കേരളകൗമുദിയുടെ 113-ാം വാർഷികത്തോടനുബന്ധിച്ച്‌ വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുവാൻ തിരുവനന്തപുരം ഹോട്ടൽ അപ്പോളോ ഡിമോറയിൽ സംഘടിപ്പിച്ച 'ഫ്രണ്ട് റണ്ണേഴ്‌സ്' ചടങ്ങിൽ കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസിന് സ്നേഹോപഹാരം സമ്മാനിക്കുന്നു.കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ്,വി.കെ.പ്രശാന്ത് എം.എൽ.എ,ചീഫ് മാനേജർ മാർക്കറ്റിംഗ് എസ്.വിമൽകുമാർ എന്നിവർ സമീപം
കഴിഞ്ഞ ദിവസങ്ങളിൽ തലസ്‌ഥാനത്ത് പെയ്ത മഴയെത്തുടർന്ന് സെക്രട്ടേറിയേറ്റിന് മുന്നിൽ വെള്ളക്കെട്ടുണ്ടായപ്പോൾ.ഫോട്ടോ:അരവിന്ദ് ലെനിൻ
കഴിഞ്ഞ ദിവസങ്ങളിൽ തലസ്‌ഥാനത്ത് പെയ്ത മഴയെത്തുടർന്ന് സെക്രട്ടേറിയേറ്റിന് മുന്നിൽ വെള്ളക്കെട്ടുണ്ടായപ്പോൾ.ഫോട്ടോ:അരവിന്ദ് ലെനിൻ
കൽപ്പാത്തി ഗവ.എൽപി സ്കൂളിൽ ഏഴാംക്ലാസ് തുല്യത പരീക്ഷയെഴുതുന്നവർ .
ഗോപൂജ...ശ്രീകൃഷ്ണജന്മഷ്ടമിയോടനുബന്ധിച്ച് എറണാകുളം ശിവക്ഷേത്രത്തിൽ മേൽശാന്തി തൃക്കത്ര ശ്രീധരൻ എമ്പ്രാന്തിരിയുടെ കാർമികത്വത്തിൽ നടന്ന ഗോപൂജ. ജി. സതീഷ്കുമാർ, പി. സോമനാഥൻ, മേലേത്ത് രാധാകൃഷ്ണൻ, എസ്.വി. ഗോപകുമാർ, സി.ജി. രാജഗോപാൽ, പി.വി. അതികായൻ, ടി.എൻ. ഹേമചന്ദ്ര വർമ്മ, ലക്ഷ്മി നാരായണൻ, കെ. മോഹനൻ പിള്ള തുടങ്ങിയവർ സമീപം
സ്ത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്കെതിരെ പള്ളിക്കൂടം സ്കൂൾ വിദ്യാർത്ഥികൾ തിരുനക്കരയിൽ നടത്തിയ തെരുവുനാടകത്തിൽ നിന്ന്.
കൽക്കട്ടയിലെ യുവ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എ.കെ.പി.സി.ടി.എ കോട്ടയം, ഇടുക്കി ജില്ലാ വനിതാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല
എറണാകുളം ടൗഹാളിൽ നടന്ന കേരള കോൺഗ്രസ് ബി മദ്ധ്യ മേഖല പ്രതിനിധി സമ്മേളനം മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
വയനാട് ദുരന്തബാധിതരെ സഹായിക്കാൻ സി.ഐ.ടി.യു ജനറൽ വർക്കേഴ്സ് യൂണിയൻ ചിന്നക്കട ബസ് ബേയിൽ ആരംഭിച്ച സ്നേഹത്തിന്റെ ചായക്കട ആറാം ദിനം എം.മുകേഷ് എം.എൽ.എ ഭക്ഷണം നൽകി ഉദ്ഘാടനം ചെയ്യുന്നു
കൊല്ലത്ത് നടന്ന കെ.പി.എം.എസ് സംസ്ഥാന ജനറൽ കൗൺസിൽ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
മത്സ്യബന്ധനം കഴിഞ്ഞ് തീരത്തേക്ക് കയറ്റിയിട്ട തോണികൾ. കോഴിക്കോട് കോരപ്പുഴ പാലത്തിന് സമീപത്ത് നിന്നുള്ള ദൃശ്യം.
വേങ്ങേരി ബൈപ്പാസ്. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദർശിക്കുന്നു
കേരള പൊലീസ് ഓഫീസർസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു
പത്തനംതിട്ട പ്രൈവറ്റ് ബസുകളുടെ ഇന്നത്തെ വരുമാനം വയനാട് ദുരന്തം അനുഭവിക്കുന്നവർക്കായി നൽകുന്നു.
