തിരുവനന്തപുരം നികുഞ്ചം ഫോർച്ച്യൂണിൽ നടന്ന കെ. മാധവൻ പുരസ്‌കാരദാന ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പുരസ്‌കാര ജേതാവ് ചരിത്രകാരൻ പ്രൊഫ.കെ.എൻ. പണിക്കർ പുസ്തകം സമ്മാനിക്കുന്നു
കേരള പൊലീസ് അസോസിയയേഷൻ, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ദന്തൽ ക്യാമ്പ് കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൽ.അനിൽ കുമാർ ഉദ്‌ഘാടനം ചെയ്യുന്നു.
തൊടുപുഴയിൽ നടക്കുന്ന എം.ജി സർവകലാശാല കലോത്സവ വേദിയിലെക്ക് കനത്ത വെയിലിൽ ബിയർ കാർട്ടൺ തലയിൽ വെച്ച് നടന്ന് പോകുന്ന വിദ്യാർത്ഥികൾ
എറണാകുളം സീപോർട്ട് എയർപോർട്ട് റോഡിലുണ്ടായ അപകടത്തിൽപ്പെട്ട വാഹനങ്ങൾ
മരട് നഗരസഭയിൽ നടന്ന പോത്തിൻ കുട്ടി വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ നിർവഹിക്കുന്നു
കൊച്ചി നഗരസഭയുടെ 2024 -25 വാർഷിക പദ്ധതിയിൽ അർഹരായ വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം മേയർ അഡ്വ. എം. അനിൽകുമാർ നിർവഹിക്കുന്നു
കേരള സ്റ്റേറ്റ് സർവീസ് പെൻ ഷനേഴ്സ് അസോസിയേഷൻ ജില്ലാ നേതൃ കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി. ബാലൻ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം തിരുവാർപ്പ് മലരിക്കൽ ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്ത് രണ്ടാഴ്ചയായി സംഭരിക്കാതെ കിടന്ന നെല്ല് സപ്ലൈകോ സംഭരിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് മില്ലുകളിൽ കൊണ്ടുപോകാൻ ചാക്കുകളിലാക്കി ലോറിയിൽ കയറ്റുന്ന തൊഴിലാളികൾ
തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന ശ്രീബലി എഴുന്നള്ളത്തിൽ ഗജരാജൻ കിരൺ നാരായണൻ കുട്ടി തിടമ്പേറ്റുന്നു
പത്തനംതിട്ട കളക്ട്രേറ്റിൽ ബോംബ് ഭീഷണിയേ തുടർന്ന് ജീവനക്കാരെ പുറത്തിറക്കി സുരക്ഷ ഉദ്ദോഗസ്ഥർ പരിശോധന നടത്തുന്നു.
പത്തനംതിട്ട കളക്ട്രേറ്റിൽ ബോംബ് ഭീഷണിയേതുടർന്ന് ജീവനക്കാരെ പുറത്തിറക്കി സുരക്ഷ ഉദ്ദോഗസ്ഥർ പരിശോധന നടത്തുന്നു.
ജനറൽ ആശുപത്രിയിൽ അടിസ്ഥാന വികസനത്തിനായി ലഭിച്ച കേന്ദ്ര വിഹിതമായ 50 ലക്ഷം രൂപ സാമ്പത്തിക വർഷം കഴിയാറായിട്ടും ചില വഴിക്കാത്തതിൽ പ്രതീകാത്മ ചെക്കുമായി യു ഡി എഫ് കൗൺസിലർമാർ ആശുപത്രിയിൽ പ്രതിഷേധിച്ചപ്പോൾ.
മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന ആറാട്ട്.
