കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് കളക്റ്റേറ്റിന് മുന്നിൽ നടത്തുന്ന നാലാം ദിനത്തിൽ കേരള റിലേ സത്യാഗ്രഹം കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയുന്നു
എറണാകുളം കണ്ണമാലിയിൽ കടൽക്ഷോഭം മൂലം റോഡിലേക്ക് ഒഴുകിവന്ന വെള്ളത്തിലൂടെ കടന്ന് പോകുന്ന വാഹനങ്ങൾ
ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് നടത്തിയ ജല ഘോഷയാത്രക്ക് നൽകിയ സ്വീകരയോഗത്തിൽ ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് പ്രസിഡന്റ് വി.എസ് സുഗേഷ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ക്ലബ്ബിൻ്റെ സംഭാവന തുക മന്ത്രി വി.എൻ.വാസവനെ ഏൽപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു, എസ് കെ.എം ദേവസ്വം പ്രസിഡന്റ് എ.കെ.ജയപ്രകാശ് തുടങ്ങിയവർ സമീപം
ശിവഗിരിയിൽ നടന്ന നൂറ്റി എഴുപതാമത് ശ്രീനാരായണ ഗുരുദേവ തിരുജയന്തി സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി മഹാസമാധിയിൽ ദർശനത്തിന് ശേഷം പ്രസാദം നൽകുന്ന ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ .ജയന്തി ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി,സ്വാമി ശ്രീനാരായണ ദാസ് എന്നിവർ
ശിവഗിരിയിൽ നടന്ന നൂറ്റി എഴുപതാമത് ശ്രീനാരായണ ഗുരുദേവ തിരുജയന്തി സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി മഹാസമാധിയിൽ ദർശനത്തിനെത്തിയപ്പോൾ പുഷ്പാർച്ചനയ്ക്കായി പൂക്കൾ നൽകുന്ന ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ .ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ,ജയന്തി ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവർ സമീപം

ശ്രീ നാരായണ ഗുരു ജയന്തിയുടെ ഭാഗമായി കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന ക്ഷേത്ര പ്രദക്ഷിണം.
വെളിച്ചം വീഴാൻ… കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റുകൾ നന്നാക്കാനായി അഴിച്ചുമാറ്റുന്നു.
വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർത്ഥം കേരള ചിത്ര കലാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ മിഠായിത്തെരുവിൽ നടത്തിയ വയനാടിനൊരു വരത്താങ്ങ് ചിത്രവരയും വിൽപ്പനയും
കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ശ്രീചിത്രക്ക് മുന്നിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും ശ്രീചിത്രയിലെയും പി.ജി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മെഴുകുതിരി ദീപം തെളിയിച്ചപ്പോൾ

റോഡരികിലെ പൊതുപൈപ്പിൽ നിന്നും കുടിവെള്ളമെടുക്കുന്ന വൃദ്ധ
ദേശിയപാതയോട് ചേർന്നുള്ള ഓടകളുടെ സ്ലാബ് നിർമ്മിക്കാനായി ഇരുമ്പ് കമ്പികൾ മുറിച്ചെടുക്കാൻ ശ്രമിക്കുന്ന തൊഴിലാളി. കരിക്കകം ദേശീയപാതയിൽ നിന്നുള്ള ദൃശ്യം
ഇന്നലെ വൈകുനേരം പേട്ട മുതൽ ചാക്ക ജംഗ്ഷൻ വരെയുണ്ടായ ഗതാഗതക്കുരുക്ക്
ഇന്നലെ രാത്രി 12ഓടെ തിരുവനന്തപുരത്ത് ദൃശ്യമായ സൂപ്പർ ബ്ലൂമൂൺ പ്രതിഭാസം
ഗുരുദേവജയന്തി ആഘോഷത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ കൊല്ലം ശാരദാ മഠത്തിൽ നടന്ന പ്രാർത്ഥനാ സംഗമം വനിതാ സംഘം പ്രസിഡന്റ് ഡോ.എസ്.സുലേഖ ഉദ്‌ഘാടനം ചെയ്യുന്നു. വനിതാ സംഘം പ്രസിഡന്റ് ഷീലാ നളിനാക്ഷൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ തുടങ്ങിയവർ സമീപം.
ശ്രീനാരായണ ഗുരുദേവൻ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയതിൻ്റെ സ്മരണ പുതുക്കി ജയന്തി ദിനത്തിൽ കുമരകം കോട്ടതോട്ടിൽ നടത്തിയ ജലഘോഷയാത്ര
ശ്രീനാരായണ ഗുരുദേവൻ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയതിൻ്റെ സ്മരണ പുതുക്കി ജയന്തി ദിനത്തിൽ കുമരകം കോട്ടതോട്ടിൽ നടത്തിയ ജലഘോഷയാത്ര
വലിയ കൈ താങ്ങ്...എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ ഓണത്തിന് മുന്നോടിയായി ഒരുക്കുന്ന പന്തലിന്റെ മേൽക്കൂര ക്രയിൻ ഉപയോഗിച്ച് ഉയർത്തിയപ്പോൾ
കേരള ക്രിക്കറ്റ് ലീഗ് മത്സരത്തിൽ പങ്കെടുക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമിന്റെ ലോഗോ പ്രകാശനം കൊച്ചിയിൽ നടന്ന ചടങ്ങിൽ സംവിധായകൻ ബ്ലസി നിർവഹിച്ചപ്പോൾ. സെബാസ്റ്റിൻ ആന്റണി, സുബാഷ് മാനുവൽ എന്നിവർ സമീപം
  TRENDING THIS WEEK
ചിങ്ങം ഒന്ന്...കർഷക ദിനം. കാർഷിക പാരമ്പര്യത്തെ ഓർമ്മപ്പെടുത്തി ഇനി സമൃദിയുടെയും വിളവെടുപ്പിന്റെയും നാളുകൾ. ആലപ്പുഴ നെടുമുടി പഴയകരി പാടശേഖരത്തിൽ ഞാറ് നടുന്ന തൊഴിലാളികൾ ഫോട്ടോ : മഹേഷ് മോഹൻ
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന പരേഡിന്റെ പരിശീലനത്തിനിടെ അശ്വാരൂഢ സേനയിലെ കുതിരക്കൊപ്പം പിന്നാലെയോടൻ ശ്രമിക്കുന്ന തെരുവ്‌ നായ്ക്കൾ
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
ആകാശക്കാഴ്ച...നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവ് മഴവിൽ പാലത്തിന്റെ പശ്ചാത്തലത്തിലുള്ള കാഴ്ച
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ നടത്തിയ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി. പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
കായിക അധ്യാപകരെ നിയമിക്കുക, കായിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആലപ്പുഴ ഡി.ഡി ഓഫീസിന് മുന്നിൽ കെ.പി.സി.സി. കായിക വേദി നടത്തിയ ധർണ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു ഉദ്ഘാടനം ചെയ്യുന്നു
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ കളക്ട്രേറ്റിലെ ഗാന്ധി പ്രതിമ കഴുകി വൃത്തിയാക്കുന്ന ജീവനക്കാരൻ ബേബി
ആലപ്പുഴ ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം
സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം സി.പി.ഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com