കുടുബശ്രീയുടെ ആഭിമുഖ്യത്തിൽ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ സ്നേഹിതാ എക്സ്റ്റൻഷൻ സെന്ററിന്റെ ഉദ്‌ഘാടനം മേയർ ഹണി ബെഞ്ചമിൻ നിർവഹിക്കുന്നു. കൊല്ലം എ.സി.പി എസ്.ഷെരീഫ് തുടങ്ങിയവർ സമീപം
സ്കൂൾ പാചക തൊഴിലാളി കോൺഗ്രസ്സ് (ഐ.എൻ.ടി.യു.സി) യുടെ നേതൃത്വത്തിൽ കൊല്ലം കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് പി.സി.വിഷ്ണുനാഥ്‌ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു
ആഴക്കടൽ ഖനനത്തിനെതിരെ സി.പി.ഐ കൊല്ലത്തു നടത്തിയ ഹാർബർ മാർച്ച് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു.
കെപിസിസി ഗാന്ധി ദർശൻ സമിതി കോട്ടയം തിരുനക്കരയിൽ നടത്തിയ അഹിംസാ സന്ദേശ സദസ് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട് എയ്ഡഡ് കോളേജ് അധ്യാപക സംഘടനയായ എ. കെ.പി . സി.ടി.എ. 67-ാം മത് സംസ്ഥാന സമ്മേളനം സി.പി.എം പൊളിറ്റ് ബ്യുറോ അംഗം എം എ ബേബി ഉദ്‌ഘാടനം ചെയുന്നു .
പ്രാണൻ പോയിട്ടും പിടിവിടാതെ ... വൈദ്യുതി ലൈനിൽ നിന്ന് ഷേക്കറ്റ് ചത്ത വവ്വാൽ തുങ്ങി കിടക്കുന്നു പാലക്കാട് കോട്ടായി ഭാഗത് നിന്നു
"നിയമവിരുദ്ധ ലഹരിക്കെതിരെ..." ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ തൃശൂർ ബി.എസ്.എൻ.എൽ മുൻപിൽ സംഘടിപ്പിച്ച "നിയമവിരുദ്ധ ലഹരിക്കെതിരെ" പ്രതിജ്ഞ ചൊല്ലി കൊടുക്കുന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ.
റമസാനിലെ രണ്ടാമത്തെ വെള്ളിയാഴ്ചയിൽ സി എച്ച് സെന്ററിലേക്കുള്ള സംഭാവന പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നൽകുന്നു
സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർന്നതിനെതുടർന്ന് മലപ്പുറം താമരക്കുഴി ‘പാഞ്ചജന്യ’ത്തിൽ സുരേഷിന്‍റെ വീടിന്റെ അടുക്കളയിൽ ഉണ്ടായ തീപിടുത്തം ഫയർ ഫോഴ്സ് അണക്കുന്നു.