വെള്ളം മലിനമാക്കുന്നു...കനത്ത വേനൽ ചൂടിൽ മനുഷ്യനും മൃഗങ്ങളും വെള്ളത്തിനായി പായുമ്പോൾ. പുല്ലേപ്പടി പാലത്തിന് സമീപത്തെ പൈപ്പിൽ നിന്നും പ്രെഷർ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പാഴാകുന്ന കുടിവെള്ളവും പിന്നിൽ മലിനമായി ഒഴുകുന്ന പേരണ്ടൂർ കനാലും
പാലക്കാട് ജില്ലാ പഞ്ചായത്ത് 2025 - 26 സാമ്പത്തിക വർഷത്തെ ബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി അവതരിപ്പിക്കുന്നു
തൊടുപുഴയിൽ നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ കനത്ത ചൂടിൽ വലഞ്ഞ് അണി‌ഞ്ഞിരിക്കുന്ന ഷാൾ, പേപ്പർ, ചേമ്പില തുടങ്ങിയവ ഉപയോഗിച്ച് തല മറച്ച് നടന്ന് പോകുന്ന വിദ്യാർത്ഥികൾ
തൊടുപുഴയിൽ നടക്കുന്ന എം.ജി  സർവകലാശാല കലോത്സവത്തിൽ വേദി മൂന്നിലെ മോഹിനിയാട്ടം മത്സരത്തിന്ശേഷം   കനത്ത വെയിലിൽ മരത്തണലിലൂടെ നടന്ന് നീങ്ങുന്ന തൊടുപുഴ അൽ അസ്ഹർ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയായ  ദേവിക
മൂലമ്പിള്ളി പള്ളിയിൽ വിശുദ്ധ ഒൗസേപ്പിതാവിന്റെ ഊട്ടുനേർച്ചസദ്യ വികാരി ഫാ. സെബാസ്റ്റിൻ മൂന്നു കൂട്ടുങ്കൽ വിളമ്പി നൽകുന്നു
ഗാനരചിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ മൃതശരീരം എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിനു എത്തിച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന മേയർ അഡ്വ. എം. അനിൽകുമാർ
ഗാനരചിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ മൃതശരീരം എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിനു എത്തിച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്നവർ.
  TRENDING THIS WEEK
തൊടുപുഴയിൽ നടക്കുന്ന എം.ജി സർവകലാശാല കലോത്സവ വേദിയിലെക്ക് കനത്ത വെയിലിൽ ബിയർ കാർട്ടൺ തലയിൽ വെച്ച് നടന്ന് പോകുന്ന വിദ്യാർത്ഥികൾ
ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവിൽ നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്തുന്ന നാസ പുറത്തുവിട്ട ലൈവ് വീഡിയോ കാണുന്ന മൈലപ്പുറത്തെ എ.എം എൽ.പി സ്കൂളിലെ കുട്ടികൾ.
മലപ്പുറം ടൌൺഹാളിന് സമീപം പുറത്ത് സൂക്ഷിച്ചിരുന്ന സംസ്ഥാന സാക്ഷരത മിഷന്റെ തുല്യത പഠിത്താക്കൾക്കായുള്ള പാഠപുസ്തകങ്ങൾ മഴയിൽ നനഞ്ഞ് കുതിർന്ന് കിടക്കുന്നു
ഭാഷാസമര രക്തസാക്ഷി മജീദിന്റെ ഖബറിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രാർത്ഥനക്ക്‌ നേതൃത്വം നൽകുന്നു
കടയ്ക്കൽ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിനിടെ വിപ്ലവഗാനം പാടിയ സംഭവത്തിൽ കൊല്ലം കളക്ടറേറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ പകൽപ്പന്തമേന്തിയുള്ള പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം ഉളിയക്കോവിലിൽ കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജ്ജ് ഗോമസിന്റെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയ കത്തി ഫോറന്‍സിക് സംഘം പരിശോധിക്കുന്നു ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കൊല്ലം ഉളിയക്കോവിലിൽ കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജ്ജ് ഗോമസിന്റെ വീട്
പ്രാണൻ പോയിട്ടും പിടിവിടാതെ ... വൈദ്യുതി ലൈനിൽ നിന്ന് ഷേക്കറ്റ് ചത്ത വവ്വാൽ തുങ്ങി കിടക്കുന്നു പാലക്കാട് കോട്ടായി ഭാഗത് നിന്നു
കേരള പൊലീസ് അസോസിയയേഷൻ, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ദന്തൽ ക്യാമ്പ് കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൽ.അനിൽ കുമാർ ഉദ്‌ഘാടനം ചെയ്യുന്നു.
പാലക്കാട് എയ്ഡഡ് കോളേജ് അധ്യാപക സംഘടനയായ എ. കെ.പി . സി.ടി.എ. 67-ാം മത് സംസ്ഥാന സമ്മേളനം സി.പി.എം പൊളിറ്റ് ബ്യുറോ അംഗം എം എ ബേബി ഉദ്‌ഘാടനം ചെയുന്നു .
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com