പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളി പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കബറിടത്തിലെത്തിയപ്പോൾ വിജയാശംസ നേരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും മുൻ മന്ത്രികെസി ജോസഫും
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന കേരള ഗവ. നേഴ്സസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കെ.കെ. ശൈലജ എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു.സംസ്ഥാന പ്രസിഡന്റ് സി.റ്റി.നുസൈബ,ജനറൽ സെക്രട്ടറി ടി. സുബ്രഹ്മണ്യൻ, ചെയർമാൻ എവി.റസൽ തുടങ്ങിയവർ സമീപം
കേരളകൗമുദിയും ഭക്ഷ്യസുരക്ഷാവകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഷുഗർ കൺസംഷൻ അവേർനസ് പ്രോഗ്രാം വടകര റാണി പബ്ലിക്ക് സ്കൂളിൽ വടകര ഡിവൈ.എസ്.പി ആർ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
കനത്ത മഴയെ തുടർന്ന് കോഴിക്കോട് വെസ്റ്റ്ഹിൽ പോളിടെക്നിക് റോഡിലുണ്ടായ വെള്ളക്കെട്ട്
ബീച്ച് ആശുപത്രിയിലെ കാത്ത് ലാബ് പ്രവർത്തനം മുടങ്ങിയിട്ട് ആറുമാസം ആയിട്ടും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് സൗത്ത് മണ്ഡലം യൂത്ത് ലീഗ് സൂപ്രണ്ടിനെ ഉപരോധിച്ചപ്പോൾ
മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഹാജരാകാനായി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ  കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയപ്പോൾ.
കേ​ര​ള​കൗ​മു​ദി​യും​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പും​ ​സം​യു​ക്ത​മാ​യി​ വ​ട​ക​ര​ ​റാ​ണി​ ​പ​ബ്ലി​ക് ​സ്കൂ​ളി​ൽ ​സം​ഘ​ടി​പ്പി​ച്ച​ ​ഷു​ഗ​ർ​ ​ക​ൺ​സം​ഷ​ൻ​ ​അ​വേ​ർ​ന​സ് ​പ്രോ​ഗ്രാമിൽ​ ​വടകര സർക്കിൾ ഭക്ഷ്യസുരക്ഷ ഓഫീസർ അമയ ഒ.ബി ക്ലാസെടുക്കുന്നു
എ.ഡി.എം നവീൻ ബാബുവിൻ്റെ മൃതദേഹം  പത്തനംതിട്ട   മലയാലപ്പുഴയിലെ   വീട്ടിലെത്തിച്ചപ്പോൾ   അരികിലിരുന്ന്   കരയുന്ന   ഭാര്യ   മഞ്ജുഷ,   മക്കളായ   നിരുപമ,   നിരഞ്ജന   മറ്റ്   ബന്ധുമിത്രാതികളെയും   ആശ്വയിപ്പിക്കുന്ന   മന്ത്രി മാരായ   വീണാ ജോർജ്ജ്,   കെ.രാജൻ   എന്നിവർ.
എ.ഡി.എം നവീൻ ബാബുവിൻ്റെ മൃതദേഹം പത്തനംതിട്ട കളക്ട്രേറ്റിൽ പൊതുദർശനത്തിനുവച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന പി.ബി. നൂഹ്.
എ.ഡി.എം നവീൻ ബാബുവിൻ്റെ മൃതദേഹം പത്തനംതിട്ട കളക്ട്രേറ്റിൽ പൊതുദർശനത്തിനുവച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ
എ.ഡി.എം നവീൻ ബാബുവിൻ്റെ മൃതദേഹം പത്തനംതിട്ട കളക്ട്രേറ്റിൽ പൊതുദർശനത്തിനുവച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോജ്ജ്.
എ.ഡി.എം നവീൻ ബാബുവിൻ്റെ മൃതദേഹം പത്തനംതിട്ട കളക്ട്രേറ്റിൽ പൊതുദർശനത്തിനുവച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന റവന്യു മന്ത്രി കെ.രാജൻ
എ.ഡി.എം നവീൻ ബാബുവിൻ്റെ മൃതദേഹം പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തിച്ചപ്പോൾ അരികിലിരുന്ന് കരയുന്ന ഭാര്യ മഞ്ജുഷ, മക്കളായ നിരുപമ, നിരഞ്ജന മറ്റ് ബന്ധുമിത്രാതികളെയും ആശ്വയിപ്പിക്കുന്ന മന്ത്രി മാരായ വീണാ ജോർജ്ജ്, കെ.രാജൻ എന്നിവർ, സമീപം കോന്നി എം.എൽ.എ കെ.യു ജനീഷ് കുമാർ, പത്തനംതിട്ട കളക്ടർ എസ്. പ്രേംകൃഷ്ണ,സബ് കളക്ടർ സുമിത്ത് കുമാർ ടാക്കൂർ എന്നിവർ സമീപം.
