മുഖം കൊടുക്കാതെ...കോട്ടയത്ത് നടന്ന കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം വേദിയിൽ നിന്ന് തിരിച്ച് പോകുമ്പോൾ മുഖത്ത് നോക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും എഡിജിപി എം.ആർ.അജിത് കുമാറും
പൊലീസിനെ മാഫിയവത്കരിച്ച മുഖ്യപ്രതിയായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പിണറായി വിജയന്റെ കോലം കത്തിക്കുന്നു
പൊലീസിനെ മാഫിയവത്കരിച്ച മുഖ്യപ്രതിയായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
കുഴികൾ സർവത്ര ...മഴയെ തുടർന്ന് തൃശൂർ ശക്തൻ ബസ്റ്റാൻഡിൽ അനുഭവപ്പെട്ട മഴകുഴികൾ
മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണം എന്ന് ആവശ്യപ്പെട്ട് തൃശൂർ നഗരത്തിൽ കോൺഗ്രസ് ജില്ലാ കമ്മറ്റി നടത്തിയ പ്രകടനം
മാവേലി വാണീടും കാലം...കോട്ടയം എം.ടി സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ഓണാഘോഷ പരിപാടിയിൽ ആശംസകളുമായെത്തിയ മാവേലി
മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് പള്ളി ദീപാലംകൃതമാക്കിയപ്പോൾ.
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപെട്ട് കൊല്ലം ഡി.സി.സി നഗരത്തിൽ നടത്തിയ പ്രകടനം
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം

അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം ഫോട്ടോ: ശ്രീധർലാൽ.എം.എസ്
ശ്രീകുമാരൻതമ്പി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയുടെ പേരിൽ നൽകുന്ന പുരസ്‍കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും നടൻ മോഹൻലാൽ ഏറ്റുവാങ്ങിയ ശേഷം വണങ്ങുന്നു. ശ്രീകുമാരൻ തമ്പി സമീപം
കോട്ടയത്ത് നടന്ന കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനാം ഉദ്‌ഘാടനം ചെയ്ത പ്രസംഗിക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.സംസ്ഥാന പ്രസിഡൻ്റ് എസ് ആർ.ഷിനോദാസ്, ജനറൽ സെക്രട്ടറി ഇവി പ്രദീപൻ, എഡിജിപി എം.ആർ അജിത് കുമാർ തുടങ്ങിയവർ സമീപം
ശ്രീകുമാരൻതമ്പി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയുടെ പേരിൽ നൽകുന്ന പുരസ്‍കാരം മുഖ്യമന്ത്രി പിണറായി വിജയൻ നടൻ മോഹൻലാലിന് സമ്മാനിക്കുന്നു.ഫൗണ്ടേഷൻ സെക്രട്ടറി സി.ശിവൻകുട്ടി,അദ്ധ്യക്ഷൻ ജയശേഖരൻ നായർ,ചെയർമാൻ ഗോകുലം ഗോപാലൻ,ശ്രീകുമാരൻ തമ്പി,മന്ത്രി സജി ചെറിയാൻ,മുൻ നിയമസഭാ സ്പീക്കർ എം.വിജയകുമാർ,നിംസ് എം.ഡി ഡോ.ഫൈസൽ ഖാൻ എന്നിവർ സമീപം
ശ്രീകുമാരൻതമ്പി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശ്രീ മോഹനം പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം നടൻ മോഹൻലാൽ ശ്രീകുമാരൻ തമ്പിയുടെ കാൽ തൊട്ട് തൊഴുന്നു .ഗോകുലം ഗോപാലൻ,എം.വിജയകുമാർ,നിംസ് എം.ഡി ഫൈസൽ ഖാൻ തുടങ്ങിയവർ സമീപം
ശ്രീകുമാരൻതമ്പി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശ്രീ മോഹനം പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം നടൻ മോഹൻലാൽ ശ്രീകുമാരൻ തമ്പിയുടെ കാൽ തൊട്ട് തൊഴുന്നു
കോട്ടയത്ത് നടന്ന കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനാം ഉദ്‌ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി ഷേഖ് ദർവേഷ് സാഹിബുമായി സാരിക്കുന്നു
  TRENDING THIS WEEK
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് കേരള ഫുട്ബാൾ ടൂർണമെൻ്റിലെ തൃശൂർ മാജിക്‌ എഫ്സിയുടെ ജേഴ്സി ലോഞ്ചിഗിന് ജോഴ്സി അണിഞ്ഞ ടീമിനൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ടീം അംബാസഡർ നിവിൻ പോളി , ടീം ഉടമ ലിസ്റ്റിൻ ജോസഫ് തുടങ്ങിയവർ സമീപം
ആരോപണ വിധേയനായ എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനു നേരെ പൊലീസ് ലാത്തി വീശിയപ്പോൾ
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
ആമ്പൽക്കടൽപുറം... കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ തിരുവായ്ക്കരി ടർക്കി പാടശേഖരത്ത് ആമ്പൽ പൂത്തത് കാണാനെത്തിയവർ.
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
കേരള റിസോഴ്‌സ് ടീച്ചേഴ്സ് അസോസിയേഷൻ എസ്.എസ്.കെ ഓഫീസ് മാർച്ചും ധർണയും പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പസ് യൂണിറ്റ് ഭാരവാഹികളുടെ ശില്പശാല സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ ഉദ്‌ഘാടനം ചെയ്യുന്നു
മഴയെ തുടർന്ന് വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിന് മുൻപിലെ പാടങ്ങിൽ വെള്ളം നിറഞ്ഞപ്പോൾ
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com