കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഗ്രന്ഥകാരൻ അനിൽ കോനാട്ട് രചിച്ച 'ഒരു ഓസ്ട്രേലിയൻ കഥ' എന്ന പുസ്തകത്തിൻറെ പ്രകാശനം സിനിമ സംവിധായകൻ ജോഷി മാത്യു നോവലിസ്റ്റ് തേക്കിൻകാട് ജോസഫിന് നൽകി പ്രകാശനം ചെയ്യുന്നു. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗം സിജിത അനിൽ, അനിൽ കോനാട്ട്, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ്,സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ എന്നിവർ സമീപം
ചങ്ങനാശ്ശേരി കോണ്ടൂർ കൺവെൻഷൻ സെൻററിൽ നടന്ന കേരളകൗമുദി കോട്ടയം എഡിഷൻ സിൽവർ ജൂബിലി ആഘോഷത്തിൽ നിവേദിത എസ്. നയിച്ച മിമിക്സ് ആൻഡ് മ്യൂസിക്കൽ നൈറ്റ്.
ചങ്ങനാശ്ശേരി കോണ്ടൂർ കൺവെൻഷൻ സെൻററിൽ നടന്ന കേരളകൗമുദി കോട്ടയം എഡിഷൻ സിൽവർ ജൂബിലി ആഘോഷത്തിൽ മുഖ്യ അതിഥിയായി എത്തിയ ഫിലിം ആർട്ടിസ്റ്റ് ക്രിസ്റ്റി ബിന്നറ്റ് പാട്ടുപാടുന്നു
ചങ്ങനാശ്ശേരി കോണ്ടൂർ കൺവെൻഷൻ സെൻററിൽ നടന്ന കേരളകൗമുദി കോട്ടയം എഡിഷൻ സിൽവർ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കുവാൻ എത്തിയവർ
ചങ്ങനാശ്ശേരി കോണ്ടൂർ കൺവെൻഷൻ സെന്ററിൽ നടന്ന കേരളകൗമുദി കോട്ടയം യൂണിറ്റ് സിൽവർ ജൂബിലി ആഘോഷം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം ചങ്ങനാശ്ശേരി യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ, സ്പിന്നിംഗ് മിൽ ചെയർമാൻ സണ്ണി തോമസ്, യു.ഡി.എഫ് മണ്ഡലം ചെയർമാൻ നൗഷാദ് പി.എൻ, കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് വി. ജയകുമാർ, കേരളകൗമുദി ചങ്ങനാശേരി പ്രതിനിധി സജീവ് കൂട്ടുമ്മേൽ, യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, കേരള കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം വി.ജെ ലാലി, അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, എസ്.എൻ.ഡി.പി യോഗം ചങ്ങനാശ്ശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, ബി.ജെ.പി സംസ്ഥാന കൗൺസിലംഗം ബി. രാധാകൃഷ്ണ മേനോൻ, എസ്.എൻ.ഡി.പി യോഗം ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, ചങ്ങനാശ്ശേരി നഗരസഭ വൈസ് ചെയർമാൻ മാത്യൂസ് ജോർജ്, ഫിലിം ആർട്ടിസ്റ്റ് ക്രിസ്റ്റി ബിന്നറ്റ് എന്നിവർ സമീപം
മതിമറന്നാടി... ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ആരോഗ്യം ആനന്ദം, അകറ്റാം അർബുദം മെഗാ സുംബ നൃത്ത പരിപാടിയിൽ ഡാൻസ് ചെയ്യുന്ന നിഷ ജോസ് കെ. മാണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ.
വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് പാലക്കാട് ഡിസ്ട്രിക്ട ഹോട്ടൽ ആന്റ് കമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യന്റെ നേതൃത്വത്തിൽ കളക്ട്രറ്റിലേക്ക് നടത്തിയ മാർച്ച്.
വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് പടരുന്ന ലഹരി മാഫിയകൾക്കും അവയ്ക്ക് കുടപിടിക്കുന്ന എക്സൈസ് വകുപ്പിനും ക്രമസമാധാനം നിലനിർത്താൻ കഴിയാതെ നോക്കുകുത്തിയായി മാറിയ ആഭ്യന്തര വകുപ്പിനുമെതിരെ കെ.എസ്.യു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് വാഹനത്തിൽ കയറി മുദ്രാവാക്യം വിളിക്കുന്ന പ്രവർത്തകർ
വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് പടരുന്ന ലഹരി മാഫിയകൾക്കും അവയ്ക്ക് കുടപിടിക്കുന്ന എക്സൈസ് വകുപ്പിനും ക്രമസമാധാനം നിലനിർത്താൻ കഴിയാതെ നോക്കുകുത്തിയായി മാറിയ ആഭ്യന്തര വകുപ്പിനുമെതിരെ കെ.എസ്.യു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുന്നു.