എറണാകുളം മാധവ ഫാർമസി ജംഗ്ഷനിലെ നടപ്പാതയിൽ വച്ചിരിക്കുന്ന മൊബൈൽ പമ്പിംഗ് യൂണിറ്റ് മെഷീൻ
എറണാകുളം എം.ജി റോഡ് മെട്രോ സ്റ്റേഷനു സമീപത്തെ നടപ്പാതയിൽ തകർന്നു കിടക്കുന്ന സ്ലാബ്
കൊല്ലം പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പൊങ്കാല ഇടുന്ന ഭക്തർ ഫോട്ടോ: ശ്രീധർലാൽ.എം.എസ്
നിറചിരി...നോർത്ത് ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം ഡി.ഡി റിട്രീറ്റിൽ നടന്ന ഹോളി ആഘോഷത്തിൽ നിന്ന്
നിറചിരി...നോർത്ത് ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം ഡി.ഡി റിട്രീറ്റിൽ നടന്ന ഹോളി ആഘോഷത്തിൽ നിന്ന്
ആറ്റുകാൽ ദേവിക്ഷേത്ര പരിസരത്ത് പൊങ്കാല അർപ്പിച്ച ശേഷം മടങ്ങുന്ന ഭക്തർ
ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കംകുറിച്ച് ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ സഹ മേൽശാന്തി ഈശ്വരൻ നമ്പൂതിരി തീ പകർന്നപ്പോൾ. മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ഡെപ്യൂട്ടി മേയർ പി.കെ.രാജു, കെ.എസ്.ശബരീനാഥ്‌, എം.വിൻസെന്റ് എം.എൽ.എ, പേട്ട വാർഡ് കൗൺസിലർ സുജാദേവി, എസ്.പുഷ്‌പലത, മുൻ മന്ത്രി വി.എസ്.ശിവകുമാർ, ശശിതരൂർ എം.പി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കരമന ജയൻ, ആന്റണിരാജു എം.എൽ.എ, കെ.മുരളീധരൻ, മന്ത്രിമാരായ വി.എൻ.വാസവൻ, ജി.ആർ.അനിൽ, പി.എ.മുഹമ്മദ് റിയാസ്, വി.കെ.പ്രശാന്ത് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ സമീപം
ആറ്റുകാൽ ദേവി ക്ഷേത്ര പരിസരത്ത് പൊങ്കാലയർപ്പിക്കുന്ന ഭക്തർ
ആറ്റുകാൽ ദേവീ ക്ഷേത്രപരിസരത്ത് പൊങ്കാലയർപ്പിക്കുന്ന ജില്ലാ കളക്‌ടർ അനുകുമാരി.അസിസ്റ്റന്റ് കളക്ടർ സാക്ഷി മോഹൻ,എ.ഡി.എം ബീന.പി.ആനന്ദ് എന്നിവർ സമീപം
ആറ്റുകാൽ ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ താലപ്പൊലിക്കായെത്തിയ ബാലികമാർ
ആറ്റുകാൽ ക്ഷേത്ര പരിസരത്ത് ഭക്തർ അർപ്പിച്ച പൊങ്കാല നിവേദിക്കുന്നു
  TRENDING THIS WEEK
കോട്ടയം സെന്റ്. ജോസഫ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിൽ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച കളരിപ്പയറ്റ്
ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ടെഴുന്നള്ളിപ്പ് ആറാട്ട് കടവിലേക്ക് പുറപ്പെടുന്നു
തൃശൂർ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിലെ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ലൈബ്രറിയുടെ ഉദ്ഘാടനത്തിന് ശേഷം പുസ്തകങ്ങൾ നോക്കി കാണുന്നതിനിടയിൽ കൈയ്യിൽ കിട്ടിയ എ.കെ.ജിയുടെ "എൻ്റെ ജീവിത കഥ " എന്ന പുസ്തം മറിച്ച് നോക്കി തിരികെ വയ്ക്കുന്ന ഗവർണർ പി.എസ് ശ്രീധരൻപിള്ള
സങ്കട കണ്ണുനീർ... ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ.
കനത്ത വേനൽ ചൂടിന് അറുത്തി എന്നോണം മഴക്കായ് കാർമേഘം കറുത്തപ്പോൾ തൃശൂർ ശക്തൻ രാജാവിൻ്റെ പ്രതിമയ്ക്ക് സമീപം നിന്നൊരു ദൃശ്യം
ചക്രവാളം ചുവന്ന്... തൃശൂർ നഗരത്തിൽ നിന്നൊരു ദൃശ്യം.
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുത്തിയോട്ടം.
സങ്കട കണ്ണുനീർ...ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ
ആറ്റുകാൽ ദേവീക്ഷേത്രത്തിലെ പൊങ്കാല നിവേദ്യത്തിനുശേഷം നഗരസഭയുടെ നേതൃത്വത്തിൽ അട്ടക്കുളങ്ങര ജംഗ്ഷനും പരിസരവും ശുചീകരിക്കുന്ന തൊഴിലാളികൾ
സങ്കട കണ്ണുനീർ...ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മകം തൊഴുന്ന ഭക്തർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com