എറണാകുളം ടി.ഡി.എം ഹാളിൽ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കഥകളി മഹോത്സവത്തിൽ നടന്ന നളചരിതം ഒന്നാം ദിവസം
അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻ്റെ ഭാഗമായി ആയുഷ് വകുപ്പ് ആലപ്പുഴ എൻ. ജി. ഒ യൂണിയൻ ഹാളിൽ സംഘടിപ്പിച്ച യോഗ പ്രദർശനത്തിൽ നിന്ന്
കനത്ത മഴയ്ക്ക് ശേഷമുള്ള ഇടവേളയിൽ എറണാകുളം വാത്തുരുത്തിയിൽ റെയിൽവേ ട്രാക്കിൽ തുണികൾ ഉണക്കാനിടുന്ന തമിഴ്നാട് സ്വദേശിയായ വീട്ടമ്മ
എറണാകുളം ഗോശ്രീ പാലത്തിൽ സുരക്ഷാ ഉപകരണങ്ങളില്ലാതെ അപകടകരമായി കയർ ഏണിയിൽ തൂങ്ങിക്കിടന്ന് പാലത്തിന് താഴെ പെയിന്റ് അടിക്കുന്ന അന്യസംസ്ഥാനത്തൊഴിലാളി
നിരവധി സന്ദർശകരെത്തുന്ന എറണാകുളം മറൈൻഡ്രൈവിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നവരുടെ തീൻമേശയിലേക്ക് നോക്കിയിരിക്കുന്ന പൂച്ചകൾ
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നാവികസേന ഉദ്യോഗസ്ഥർ കപ്പലിൽ യോഗ ചെയ്യുന്നു
ജല അതോറിറ്റി മദ്ധ്യമേഖല ചീഫ് എൻജിനിയറുടെ ഓഫീസിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിനെ കരിങ്കൊടികാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
നെടുമ്പാശേരി സിയൽ കൺവെൻഷൻ സെന്ററിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നടൻ മോഹൻലാൽ യോഗ ചെയ്യുന്നു
ഏകലോകത്തിനും ആരോഗ്യത്തിനും യോഗ എന്ന ആശവുമായി ഇന്ന് അന്താരാഷ്ട്ര യോഗാസ്ഥാനം. ഹിമാചൽ പ്രദേശിലെ ധ‌‌ർമ്മശാലയിൽ വച്ച് നടന്ന നാഷണൽ മാസ്റ്റേഴ്സ് ഗെയിംസ് യോഗ 30-35 വയസ് വിഭാഗത്തിൽ സ്വർണമെഡൽ നേടിയ മഞ്ഞുമ്മൽ സ്വദേശി കാവ്യദേവി പ്രസാദ് പുതുവൈപ്പ് ബീച്ചിൽ
മത്സരയോട്ടം... പൊലീസും കോടതിയും ഇടപ്പെട്ടിട്ടും നഗരത്തിലെ ബസുകളുടെ മത്സരയോട്ടത്തിന് ഒരു കുറവുമില്ല. എതിരെ വരുന്ന വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും ഒരുപോലെ ഭീഷണിയാണ് ഈ മത്സരയോട്ടം. എറണാകുളം കെ.പി.സി.സി ജംഗ്ഷനിൽ നിന്നുള്ള കാഴ്ച.
എറണാകുളം ബോൾഗാട്ടി പാലസിൽ കേന്ദ്ര ടൂറിസം മന്ത്രലയത്തിന്റെയും ഇന്ത്യ ടൂറിസം കൊച്ചിയുടെയും നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ യോഗ ചെയുന്നവർ
എറണാകുളം ബോൾഗാട്ടി പാലസിൽ കേന്ദ്ര ടൂറിസം മന്ത്രലയത്തിന്റെയും ഇന്ത്യ ടൂറിസം കൊച്ചിയുടെയും നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി യോഗ ചെയുന്നു.
എറണാകുളം ബോൾഗാട്ടി പാലസിൽ കേന്ദ്ര ടൂറിസം മന്ത്രലയത്തിന്റെയും ഇന്ത്യ ടൂറിസം കൊച്ചിയുടെയും നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി യോഗ ചെയുന്നു
എറണാകുളം ബോൾഗാട്ടി പാലസിൽ കേന്ദ്ര ടൂറിസം മന്ത്രലയത്തിന്റെയും ഇന്ത്യ ടൂറിസം കൊച്ചിയുടെയും നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി യോഗ ചെയുന്നു
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം.കൊല്ലം ഇരവിപുരം കടൽത്തീരത്ത് സന്ധ്യാസമയത്തിൽ യോഗ അഭ്യസിക്കുന്ന മയൂഖ.
