ഡബിളാ...ഡബിൾ....എറണാകുളം ഇരുമ്പനത്ത് കെ.എം. അനിൽകുമാറിന്റെ വസതിയിലെ ചെറിയകുളത്തിന് സമീപം നിർമ്മിച്ച് വച്ചിരിക്കുന്ന തവളയുടെ പ്രതിമയ്ക്ക് സമീപത്തായിവന്നിരിക്കുന്ന തവള
എറണാകുളം മറൈൻ ഡ്രൈവ് മഴവിൽ പാലത്തിൽ നിന്ന് ഫോട്ടോ എടുക്കുന്നവർ
എസ്എൻ.ഡി.പി യോഗം ബ്രാഞ്ച് നമ്പർ 1103 പൂത്തോട്ടമുതൽ തെക്കൻ പറവൂർവരെ നടത്തിയ പാരിസ്ഥിതിക പ്രബോധന യാത്ര
ആകാശക്കാഴ്ച...നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവ് മഴവിൽ പാലത്തിന്റെ പശ്ചാത്തലത്തിലുള്ള കാഴ്ച
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
ആറു ദിവസമായി പെപ്പ് വെള്ളം നിലച്ച എലത്തൂർ ഒന്നാം വാർഡ് മാട്ടുവയൽ പ്രദേശവാസികൾ ഇന്നലെ വെള്ളവുമായി വണ്ടി വരുന്നുണ്ടെന്നറിഞ്ഞ് പാത്രവുമായി വഴിയരികിൽ കാത്തുനിൽക്കുന്നു.
കൊൽക്കത്ത കൊലപാതകത്തിലെ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് അന്വേഷിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം
ഹൃദയം വിതുമ്പും നിമിഷം... വയനാട് പുഞ്ചിരിമട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർത്ത പാറയിൽപിടിച്ച് വിങ്ങിപ്പൊട്ടുന്ന മുഹമ്മദലിയും സഹോദരിയും.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഉന്നത വിദ്യാഭ്യാസ പരിശീലന പദ്ധതി തളി ജൂബിലി ഹാളിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു
വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ ആശുപത്രിയിലേക്ക് കൊല്ലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ മാർച്ച് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ നിർവഹിക്കുന്നു
കാളിദാസ കലാകേന്ദ്രത്തിന്റെ 61-ാമത് നാടകമായ അച്ഛൻ എന്ന നാടകത്തിൽ നിന്ന്
കൊൽക്കത്തയിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നീ സംഘനകൾ സംയുക്തമായി ചിന്നക്കടയിൽ നടത്തിയ പ്രകടനം
യു.ടി.യു.സി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
ഒ.മാധവന്റെ നൂറാം ജന്മവാർഷികവും കാളിദാസ കലാകേന്ദ്രത്തിന്റെ 61-ാമത് നാടകമായ അച്ഛൻ എന്ന നാടകത്തിന്റെ ഉദ്ഘാടനവും സോപാനം ഓഡിറ്റോറിയത്തിൽ അടൂർ പ്രകാശ് എം.പി നിർവഹിക്കുന്നു
പി കൃഷ്ണപിള്ള 76-)൦ ചരമ വാർഷികത്തോടനുബന്ധിച്ച് മുഹമ്മ കണ്ണർകാട്ടെ സ്മൃതി മണ്ഡപത്തിൽ സി.പി. എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, സി. എസ്. സുജാത, മന്ത്രി പി. പ്രസാദ്, ആർ .നാസർ, സി. ബി ചന്ദ്രബാബു, ടി. ജെ ആഞ്ചലോസ്, എന്നിവരുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന
റിട്ട.ബി.എസ്.എൻ.എൽ ജീവനക്കാരൻ പാപ്പച്ചന്റെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സരിത,അനിമോൻ,അനൂപ് , മാഹിൻ എന്നിവരെ കൊല്ലം കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വന്നപ്പോൾ
കർണ്ണക സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് സ്ത്രീ ജ്വാല 2024 വനിത സംഗമം പാലക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു .
വയനാട് ദുരിത ബാധിതരെ സഹായിക്കാൻ സി.ഐ.ടി.യു ജനറൽ വർക്കേഴ്സ് യൂണിയൻ ചിന്നക്കട ബസ് ബേയിൽ ആരംഭിച്ച സേഹത്തിന്റെയ് ചായക്കട സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയുന്നു.
പീലിവിടർത്തി ആടിനാൽ ... മഴക്കാറ് ആകാശത്ത് ഇരുണ്ടതോടെ ആൺ മയിൽ പീലി വിടർത്തി ആടുന്നു സമീപത്ത് പെൺ മയിലുകളും പാലക്കാട് ചിതലി ഭാഗത്ത് നിന്നും .
നൂറ്റി എഴുപതാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ച് വൈദ്യുത ദീപാലംകൃതമാക്കിയ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ മഹാ ഗുരുവിന്റെ ജന്മ ഗൃഹമായ വയൽവാരം വീടും പരിസരവും
  TRENDING THIS WEEK
മുളങ്കുന്നത്ത്ക്കാവ് മെഡിക്കൽ കോളേജ് കാമ്പസിലെ കാട് വളർന്ന ആളൊഴിഞ്ഞ റോഡുകൾ
ചിങ്ങം ഒന്ന്...കർഷക ദിനം. കാർഷിക പാരമ്പര്യത്തെ ഓർമ്മപ്പെടുത്തി ഇനി സമൃദിയുടെയും വിളവെടുപ്പിന്റെയും നാളുകൾ. ആലപ്പുഴ നെടുമുടി പഴയകരി പാടശേഖരത്തിൽ ഞാറ് നടുന്ന തൊഴിലാളികൾ ഫോട്ടോ : മഹേഷ് മോഹൻ
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന പരേഡിന്റെ പരിശീലനത്തിനിടെ അശ്വാരൂഢ സേനയിലെ കുതിരക്കൊപ്പം പിന്നാലെയോടൻ ശ്രമിക്കുന്ന തെരുവ്‌ നായ്ക്കൾ
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
സ്വാതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് തൃശൂർ ദേവമാത സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്യദിനാഘോഷത്തിൽ ദേശീയ പതാകയുടെ മാതൃകയുമായി കുരുന്നുകൾ
ആകാശക്കാഴ്ച...നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവ് മഴവിൽ പാലത്തിന്റെ പശ്ചാത്തലത്തിലുള്ള കാഴ്ച
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ നടത്തിയ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി. പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
സ്വാതന്ത്യദിന പരേഡ് സംഘടിപ്പിയ്ക്കുന്ന തൃശൂർ തേക്കിൻക്കാട് മൈതാനത്തിന് സമീപം പൊലീസ് നായ പരിശോധിക്കുന്നു
കായിക അധ്യാപകരെ നിയമിക്കുക, കായിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആലപ്പുഴ ഡി.ഡി ഓഫീസിന് മുന്നിൽ കെ.പി.സി.സി. കായിക വേദി നടത്തിയ ധർണ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു ഉദ്ഘാടനം ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com