ബിസിഎം കോളേജിൽ നടന്ന മഹാത്മ ഗാന്ധി കോട്ടയം അതിരൂപത അരമന സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത ശശി തരൂർ എം.പി വെള്ളം കുടിക്കുന്നതിനിടയിൽ സമയം നോക്കുന്നു. ആർച്ച് ബിഷപ് മാർ മാത്യു മൂലേക്കാട് , അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി തുടയവർ സമീപം
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ പൂഞ്ഞാറിലെ വസതിയിലെത്തി പി.സി.ജോർജിനെ സന്ദർശിക്കുന്നു
കുമരകം ശ്രീകുമാര മംഗലം ക്ഷേത്രത്തിലെ ഉത്സവകൊടിയേറ്റ് തൊഴുന്ന ഭക്തർ
ഹര ഹരോ ഹര ഹര....കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിന് എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടേയും, മേൽശാന്തി മോനേഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റുന്നു
സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം ക്യൂ.എ.സി മൈതാനത്ത് നടന്ന കൊല്ലം മഹോത്സവം പ്രബന്ധങ്ങളുടെ സമാഹരണ പുസ്തക പ്രകാശന ചടങ്ങു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു
സി .പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം ആശ്രാമം മൈതാനത്തെ സ്വാഗത സംഘം ഓഫീസിൽ സി.പിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തിയ പത്രസമ്മേളനത്തിൽ നിന്ന്. ജില്ലാ സെക്രട്ടറി എസ്.സുദേവൻ സമീപം
കൊല്ലത്ത് ഒരുക്കിയ സംസ്ഥാനത്തെ ആദ്യ വി - പാർക്ക് ഉദ്‌ഘാടനത്തിനെത്തിയ മന്ത്രി മുഹമ്മദ് റിയാസ് പാർക്കിലെ വലിയ ചെസ് ബോർഡിലെ കരുക്കൾ നീക്കുന്നു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, എം.നൗഷാദ് എം.എൽ.എ തുടങ്ങിയവർ സമീപം ഫോട്ടോ: എം.എസ്.ശ്രീധർലാൽ
ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഥ്യം പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് ധർണ്ണ മുൻ കെ. പി. സി. സി പ്രസിഡന്റ്‌ വി. എം. സുധീരൻ ഉദ്ഘാടനം ചെയ്യുന്നു.
കഞ്ചിക്കോട് ചുള്ളിമട വി .വി. കോളേജിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് എ. പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയുന്നു.
എസ്.എസ്.എൽ.സിയുടെ ആദ്യദിനം മലയാളം പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിനികൾ ആഹ്ലാദത്തിൽ.കൊല്ലം വിമല ഹൃദയ എച്ച്.എസ്.എസ് ഫോർ ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച്ച
കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) നടത്തിയ ആർടി ഓഫീസ് മാർച്ച്
  TRENDING THIS WEEK
സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം ക്യൂ.എ.സി മൈതാനത്ത് നടന്ന കൊല്ലം മഹോത്സവം പ്രബന്ധങ്ങളുടെ സമാഹരണ പുസ്തക പ്രകാശന ചടങ്ങു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു
ജനതാദൾ .എസ് പാലക്കാട് മേഖല നേതൃയോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ: മാത്യൂ ടി. തോമസ് ഉദ്ഘാടനം ചെയുന്നു.
എറണാകുളം ആർട്ട്‌ ഗാലറിയിൽ ഏക്യാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പെയിന്റിംഗ് ചിത്രങ്ങളുടെ പ്രദർശന ഉദ്ഘാടന ചടങ്ങിൽ തന്റെ പെയിന്റിംഗ് ചിത്രം സമ്മാനിച്ചപ്പോൾ കൗതുകത്തോടെ സ്വികരിക്കുന്ന നടൻ ബാലചന്ദ്രൻ മേനോൻ
എറണാകുളം ആർട്ട്‌ ഗാലറിയിൽ ഏക്യാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പെയിന്റിംഗ് ചിത്രങ്ങളുടെ പ്രദർശനം ഉദ്ഘാടനം നിർവഹിച്ച ശേഷം ചിത്രങ്ങൾ നോക്കിക്കാണുന്ന നടൻ ബാലചന്ദ്രൻ മേനോൻ
പിതൃസ്മരണയിൽ.....ശിവരാത്രി ദിനത്തിൽ ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തുന്ന ഓസ്ട്രേലിയ, യു.കെ, യു.എസ് സ്വദേശികൾ
നടപ്പാതയിലെ മരത്തിൽ പൂത്തുകിടക്കുന്ന കണിക്കൊന്ന മരത്തിനു ചുവട്ടിൽ നിന്നും സെൽഫിയെടുക്കുന്ന യുവതികൾ. എറണാകുളത്തപ്പൻ ഗ്രൗണ്ടിന് സമീപത്തു നിന്നുള്ള കഴ്ച
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഫർസാനയുടെ മൃതദേഹം വെഞ്ഞാറമൂട് മുക്കുന്നൂരിലെ വസതിയിൽ എത്തിച്ചപ്പോൾ സങ്കടത്തിലാഴ്ന്ന സഹപാഠികൾ
വെഞ്ഞാറമൂട് പേരുമല എൽ.പി.സ്‌കൂളിന് മുന്നിൽ പൊതുദർശനത്തിന് വെച്ച അഫ്സാന്റെ മൃതദേഹത്തിൽ അന്ത്യോപചാരം ആർപ്പിക്കാനെത്തിയ സമീപവാസി പൊട്ടിക്കരയുന്നു
മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ നടന്ന ലക്ഷദീപം
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷത്തിൽ പൊലീസിന്റെ ഷീൽഡിൽ ചവിട്ടുന്ന പ്രവർത്തകൻ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com