അട്ടകുളങ്ങര ഗവ. സെൻട്രൽ ഹൈസ്കൂളിൽ നടന്ന ഏഴാം ക്ലാസ് തുല്യത പരീക്ഷയെഴുത്തുന്ന നടൻ ഇന്ദ്രൻസ്.
ഓണം പ്രമാണിച്ച് ഹാന്റക്‌സിലെ കൈത്തറി ഉത്പന്നങ്ങളുടെ റിബേറ്റ് വിൽപ്പനയുടെ സംസ്‌ഥാന തല ഉദ്ഘാടനം തിരുവനന്തപുരം ഊറ്റുകുഴിയിലെ കൈത്തറി ഭവൻ ഷോറൂമിൽ നിർവഹിച്ച ശേഷം മന്ത്രി ജി.ആർ അനിൽ കൈത്തറി മുണ്ടുകൾ നോക്കുന്നു
ഓണം പ്രമാണിച്ച് ഹാന്റക്‌സിലെ കൈത്തറി ഉത്പന്നങ്ങളുടെ റിബേറ്റ് വിൽപ്പനയുടെ സംസ്‌ഥാന തല ഉദ്ഘാടനം തിരുവനന്തപുരം ഊറ്റുകുഴിയിലെ കൈത്തറി ഭവൻ ഷോറൂമിൽ നിർവഹിച്ച ശേഷം മന്ത്രി ജി.ആർ അനിൽ കൈത്തറി മുണ്ടുകൾ നോക്കുന്നു
ഗംഗ നായർ രചിച്ച "പൗ പ്രിൻ്റ്‌സ്" എന്ന പുസ്തകം പശ്ചിമ ബംഗാൾ ഗവർണർ സി.വി.ആനന്ദ ബോസിൽ നിന്നും മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ സ്വീകരിക്കുന്നു.
ഗൗരി നായർ രചിച്ച "ദി സിൻഡോറിയൻ ലെജൻഡ്" എന്ന പുസ്തകം പശ്ചിമ ബംഗാൾ ഗവർണർ സി.വി.ആനന്ദ ബോസിൽ നിന്നും മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ സ്വീകരിക്കുന്നു.
സൗമ്യ സംഗീതം...ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ എറണാകുളം ടൗൺഹാളിൽ നടന്ന ചടങ്ങിൽ ജന്മാഷ്ടമി പുരസ്കാരം നേടിയ പ്രശസ്ത സംഗീത സംവിധായകൻ ടി.എസ്. രാധാകൃഷ്ണനോടും ഗായകൻ ബിജുനാരായണനോടും സ്നേഹം പങ്കുവയ്ക്കുന്ന സ്വാമി പൂർണ്ണാമൃതാനന്ദപുരി
  TRENDING THIS WEEK
ചിങ്ങം ഒന്ന്...കർഷക ദിനം. കാർഷിക പാരമ്പര്യത്തെ ഓർമ്മപ്പെടുത്തി ഇനി സമൃദിയുടെയും വിളവെടുപ്പിന്റെയും നാളുകൾ. ആലപ്പുഴ നെടുമുടി പഴയകരി പാടശേഖരത്തിൽ ഞാറ് നടുന്ന തൊഴിലാളികൾ ഫോട്ടോ : മഹേഷ് മോഹൻ
ആലപ്പുഴ ജില്ലാക്കോടതിപാലത്തിന്റെ പുനർ നിർമ്മാണത്തിനായി കനാൽ കരയിലെ വ്യാപാര സ്ഥാപങ്ങങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സാധനങ്ങൾ എടുത്ത് മാറ്റുന്നവർ
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന പരേഡിന്റെ പരിശീലനത്തിനിടെ അശ്വാരൂഢ സേനയിലെ കുതിരക്കൊപ്പം പിന്നാലെയോടൻ ശ്രമിക്കുന്ന തെരുവ്‌ നായ്ക്കൾ
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
ആകാശക്കാഴ്ച...നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവ് മഴവിൽ പാലത്തിന്റെ പശ്ചാത്തലത്തിലുള്ള കാഴ്ച
ആലപ്പുഴ ഐക്യഭാരതം ശ്രീനാരായണ പ്രാർത്ഥന സമിതിയുടെ നവീകരിച്ച ഗുരുമന്ദിരവും ചതയദിന ആഘോഷ സമ്മേളനവും മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, പി.പി.ചിത്തരഞ്ജൻ എം.എൽ.എ തുടങ്ങിയവർ സമീപം
കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ കാറ്റി​ൽ കൊല്ലം ചിന്നക്കട മുസലിയാർ ബിൽഡിംഗി​ലെ പരസ്യബോർഡ് വീണപ്പോൾ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ നടത്തിയ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി. പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com