ആലപ്പുഴ അക്വാറ്റിക് അസോസിയേഷൻ രാജാകേശവദാസ് നീന്തൽകുളത്തിൽ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ, ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ ഫ്രീ സ്റ്റൈൽ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ചമ്പക്കുളം സ്വദേശിയും എസ്.ഐ.കെ.വി എച്ച്.എസ്.എസ് നന്ദിയോട് തിരുവനന്തപുരം വിദ്യാർത്ഥിയുമായ ജോബിൻ മാർട്ടിൻ.
ആലപ്പുഴ അക്വാറ്റിക് അസോസിയേഷൻ രാജാകേശവദാസ് നീന്തൽകുളത്തിൽ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ, ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ നിന്ന്.
ആലപ്പുഴ അക്വാറ്റിക് അസോസിയേഷൻ രാജാകേശവദാസ് നീന്തൽകുളത്തിൽ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയർ, ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ നിന്ന്.
കൊല്ലം ഇരവിപുരം കടൽത്തീരത്ത് സന്ധ്യാസമയത്ത് യോഗാദ്ധ്യാപികയുടെ നേതൃത്വത്തിൽ യോഗ അഭ്യസിക്കുന്ന വിദ്യാർത്ഥികൾ ഫോട്ടോ: അക്ഷയ് സഞ്ജീവ്
കൊല്ലം കോർപറേഷന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്ന ശേഷി കാർക്ക് ട്രൈസ് സ്കൂട്ടർ വിതരണത്തിന്റെ ഉദ്‌ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കുന്നു. മേയർ ഹണി ബെഞ്ചമിൻ തുടങ്ങിയവർ സമീപം
  TRENDING THIS WEEK
നെടുമ്പാശേരി സിയൽ കൺവെൻഷൻ സെന്ററിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നടൻ മോഹൻലാൽ യോഗ ചെയ്യുന്നു
ജില്ലാ ലൈബ്രറി കൗൺസിലും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പും പി.എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായി ഗവ. ഗേൾസ് സ്കൂളിൽ സംഘടിപ്പിച്ച വായനാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന വേളയിൽ പ്രൊഫ. എം.കെ. സാനു കുട്ടികളോടൊപ്പം
ആലപ്പുഴ വളഞ്ഞവഴിയിൽ കടൽ പ്രക്ഷുബ്ധമായപ്പോൾ
അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ്‌ 503ൽ നിന്ന് വീണ ടാങ്ക് കണ്ടെയ്നർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞപ്പോൾ കരയിലേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ.
അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ്‌ 503ൽ നിന്ന് വീണ ടാങ്ക് കണ്ടെയ്നർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞപ്പോൾ
എറണാകുളം ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി - ചെറിയകടവ് റോഡ് കടലാക്രമണത്തെത്തുടർന്ന് വെള്ളം കയറിയ നിലയിൽ.
ജല അതോറിറ്റി മദ്ധ്യമേഖല ചീഫ് എൻജിനിയറുടെ ഓഫീസിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിനെ കരിങ്കൊടികാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
മൂലമ്പള്ളി പിഴലയിലെ കെട്ടുകളിൽ മഴയത്ത് ചൂണ്ടയിടുന്നയാൾ. ഇവിടെ നിരവധി പേരാണ് പ്രകൃതിഭംഗി ആസ്വദിക്കാനും ചൂണ്ടയിടാനുമായി നിത്യേന എത്തുന്നത്
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നാവികസേന ഉദ്യോഗസ്ഥർ കപ്പലിൽ യോഗ ചെയ്യുന്നു
ശക്തമായ മഴയിൽ നിന്ന് രക്ഷതേടി സുരക്ഷിത സ്ഥാനത്തേയ്ക്ക് ഓടിമാറുന്ന യുവാക്കൾ. ആലപ്പുഴ ബീച്ചിന് സമീപത്തുനിന്നുള്ള ദൃശ്യം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com