എ.ഡി.എം നവീൻ ബാബുവിന്റെ മൃതദേഹം പത്തനംതിട്ട കളക്ടറേറ്റിൽ പൊതുദർശനത്തിനുവച്ചപ്പോൾ അനുഭവപ്പെട്ട തിരക്ക്.
ജൂനിയർ ഗേൾസ് ഷോട്ട് പുട്ട് അഭീക്ഷ ദത്ത് (ഇൻഫന്റ് ജീസസ്, തങ്കശേരി)
ജൂനിയർ ബോയ്സ് ഷോട്ട് പുട്ട് എസ്.അമീൻ (ഗവ. മോഡൽ ബോയ്സ് എച്ച്. എസ്.എസ്, തേവള്ളി)
ജൂനിയർ ബോയ്സ് ഹൈ ജംപ്, ലിനു ലിയോൺസ് (ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ എച്ച്.എസ്.എസ്, കൊല്ലം)
സീനിയർ ബോയ്സ് ലോംഗ് ജംപ് അലോൺ ഷിജു മാത്യു (ക്രിസ്തുരാജ് എച്ച്.എസ്.എസ്)
വയനാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി സ്‌ഥാനാർത്ഥിയായ് പ്രഖ്യാപിച്ച സത്യൻമൊകേരിയെ അഭിവാദ്യം ചെയ്യുന്ന സി.പി .ഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം.എ .ഐ .റ്റി .യു .സി സംസ്‌ഥാന ജനറൽ സെക്രട്ടറി കെ .പി രാജേന്ദ്രൻ ,പി .സന്തോഷ് എം .പി എന്നിവർ സമീപം
മെന്റർ ടീച്ചർമാരെ സ്‌ഥിരപ്പെടുത്തുക,സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി ഗോത്ര അദ്ധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഗോത്രബന്ധു മെന്റർ ടീച്ചർമാർ നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനം സി .പി .എം കേന്ദ്രകമ്മിറ്റി അംഗം എ .കെ ബാലൻ നിർവഹിക്കുന്നു
  TRENDING THIS WEEK
കോഴിക്കോട് സർവകാലാശാലയിൽ വച്ച് നടക്കുന്ന 68മത് സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 ഹഡിൽസ് 100 മീറ്ററിൽ സ്വർണം നേടിയ ഇടുക്കി ജില്ലയുടെ ആൻട്രീസ മാത്യു.
നിയമസഭാ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്‌ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ സന്ദർശിക്കാനെത്തിയപ്പോൾ.ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,എം .വിൻസെന്റ് എം .എൽ .എ എന്നിവർ സമീപം
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കാവനാട് പുതിയകാവ് ബാലാശ്രമത്തിലെ, വാഴയിൽ ക്ഷേത്രത്തിൽ നടന്ന കുമാരിപൂജ, സാരസ്വത പൂജ എന്നിവയിൽ പങ്കെടുത്ത കുട്ടികൾ
കോഴിക്കോട് സർവകാലാശാലയിൽ വെച്ച് നടക്കുന്ന 68മത് സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 ഡിസ്കസ് ത്രോയിൽ സ്വർണം നേടിയ കാസർഗോഡ് ജില്ലയുടെ അഖില രാജു.
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ്‌ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രകടനം
ഡോ.വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. രമേശ് ചെന്നിത്തല എം.എൽ.എ, വന്ദന ദാസിന്റെ പിതാവ് മോഹൻ ദാസ്, അമ്മ വസന്തകുമാരി, കാൻസർ രോഗ വിദഗ്ദ്ധൻ ഡോ.വി.പി.ഗംഗാധരൻ, എം.എൽ.എ അഡ്വ.മോൻസ് ജോസഫ്, ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, കൊച്ചി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി സെക്രട്ടറി അജയ് തറയിൽ തുടങ്ങിയവർ സമീപം
തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വീകരണർവും സ്പോർട്സിൽ നാഷണൽ ലെവൽ വിജയികൾക്കുള്ള മെരിറ്റ് അവാർഡുകളുടെ വിതരണവും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു
സബ് ജൂനിയർ ആൺകുട്ടികളുടെ ഹൈ ജംപ് എ.ബി. അനു (എഴിപുറം എച്ച്.എസ്.എസ് പാരിപ്പള്ളി)
ഡോ.വന്ദനദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വന്ദനദാസിന്റെ പിതാവ് മോഹൻ ദാസിനും അമ്മ വസന്തകുമാരിക്കുമൊപ്പം
അറബിക്കടലോളം...അറ്റകുറ്റ പണികൾക്കായി തേവര-കുണ്ടന്നൂർ പാലം അടച്ചിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ പശ്ചിമകൊച്ചിയിൽ അനുഭവപ്പെട്ട വൻ ഗതാഗതക്കുരുക്ക്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com