാ കളക്ടറായി ചുമതലയേറ്റ ജി. പ്രിയങ്ക
പത്തനംതിട്ട കല്ലറക്കടവ് റോഡിൽ ഇന്നലെ പുലർച്ചെ ലോറിയിടിച്ച് ഒടിഞ്ഞ വൈദ്യുതി പോസ്റ്റ്.
യു.ഡി.എഫ് നടത്തുന്ന മലയോര സമരയാത്രയ്ക്ക് ചിറ്റാറില്‍ നല്‍കിയ സ്വീകരണത്തില്‍ ജാഥാ ക്യാപ്റ്റന്‍ വി.ഡി.സതീശന്‍ സംസാരിക്കുന്നു.
യുഡിഎഫിൻ്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന മലയോര സമര യാത്രക്ക് കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് നൽകിയ സ്വീകരണം.
യുഡിഎഫിൻ്റെ നേതൃത്വത്തിൽ നടത്തുന്ന മലയോര സമര യാത്രക്ക് കോട്ടയം മുണ്ടക്കയത്ത് നൽകിയ സ്വീകരണയോഗത്തിൽ വേദിയിൽ തിരക്ക് കൂടിയപ്പോൾ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ മുൻപിൽ കൂടി കസേരയെടുത്തിടുന്ന പ്രവർത്തകൻ.തിരുവഞ്ചൂർ രാധാകൃഷ്ണണൻ എംഎൽഎ,യുഡിഎഫ് കൺവീനർ എം.എം.ഹസൻ തുടങ്ങിയവർ സമീപം
യുഡിഎഫിൻ്റെ നേതൃത്വത്തിൽ നടത്തുന്ന മലയോര സമര യാത്രക്ക് കോട്ടയം മുണ്ടക്കയത്ത് നൽകിയ സ്വീകരണയോഗത്തിനിടെ കനത്തചൂടിനെ തുടർന്ന് വെള്ളം കുടിക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കണ്ണ് തുടക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണണൻ എംഎൽഎയും
യുഡിഎഫിൻ്റെ നേതൃത്വത്തിൽ നടക്കുന്ന മലയോര സമര യാത്രക്ക് കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് നൽകിയ സ്വീകരണയോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസംഗിക്കുന്നതിനിടയിൽ വേദിക്ക് സമീപം നിന്ന് തിരക്ക് കൂട്ടിയവരോട് ശാന്തരാക്കാൻ പറയുന്നു
സ്‌മൈൽ പ്ലീസ്... ടാഗോർ തിയേറ്ററിൽ ' ആരോഗ്യം ആനന്ദം,അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യരുമായി പരിചയം പുതുക്കാനെത്തിയ രാജാജി നഗറിലെ ഹരിതകർമ്മ സേനാംഗങ്ങളായ ശാന്തി,ശ്രീകല എന്നിവർക്ക് മന്ത്രി വീണാ ജോർജ്ജ് മൊബൈലിൽ ചിത്രം പകർത്തി നൽകുന്നു. മഞ്ജുവിന്റെ ഉദാഹരണം സുജാത സിനിമ ചിത്രീകരിച്ചത് രാജാജി നഗറിലായിരുന്നു.
  TRENDING THIS WEEK
എസ്.സി. എഫ് .ഡബ്ലു.എയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ബഡ്ജറ്റിൽ വയോജനങ്ങളെ ഒഴിവാക്കി എന്ന് ആരോപ്പിച്ച് സംഘടിപ്പിച്ച തൃശൂർ ഏജീസ് ഓഫീസ് മാർച്ച്
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ശീവേലിയിൽ ഗജവീരൻമാർ നിരന്നപ്പോൾ
കണ്ണൂർ അഴീക്കോട് ആലിങ്കിഴിൽ തറവാട് ശ്രീ വയനാട്ട് കുലവൻ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കെട്ടിയാടിയ കണ്ടനാർ കേളൻ തെയ്യത്തിന്റെ അഗ്നി പ്രവേശം.
സ്‌മൈൽ പ്ലീസ്... ടാഗോർ തിയേറ്ററിൽ ' ആരോഗ്യം ആനന്ദം,അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യരുമായി പരിചയം പുതുക്കാനെത്തിയ രാജാജി നഗറിലെ ഹരിതകർമ്മ സേനാംഗങ്ങളായ ശാന്തി,ശ്രീകല എന്നിവർക്ക് മന്ത്രി വീണാ ജോർജ്ജ് മൊബൈലിൽ ചിത്രം പകർത്തി നൽകുന്നു. മഞ്ജുവിന്റെ ഉദാഹരണം സുജാത സിനിമ ചിത്രീകരിച്ചത് രാജാജി നഗറിലായിരുന്നു.
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ 'ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യർക്കും മന്ത്രി വീണാ ജോർജിനുമൊപ്പം സെൽഫിയെടുക്കുന്ന ആരോഗ്യവകുപ്പിലെ ജീവനക്കാർ.
കളമശ്ശേരി ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സുസജ്ജമായ അത്യാധുനിക മൊബൈൽ ലാബ് ഡയാലിസിസ് സെന്റർ ആൻഡ് ലബോറട്ടറിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മന്തി പി. രാജീവുമായി സൗഹൃദ സംഭാഷണത്തിൽ
തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിന്റ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന സ്‌കൂളിന്റെയും പൊലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ അക്രമാസക്തമായതിനെത്തുടർന്ന് കെ.എസ്.യു പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നു
തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിന്റ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന സ്‌കൂളിന്റെയും പൊലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ അക്രമാസക്തമായതിനെത്തുടർന്ന് കെ.എസ്.യു പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നു
തൃപ്പൂണിത്തുറ ഗ്ലോബൽ പബ്ലിക് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിന്റ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന സ്‌കൂളിന്റെയും പൊലീസിന്റെയും നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ അക്രമാസക്തമായതിനെത്തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
കളമശ്ശേരി ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സുസജ്ജമായ അത്യാധുനിക മൊബൈൽ ലാബ്  ഡയാലിസിസ് സെന്റർ ആൻഡ് ലബോറട്ടറിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മന്തി പി. രാജീവുമായി സൗഹൃദ സംഭാഷണത്തിൽ. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്  സാദിഖ് അലി ശിഹാബ് തങ്ങൾ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com